India
- Jun- 2017 -11 June
ജിഎസ്ടി ; വിവിധ ഇനങ്ങളുടെ നികുതി കുറച്ചു
ന്യൂഡല്‍ഹി ; 66 ഇനങ്ങളുടെ നികുതി കുറയ്ക്കാൻ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് പ്രകാരം 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി…
Read More » - 11 June
പ്രസവശേഷം യുവതിയുടെ ഗര്‍ഭ പാത്രത്തിൽ സൂചി; ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: പ്രസവത്തിന്ശേഷം യുവതിയുടെ ഗര്‍ഭപാത്രത്തിൽ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹി സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷനാണ് പിഴ…
Read More » - 11 June
നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു
elhന്യൂഡല്‍ഹി•നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയി സ്വദേശിയായ ഗോലു എന്ന ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.…
Read More » - 11 June
ഡല്‍ഹിയില്‍ നിന്നും ദിവസേന കാണാതാകുന്നത് 15ഓളം കുട്ടികള്‍
ന്യൂഡല്‍ഹി: പീഡന പരമ്പരകളില്‍ ശ്രദ്ധേയമായ ഡല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്ദ്ധിച്ചുക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിവസേന 15 ഓളം കുട്ടികളെയാണ് കാണാതാകുന്നത്. ഇതില്‍ പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിലര്‍…
Read More » - 11 June
ശിവരാജ് സിങ് ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു
ഭോപ്പാൽ ; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കർഷക സംഘത്തിലെ സമരത്തിന് അയവു വന്നതിനാലാണ് സമരം…
Read More » - 11 June
ഡിജിറ്റല്‍ ഇടപാടുകളിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം; ടോള്‍ ഫ്രീ നമ്പറുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പറുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി മന്ത്രാലയും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കാനായി…
Read More » - 11 June
എതിര്‍പ്പുകള്‍ തുടരുമ്പോള്‍ കശാപ്പ് വിലക്കിനെ കുറിച്ച് കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പ പറയുന്നത്
ആലപ്പുഴ : രാജ്യമെങ്ങും കശാപ്പ് വിലക്ക് സംബന്ധിച്ച് എതിര്‍പ്പുകള്‍ തുടരുമ്പോഴും കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പയ്ക്ക് പറയാനുള്ളത് ഇങ്ങനെ . കശാപ്പു വിലക്കു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നു…
Read More » - 11 June
ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം
ഗൂര്‍ഖലാന്റ്: ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം. ജനമുക്തി മോര്‍ച്ച ഡാര്‍ജലിങ് താഴ്വര മേഖലയിലാണ് ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ബന്ദ് ആരംഭിക്കുക.…
Read More » - 11 June
പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം : സഹോദരന് ചതിച്ചെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ
ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ സംഘര്‍ഷം. ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്ഡനിലെത്തിയതിനേത്തുടര്ന്നാണ് സംഘര്‍ഷം ഉണ്ടായത്. സഹോദരന് ദീപക് വിളിച്ചിട്ടാണ് വന്നതെന്ന് ദീപ…
Read More » - 11 June
പാക് അധീന കശ്മീര്‍ ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് ബാബാ രാംദേവ്
മോട്ടിഹരി: പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ പ്രശ്നങ്ങളുടെയും വേരുകള്‍ പാക് അധീന കശ്മീരിലാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. പാക് അധീന കശ്മീര്‍ ഇന്ത്യ വീണ്ടെടുക്കണമെന്നും അദ്ദഹം പറഞ്ഞു.…
Read More » - 11 June
ഭീകരാക്രമണം തടയാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം ദിവ്യ ചക്ഷു
ന്യൂഡല്‍ഹി: ലോകത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയിലാണ് ഇന്ത്യ. ഇനി മുതല്‍ ഇന്ത്യന്‍ സൈനികര്‍ക്കായി സാങ്കേതിക സംവിധാനങ്ങള്‍ കൂടുതലുള്ള റഡാറുകളും…
Read More » - 11 June
ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തി വധിക്കാൻ സൈന്യം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു
ന്യൂഡല്‍ഹി: സൈന്യത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഭീകരര്‍ മറഞ്ഞിരുന്നാലും കണ്ടുപിടിച്ച് വകവരുത്താന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ…
