India
- May- 2017 -29 May
ബെംഗളൂരുവില്‍ പലയിടത്തും പത ഉയരുന്നു: സുരക്ഷയൊരുക്കാതെ മുഖ്യമന്ത്രി
ബെംഗളൂരു: മഴ ശക്തമായി തുടങ്ങി എന്നതിന്റെ തെളിവായി ബെംഗളൂരുവില്‍ ഐസ് മഴയും പതയും ഉയര്‍ന്നു തുടങ്ങി. പലയിടത്തും ഭീതി പടര്‍ത്തി വര്‍ത്തുര്‍ തടാകം പതഞ്ഞുപൊങ്ങുകയാണ്. എന്നാല്‍, വേണ്ട…
Read More » - 29 May
സിബിഎസ്സി ക്ലാസ്സ് 12 പരീക്ഷയിലെ തോൽവികാരണം വിദ്യാർത്ഥി ജീവനൊടുക്കി
മുംബൈ ; സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ തോൽവിയിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. നവി മുംബൈയിലെ സൻ പാഡ14 സെക്ടറിലെ പൃഥ്വി വഹൽ എന്ന 17കാരനാണ് വീടിനുള്ളിലെ…
Read More » - 29 May
കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി
ചെന്നൈ : കാണാതായ മലയാളി മോഡല്‍ വീട്ടില്‍ തിരിച്ചെത്തി. സജീവമായ ഒണ്‍ലൈന്‍ തിരച്ചിലുകള്‍ക്കൊടുവിലാണ് കാണാതായ മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരിച്ചെത്തിയത്. കാണാതായതിനെത്തുടര്‍ന്ന് ഗാനത്തിന്റെ ഫോണ്‍ സ്വിച്ച്…
Read More » - 29 May
തരൂരിന്റെ ഹര്‍ജിയില്‍ അര്‍ണബിന് കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പി നല്കിയ മാനനഷ്ടക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. മാനനഷ്ടത്തിന് രണ്ട് കോടി രൂപയാണ് ശശിതരൂര്‍ ആവശ്യപ്പെട്ടത്.…
Read More » - 29 May
ഇന്ത്യ പാക് കളി വേണ്ടെന്ന് കേന്ദ്രം
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര പുനരാരഭിക്കാന്‍ ആകില്ലെന്ന് കേന്ദ്രം. തീവ്രവാദ ഭീഷണി അവസാനിക്കാതെ കളി പുനരാരഭിക്കാന്‍ കഴിയില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ച് പോകില്ലെന്ന് കായികമന്ത്രി വിജയ്…
Read More » - 29 May
അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു
ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു. ചൈനീസ് അതിർത്തി കാക്കാനുള്ള പുതിയ സൈനിക വിഭാഗത്തിന്റെ രണ്ടാം ഡിവിഷനെ സജ്ജീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. നിലവിൽ 17…
Read More » - 29 May
അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കും: ഭൂരിപക്ഷം പിന്തുണ ഉറപ്പാക്കി ബിജെപി
ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി എൻ ഡി എ 54 % വോട്ട് ഉറപ്പിച്ചതായി വാർത്തകൾ. പ്രതിപക്ഷകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ ബിജെപി സ്വന്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെ…
Read More » - 29 May
അക്ഷയ് കുമാറിനും സെെന നേഹ്വാളിനുമെതിരെ മാവോയിസ്റ്റ് ഭീഷണി
ഭോപ്പാൽ: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റൺ താരം സെെന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആർ.പി.എഫ് ജവാന്മാരുടെ…
Read More » - 29 May
മലയാളി കുടുംബം കത്തിക്കരിഞ്ഞ സംഭവം: കൊലപാതക സാധ്യത തള്ളാതെ പോലീസ്
ചെന്നൈ: മഹാബലിപുരത്ത് കാർ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല.പാലക്കാട് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടിൽ ജയദേവൻ…
Read More » - 29 May
കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന
ശ്രീനഗർ: കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന. 29-കാരനായ റിയാൻ നായ്ക്കോയാണ് തിരഞ്ഞെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡറായിരുന്ന സബ്സർ…
Read More » - 29 May
അജ്ഞാത ബാഗ് കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദ്ദേശം
പഠാന്‍കോട്ട്: സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതിനെതുടര്‍ന്ന് പഠാന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇന്ന് പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തെരച്ചിലിലാണ് ബാഗ് ശ്രദ്ധയില്‍ പെട്ടത്. ബാഗിനുള്ളില്‍…
Read More » - 29 May
കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു
പറ്റ്ന : ബീഹാറില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു. സംസ്ഥാനത്ത് ഞായറായ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ഇതുവരെ 20 പേര് മരിച്ചുണ്ടെന്ന് സംസ്ഥാന…
Read More » - 29 May
ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ നഗരമാകാന്‍ ഒരുങ്ങി ഒരിടം
നാഗ്പൂര്‍: മലിനീകരണം കുറച്ച് ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദനഗരമകാന് ഒരുങ്ങുകയാണ് നാഗ്പൂര്‍. ഇതിന്റെ ഭാഗമായി മലിനീകരണമുണ്ടാക്കാത്ത 200 പുതിയ വാഹനങ്ങള്‍ പുറത്തിറക്കി. വൈദ്യുതി ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.…
