India
- Mar- 2017 -13 March
മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ബിരേൻ സിങ് മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പുരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാനമായ രീതിയിലാണ് മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍…
Read More » - 13 March
ബ്ലാക്ക് മെയില്‍ പെണ്‍വാണിഭം: എസ്.ഡി.പി.ഐ നേതാവ് പിടിയില്‍
മൈസൂരു• പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പണച്ചാക്കുകള്‍ക്ക് കാഴ്ച വച്ച ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ തലവനായ എസ്.ഡി.പി ഐ നേതാവ് പിടിയില്‍.…
Read More » - 13 March
ഗുജറാത്തില്‍ ഭൂചലനം
അഹമ്മദാബാദ്•ഗുജറാത്തിലെ ബാണസ്കന്തയില്‍ ഭൂചലനം. വൈകുന്നേരം 3.52 ഓടെയാണ് റിക്ടര്‍ സ്കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭാപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 13 March
ബ്രിട്ടീഷ് രാജവംശത്തിനെതിരെ വീണ്ടും വിവാദ പ്രസ്ഥാവനയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി : ഇന്ത്യയെ സമൂലം തകര്‍ത്ത ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍…
Read More » - 13 March
നടുറോഡില്‍ യുവതി പ്രസവിച്ചു; സഹായിച്ചത് വൃദ്ധ യാചക
ബംഗളൂരു: നടുറോഡില്‍ യുവതി പ്രസവിച്ചു. കര്‍ണാടകയിലെ റായ്ചുര്‍ ജില്ലയിലെ മന്‍വിലാണ് സംഭവം. കര്‍ഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡില്‍ പ്രസവിച്ചത്. പൂര്‍ണ ഗര്‍ഭിണി നടുറോഡില്‍ കുഴഞ്ഞുവീഴുന്നതുകണ്ട്…
Read More » - 13 March
ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീണു : നിരവധി പേര്‍ക്ക് പരിക്ക്
രത്നഗിരി: ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു . മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് അപകടം ഉണ്ടായത്. ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീഴുകയായിരുന്നു. അപടത്തില്‍ 12…
Read More » - 13 March
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ നിര്‍മ്മാതാവ് അറസ്റ്റില്‍
ബെംഗളൂരു : പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ കന്നട നിര്‍മാതാവ് വീരേഷ് വി അറസ്റ്റിലായി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിര്‍മാതാവിന്റെ പിടിയില്‍ നിന്ന്…
Read More » - 13 March
രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ പിടിയിൽ
ന്യൂ ഡൽഹി : രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മദ്യം നൽകി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ 5 പേർ ഡൽഹി പോലീസിന്റെ പിടിയിലായി. പശ്ചിമ ഡൽഹിയിലെ പാണ്ഡവ് നഗർ…
Read More » - 13 March
പത്താംക്ലാസ്സ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ക്യാഷ് അവാര്‍ഡ്; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഈ വര്‍ഷം മുതല്‍ പത്താംക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാഷ് അവാര്‍ഡ് നല്കുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ…
Read More » - 13 March
പുതിയ മാർഗനിർദേശനങ്ങളുമായി യൂബര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി രംഗത്ത്. സഹയാത്രികരോടോ ടാക്സി ഡ്രൈവറോടോ അടുത്ത് ഇടപഴകുന്നത് ഇനി യൂബര്‍ പ്ലാറ്റ്ഫോമില്‍നിന്ന് പുറത്താക്കപ്പെടാന്‍ ഇടയാക്കും. ഒരു…
Read More » - 13 March
മണിപ്പൂരിൽ കോൺഗ്രസ്സിന് ക്ഷണം
മണിപ്പൂരിൽ കോൺഗ്രസ്സിന് ക്ഷണം. മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സിനെ ക്ഷണിച്ചു. പതിനെട്ടാം തീയ്യതിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണം.