Read More » - 11 June
ഗോവധ നിയമത്തെ കുറിച്ച് ഹൈദരാബാദ് കോടതിയുടെ സുപ്രധാന വിധി
ഹൈദരാബാദ്: ഗോവധ നിയമം പരിഷ്കരിച്ച് ഗോഹത്യ നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ഹൈദരാബാദ് കോടതി.പശു രാഷ്ട്രത്തിന്റെ പരിശുദ്ധമായ സമ്പത്താണെന്നും മാതാവിനും ദൈവത്തിനും തുല്യമാണെന്നും ഒരു കേസ്…
Read More » - 11 June
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപതു പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.മുംബൈയില്‍ നിന്നു…
Read More » - 11 June
കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മരണം
മഥുര: മഥുരയില്‍ വാഹനാപകടം. കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ മകേര ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്. തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 11 June
പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തെ തുടർന്ന് മരിച്ചു
ഹൈദരാബാദ്: മാനസിക രോഗിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെ തൂടർന്ന് ഗർഭിണിയായി. തുടർന്ന് ബന്ധുക്കൾ പഞ്ചായത്ത് നിർദ്ദേശപ്രകാരം പെൺകുട്ടിയെ അബോര്ഷന് വിധേയയാക്കി. അതിനെത്തുടർന്നുള്ള അണുബാധയിൽ പെൺകുട്ടി മരണമടഞ്ഞു.…
Read More » - 11 June
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യൻ ജനവാസകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയുമാണ് വീണ്ടും കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. 82 എംഎം,…
Read More » - 11 June
മാലേഗാവിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്-ശിവസേന സഖ്യം
മുംബൈ: മാലേഗാവിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ആർക്കും കേവല ഭൂരിപക്ഷയില്ലാത്തതിനാൽ ശിവസേനയും കോൺഗ്രസ്സും സഖ്യമുണ്ടാക്കി ഭരണം പിടിച്ചു.84ല്‍ 28 സീറ്റു നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.…
Read More » - 10 June
നവാസ് ഷെരീഫുമായി നടത്താനിരുന്ന കൂടികാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കി
ബെയ്ജിംഗ് : ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെ പാക്പ്രധാന മന്ത്രി നവാസ്ഷെരീഫുമായി നടത്താനിരുന്ന കൂടികാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കി. രണ്ട് ചൈനീസ്…
Read More » - 10 June
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി
ന്യൂഡൽഹി : ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന രീതിയിലാണ് സെൻട്രൽ ബോർഡ്…
Read More » - 10 June
പിതാവ് സ്വത്ത് എഴുതി നല്‍കിയില്ലെന്ന കാരണത്താല്‍ മകന് പിതാവിനോട് ചെയ്ത ക്രൂരത
ചണ്ഡിഗഢ്. ; സ്വത്ത് എഴുതി നല്‍കിയില്ല മകന് പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് സംഭവം. കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാത്തതിന് 66കാരനും കർഷകനുമായ…
Read More » - 10 June
കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന
തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മലയാളിയായ ഉന്നത നേതാവടക്കമുള്ള മാവോയിസ്ററുകളാണ് കീഴടങ്ങാനൊരുങ്ങുന്നത്. നിലമ്പൂര്‍ വനത്തില്‍ അടുത്തിടെ നടന്ന വെടിവയ്പ്പില്‍…
Read More » - 10 June
വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
ലുധിയാന : സഹപ്രവര്‍ത്തകന്റെ ശല്യം സഹിക്കവയ്യാതെ പഞ്ചാബില്‍ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ലുധിയാനയിലെ നിദാന് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അമന്പ്രീത്കൗര് (23) ആണ് സ്റ്റേഷനിലെ…
Read More » - 10 June
17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു
സേലം : കോഴ നല്‍കാത്തതിന്റെ പേരില്‍ 17കാരിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു. കോയമ്പത്തൂര്‍ ജി.എച്ച് മോര്‍ച്ചറിയിലാണ് സംഭവം. കോഴ നല്കാന് വിസമ്മതിച്ചതോടെ മൃതദേഹം…
Read More » - 10 June
നായവില്‍പ്പനയ്ക്കും നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡൽഹി : കശാപ്പിനും അക്വേറിയങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ നായവിൽപ്പനയിലും പിടിമുറുക്കി കേന്ദ്രസർക്കാർ. ആദ്യം കശാപ്പിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.…
Read More »