India
- May- 2023 -23 May
‘പാകിസ്ഥാനിലെ ജനങ്ങൾ പോലും മോദിയെ സ്നേഹിക്കുന്നു, ഞങ്ങൾക്കും അദ്ദേഹത്തെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹം’
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗായകൻ അനുപ് ജലോട്ട. പാകിസ്ഥാനിലെ ജനങ്ങൾ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നതായും തങ്ങൾക്കും മോദിയെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹമെന്നും അനുപ് ജലോട്ട…
Read More » - 23 May
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍: മുഹമ്മദ് റിസ്വാന്റെ മൊഴി വിചിത്രം
മലപ്പുറം: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.…
Read More » - 23 May
ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്ന് കോടതി: പൊതുസ്ഥലത്ത് വെച്ച് ഇടപാട് നടത്തിയാൽ കുറ്റകരമാണെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നും എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ പൊതുസ്ഥലത്തായാൽ കുറ്റകരമാണെന്നും കോടതി. മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സി.വി. പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മജിസ്ട്രേറ്റ്…
Read More » - 23 May
ഡെലിവറിക്കായി എത്തിയപ്പോള്‍ നായ കുരച്ചു ചാടി, ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്
തെലങ്കാന: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ…
Read More » - 23 May
വാക്ക് പറഞ്ഞാല്‍ വാക്കാകണം, കര്‍ണാടകയില്‍ ബജ്റംഗ്ദളിനെ നിരോധിക്കണം : സയ്യിദ് അര്‍ഷാദ് മദനി
ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതു പോലെ എത്രയും വേഗം ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷാദ് മദനി. കോണ്‍ഗ്രസ് പാര്‍ട്ടി…
Read More » - 23 May
ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്: എല്ലായിടത്തും 2000 നോട്ട് മാത്രം, അസാധാരണ ഇടപാടുകൾ ധനമന്ത്രാലയം നിരീക്ഷിക്കുന്നു
ന്യൂഡൽഹി: റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട്…
Read More » - 23 May
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ്…
Read More » - 23 May
‘ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹാർദിക് പാണ്ഡ്യ. ഇരുവരും ഇന്ത്യൻ ടീമിൽ ഒരുമിച്ച് ഉണ്ടായിരുന്ന കാലം മുതൽ നല്ല ബന്ധമാണ്…
Read More » - 23 May
പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു: തോട്ടം ഉടമകള്‍ ഒളിവില്‍, അന്വേഷണം
ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കുടകിലെ മീനുകൊള്ളി വനത്തില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ്…
Read More » - 23 May
2000 രൂപയുടെ കറൻസി പാവങ്ങൾക്കു വേണ്ടിയുള്ളതല്ല, അത് ഇറക്കുന്നതിനോട് മോദിക്ക് താൽപര്യമില്ലായിരുന്നു: വെളിപ്പെടുത്തൽ
ന്യൂഡൽഹി: രണ്ടായിരം രൂപയുടെ കറൻസിയെ പാവങ്ങൾക്കു വേണ്ടിയുള്ള നോട്ടായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടിരുന്നില്ലെന്ന് റിപ്പോർട്ട്. മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയാണ് 2000 രൂപയുടെ…
Read More » - 23 May
മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി, 48 മണിക്കൂറിനിടെ മരിച്ചത് 5 പേർ
ബംഗളൂരു: ബംഗളൂരുവിലും ഓൾഡ് മൈസൂരിലും ഞായറാഴ്ചയുണ്ടായ ആലിപ്പഴവർഷത്തിലും ശക്തമായ മഴയിലും മരണപ്പെട്ടത് അഞ്ച് പേരാണ്. ഇടിമിന്നലിലും ശക്തമായ കാറ്റിലും സംസ്ഥാനത്തുണ്ടായ ആഘാതം ചെറുതല്ല. ബംഗളുരുവിൽ കെപി അഗ്രഹാരയ്ക്ക്…
Read More » - 23 May
രാജ്യത്ത് ഇന്ന് മുതൽ 2000 രൂപ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം, അവസാന തീയതി സെപ്തംബർ 30
റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്ന് മുതൽ ബാങ്കിലെത്തി മാറ്റിയെടുക്കാൻ അവസരം. നോട്ടുകൾ മാറാൻ ബാങ്കിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക്…
Read More » - 23 May