Read More » - 13 March
മലയാളികളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്
ബെംഗളൂരു: മലയാളികളടക്കം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ലക്ഷ്യമിട്ട് സ്ത്രീകളെ ഉപയോഗിച്ച് കബളിപ്പിക്കല്‍ നടത്തി പണംതട്ടുന്ന (ഹണി ട്രാപ്പ്) സംഘങ്ങള്‍ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ വ്യാപകമാകുന്നു. ബിസിനസ് ആവശ്യത്തിനും മറ്റുമായി എത്തുന്നവരെയാണ്…
Read More » - 13 March
ഹോളി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിലും
ന്യൂഡല്‍ഹി : രാജ്യം ഇന്ന് ഹോളി ആഘോഷിക്കുമ്പോള്‍, അതില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡിലും. നിറങ്ങള്‍ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിള്‍ ആഘോഷങ്ങളില്‍ പങ്കു ചേരുന്നത്. ഒരു കൂട്ടം ആള്ക്കാര്…
Read More » - 13 March
ഇന്നുമുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ല
മുംബൈ: ഇന്ന് മുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല. കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. അതേസമയം, പണംപിൻവലിക്കുന്നതിനുള്ള പരിധി…
Read More » - 13 March
രാജീവ് ചന്ദ്രശേഖറും കുമ്മനവും കേന്ദ്രമന്ത്രിമാരായേക്കും
ഉത്തര്‍പ്രദേശില്‍ അടക്കമുള്ള തിളക്കമാര്‍ന്ന വിജയത്തിനു പുറമേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത ഒരുങ്ങി. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ഈ ഒഴിവും നികത്തേണ്ടി…
Read More » - 12 March
ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; രണ്ടുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് കാഞ്ചിഗുഡയിലെ സിനിമാ തിയറ്ററിലായിരുന്നു സംഭവം. ദേശീയ ഗാനത്തോട് അനാദരവു…
Read More » - 12 March
കോള്‍സെന്റര്‍ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു ബലാത്സംഗം ചെയ്തത് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് ഉള്‍പ്പെടെയുള്ള സംഘം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ നഗറിലാണ് കൂട്ടബലാത്സംഗം നടന്നത്. നോയിഡയിലെ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയെയാണ് പെണ്‍കുട്ടിയുടെ…
Read More » - 12 March
ഗോവയില്‍ ബിജെപി സര്‍ക്കാര്‍ തുടരും; പരീക്കര്‍ മുഖ്യമന്ത്രി; മണിപ്പൂരിലും ബി.ജെ.പി അധികാരത്തിലേക്ക്
ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസ് ആണ് ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ചെറുപാര്‍ട്ടികളും സ്വതന്ത്രരും പിന്തുണ നല്‍കാമെന്ന്…
Read More » - 12 March
സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി: ജനങ്ങള്‍ക്കുമുന്നില്‍ മുട്ടുകുത്തി പേടിഎം
പേടിഎമ്മിന്റെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കല്‍ നടപടി പൊളിച്ചടുക്കിയത് സോഷ്യല്‍ മീഡിയ. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയ നടപടി പെട്ടെന്നായിരുന്നു പെടിഎം…
Read More » - 12 March
മനോഹര്‍ പരീക്കര്‍ രാജിവച്ചു
ന്യൂഡല്‍ഹി•പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. ഗോവ മുഖ്യമന്ത്രിയാകുന്നതിനാണ് രാജി. 40 അംഗ നിയമസഭയില്‍ 21 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമുള്ളത്. 17 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഏറ്റവും…
Read More » - 12 March
ജനം വോട്ടു ചെയ്തത് വികസനത്തിന്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജനം വോട്ടുചെയ്തത് വികസനത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലടക്കം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ജനം വോട്ടുചെയ്തത് വികസനത്തിനാണെന്നു…
Read More » - 12 March
ഹെലിക്കോപ്റ്ററില്‍ കയറുന്നതിനിടെ അരുണ്‍ ജെയ്റ്റ്ലിയ്ക്ക് പരിക്കേറ്റു
ഹരിദ്വാര്‍•കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്ക് ഹെലിക്കോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ഹരിദ്വാറില്‍ ബാബാ രാംദേവിന്റെ പതഞ്ജലി യോഗ പീഠം സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങാനായി ഹെലിക്കോപ്റ്ററില്‍…
Read More » - 12 March
ഹോളി ആഘോഷിക്കാന്‍ അനുവദിച്ചില്ല: വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു
ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു. ഹോളി ആഘോഷിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനികളോട് ഈ ക്രുരത കാണിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലാണ് ഇങ്ങനെയൊരു നടപടി. അതേസമയം,…
Read More » - 12 March
തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനം അറിയിച്ച ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിന്റെ ട്വീറ്റിന് മോദിയുടെ മറുപടി ഇങ്ങനെ
ലക്നൗ : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വന്‍ വിജയത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ്. യു.പിയില്‍ നേടിയത് വന്‍ വിജയമാണെന്നും യുപിക്കാരനായ കെയ്ഫ്…
Read More » - 12 March
ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിയുതിര്‍ത്തു. മോട്ടോര്ഷെല്ലുകള് ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍…
Read More »