Read More » - 29 May
സ്ത്രീപീഡനം തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അസംഖാൻ
റാംപൂർ: വിവാദ പ്രസ്താവനായുമായി മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസംഖാൻ വീണ്ടും രംഗത്ത്. സ്ത്രീപീഡനം പോലുള്ളകാര്യങ്ങൾ തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അംസഖാൻ പറഞ്ഞു. ഉത്തർപ്രദേശിലെ റാംപൂർ…
Read More » - 29 May
യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ച പതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ
ലക്നൗ: യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ചപതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ. ഉത്തർപ്രദേശിലെ രാംപുരിൽ രണ്ട് യുവതികളെ പൊതുവഴിയിൽ അപമാനിക്കുകയും വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ…
Read More » - 29 May
രണ്ടു ദിവസം കൊണ്ട് സച്ചിന്റെ പുസ്തകം വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കന്നത്
ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം രണ്ടു ദിവസം കൊണ്ട് വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കും. സച്ചിന് എ ബില്യണ്‍ എന്ന പുസ്തകമാണ്…
Read More » - 29 May
കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണം; ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: കശ്മീരിനെ രക്ഷിക്കണമെങ്കില്‍ കശ്മീരില്‍ ഉടന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. നമ്മള് ഇതുവരെയും ഗവര്‍ണര്‍ ഭരണം ആഗ്രഹിച്ചിട്ടില്ലെന്നും…
Read More » - 29 May
കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
ചിറ്റൂർ: ആന്ധ്രയിലെ ചിറ്റൂരിൽ പ്രാദേശിക കൊണ്ഗ്രെസ്സ് നേതാവിനെ വെട്ടിക്കൊന്നു. ആസിഡ് എറിഞ്ഞു വീഴ്ത്തിയശേഷമായിരുന്നു കൊലപാതകം. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജശേഖര റെഡ്ഡിയാണു കൊല്ലപ്പെട്ടത്.റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽച്ചൂളയിൽനിന്നു വീട്ടിലേക്കു തിരികെവരുംവഴി…
Read More » - 28 May
സഹോദരിമാരെ 14 പേര് ചേര്‍ന്ന് പീഡിപ്പിച്ചു ; വീഡിയോ പ്രചരിപ്പിച്ചു
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ റാപൂര്‍ ജില്ലയില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ 14 പേര് ചേര്‍ന്ന് പീഡിപ്പിച്ചു. പീഡിപ്പിച്ചവരില്‍ ഒരാള്‍ സംഭവങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം…
Read More » - 28 May
ആദ്യത്തെ മലിനീകരണരഹിത നഗരമാകാനൊരുങ്ങി നാഗ്പൂർ
നാഗ്പൂർ ; ആദ്യത്തെ മലിനീകരണരഹിത നഗരമാകാനൊരുങ്ങി നാഗ്പൂർ. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന 200 വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗകരി നിര്‍വ്വഹിച്ചു.…
Read More » - 28 May
ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഇന്ത്യ നിര്‍മ്മിച്ചു
ന്യൂഡല്‍ഹി : ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഐഎസ്ആര്‍ഒ നിര്‍മ്മിച്ചു. ഏകദേശം 300 കോടി രൂപ ചിലവിട്ടാണ് ഇന്ത്യ ഈ പുതിയ റോക്കറ്റ് നിര്‍മ്മിച്ചത്. ഇന്ത്യന്‍…
Read More » - 28 May
കശ്മീർ വിഘടനവാദി നേതാക്കള്‍ക്ക് സമന്‍സ് അയച്ച് എന്‍ഐഎ
ന്യൂ ഡൽഹി : കശ്മീർ വിഘടനവാദി നേതാക്കള്‍ക്ക് സമന്‍സ് അയച്ച് എന്‍ഐഎ. കശ്മീരില്‍ അട്ടിമറിശ്രമങ്ങള്‍ക്കും,വിഘടനവാദ പ്രവൃത്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തഹ്രീഖ് ഇ ഹുറിയത്ത്…
Read More » - 28 May
റാംപുര്‍ പീഡനശ്രമം : അസംഖാന്റെ പരാമര്‍ശം വിവാദമാകുന്നു
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ 14 യുവാക്കള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ്…
Read More » - 28 May
സൈന്യത്തെ കല്ലെറിയുന്നത് സംബന്ധിച്ച് അമിത് ഷായുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സൈന്യത്തെ കല്ലെറിയുന്നത് സംബന്ധിച്ച് അമിത് ഷായുടെ പ്രതികരണം ഇങ്ങനെയായിരുന്നു. കശ്മീരില്‍ സൈന്യത്തെ കല്ലെറിഞ്ഞാല്‍ പകരം പൂക്കള്‍ നല്കാന് കഴിയില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സൈന്യത്തിനു നേര്‍ക്കുള്ള…
Read More » - 28 May
സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ന്യൂല്‍ഹി : സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ സുഖോയ് 30എംകെഐ ജെറ്റിന്റെ തകര്‍ന്ന് വീണ അവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിക്ക് സമീപമാണ്…
Read More »