രാമക്ഷേത്ര ക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ, ആദ്യ ഘട്ടം ഡിസംബറിൽ പൂർത്തിയാക്കും
രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനൊരുങ്ങി അധികൃതർ. ആദ്യഘട്ട നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംബന്ധിച്ച വിവരങ്ങൾ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പുറത്തുവിട്ടിട്ടുണ്ട്. ആദ്യ…
Read More » - 23 May
കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ
ഭൂപ്രകൃതി കൊണ്ട് അതിമനോഹരമായ ജമ്മു കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ്. ശ്രീനഗറിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായ ടൂറിസം വർക്കിംഗ് ഗ്രൂപ്പ്…
Read More » - 23 May
ഓടുന്ന സ്കൂട്ടറിൽ ഇരുന്നു കമിതാക്കളുടെ ലീലാവിലാസം; വീഡിയോ വൈറൽ
പരിസരം മറന്ന് കമിതാക്കൾ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നതിന്റെ ധാരാളം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ്…
Read More » - 23 May
കേരള സ്റ്റോറി കണ്ട ശേഷം പിരിഞ്ഞു, കാമുകൻ മതം മാറാൻ നിർബന്ധിച്ചു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി
ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സുദീപ്തോ…
Read More » - 23 May
കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ കശ്മീരിലെ ജനങ്ങള്‍ വലയുന്നു: മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍…
Read More » - 23 May
4000 മദ്രസകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്
ലക്നൗ: 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മതപഠന ശാലകള്‍ക്കാണ് ഇത്തരത്തില്‍ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2022 നവംബറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…
Read More » - 22 May
രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി: യുപി സ്വദേശിക്കെതിരെ കേസ്
ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗോരഖ്പൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ലലന്‍ കുമാറിനെയും വധിക്കുമെന്നായിരുന്നു…
Read More » - 22 May
മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെതിരെ 41 പെൺകുട്ടികളുടെ പീഡന പരാതി
മധുര: ലൈംഗിക പീഡന പരാതിയില്‍ മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡ് ചെയ്തു. ഇയാൾക്കെതിരെ 41 പെൺകുട്ടികളാണ് ലൈംഗിക അതിക്രമ…
Read More » - 22 May
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍…
Read More » - 22 May
2000 രൂപ നോട്ട് ഇറക്കിയത് മണ്ടത്തരം, പിന്‍വലിക്കുന്നതില്‍ സന്തോഷം: പി.ചിദംബരം
ന്യൂഡല്‍ഹി: 2000 രൂപ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി.ചിദംബരം. 2000 രൂപയുടെ നോട്ട് ഇറക്കിയത്…
Read More » - 22 May
സമീര്‍ വാങ്കഡെയും ഷാരൂഖ് ഖാനും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുപോകരുത്: ബോംബെ ഹൈക്കോടതി
ന്യൂഡല്‍ഹി : ആഡംബര കപ്പലിലെ ലഹരി ഇടപാടിന്റെ പേരില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കസ്റ്റഡിയില്‍ വച്ച് വിലപേശിയെന്ന കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള്…
Read More » - 22 May
ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധം: ഒടുവിൽ ഇരുപത്തിയൊന്നുകാരനായ യുവാവിന് സംഭവിച്ചത്
കൊൽക്കത്ത: ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധത്തിലേർപ്പെട്ട ഇരുപത്തിയൊന്നുകാരനായ യുവാവിനെ കാമുകിമാരുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാട്ടിൽ…
Read More » - 22 May
സമാധാനാന്തരീക്ഷത്തിനുശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു
ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിനു ശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ. തലസ്ഥാന നഗരമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ഈ മേഖലയിൽ മെയ്തി,…
Read More »