India
- Jul- 2017 -26 July
പാമ്പുകടിയേറ്റു മരിച്ച മകളെ പുനർജനിപ്പിക്കാൻ ആശുപത്രിയിൽ മന്ത്രവാദം
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലാ ആശുപത്രിയിൽ ആഭിചാര ക്രിയകൾ. പാമ്പുകടിയേറ്റു മരിച്ച പെൺകുട്ടിക്കു ജീവൻ തിരികെ നൽകാൻ വീട്ടുകാരുടെ അനുവാദത്തോടെയാണ് മന്ത്രവാദിയും പാമ്പാട്ടിയും ആഭിചാര ക്രിയകൾ നടത്തിയത്.…
Read More » - 26 July
അമർനാഥ് യാത്രയിൽ കഴിഞ്ഞ 27 വർഷത്തിനിടെ നടന്ന ഭീകരാക്രമണങ്ങളുടെ കണക്ക് ഇങ്ങനെ: കൊല്ലപ്പെട്ടവരുടെ വിവരം ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി: കാശ്മീരിൽ അമര്‍നാഥ് യാത്രയ്ക്കു നേരേ കഴിഞ്ഞ 27 വര്‍ഷത്തിനിടെ 36 ഭീകരാക്രമണങ്ങളുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍ ലോക്സഭയെ അറിയിച്ചു. ഇതുവരെ നടന്ന ഭീകരാക്രമണങ്ങളില്‍ 53…
Read More » - 26 July
ഒരു ലക്ഷം രൂപ സമ്മാനവുമായി ലോഗോ മത്സരം
ന്യൂഡൽഹി: ഒരു ലക്ഷം രൂപ സമ്മാനവുമായി ലോഗോ മത്സരം. ദൂരദർശനാണ് പുതിയ ലോഗോ മത്സരം നടത്തുന്നത്. 1959 മുതൽ ഉപയോഗിക്കുന്ന കണ്ണിന്റെ രൂപത്തിലുള്ള ദൂരദർശന്റെ ലോഗോയിൽ മാറ്റം…
Read More » - 26 July
ഇന്ദു സര്‍ക്കാര്‍ എന്ന വിവാദ സിനിമയുടെ പ്രദര്‍ശനാനുമതിയില്‍ റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം
മുംബൈ : അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍ ഒരുക്കിയ ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്കി. സിനിമ…
Read More » - 25 July
ചാര്‍മിയുടെ അനുവാദമില്ലാതെ രക്തസാമ്പിളുകല് ശേഖരിക്കരുതെന്ന് ഹൈക്കോടതി !!
ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ അകപ്പെട്ട പ്രശസ്ത നടി ചാര്‍മിയുടെ രക്ത സാമ്പിളുകള്‍ അനുമതിയോടെ മാത്രമേ ശേഖരിക്കാവൂവെന്ന് ഹൈക്കോടതി. നടിക്ക് താല്‍ക്കാലിക ആശ്വാസം നല്കുന്ന വിധിയാണിത്. കേസിന്റെ അന്വേഷണവുമായി…
Read More » - 25 July
കമലാഹസന്റെ ഒരൊറ്റ ട്വീറ്റിലൂടെ മന്ത്രിമാരുടെ ഇ-മെയില്‍ ഐഡികള്‍ അപ്രത്യക്ഷം !
ചെന്നൈ: സര്‍ക്കാരിന്റെ അഴിമതികളെകുറിച്ച് ജനങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ മന്ത്രിമാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയയ്ക്കാന്‍ നടന് കമലഹാസന് പറഞ്ഞതിന് പിന്നാലെ മന്ത്രിമാരുടെ മെയില്‍ ഐ.ഡികള്‍ അപ്രത്യക്ഷമായി. ഇ-മെയില്‍ മാത്രമല്ല, ഫോണ്‍…
Read More » - 25 July
സിഎന്‍ഐ സഭയില്‍ കെ.ആര് നാരായണന്റെ പേരില്‍ കല്ലറ
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന്റെ പേരില്‍ ഡല്‍ഹിയിലെ സിഎന്‍ഐ സഭ പളളിയുടെ സെമിത്തേരിയില്‍ കല്ലറ. 2005 ല്‍ അന്തരിച്ച കെ. ആര് നാരായണന്റെ…
Read More » - 25 July
ദൂരദര്ശന് ലോഗോ പരിഷ് കരിക്കുന്നു
ന്യൂഡല്‍ഹി: ദൂരദര്ശന് ലോഗോ പരിഷ്കരിക്കരണവുമായി രംഗത്ത് വരുന്നു. ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞ ലോഗോയക്ക് മാറ്റാം വരുത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചു. ഇതോടെ 59 വര്‍ഷമായ ദൂരദര്‍ശന്റെ മുഖമുദ്രായിരുന്ന…
Read More » - 25 July
രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ മത്സരം ; വോട്ടെടുപ്പിലൂടെ തീരുമാനമായി
ന്യൂ ഡല്‍ഹി ; രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. വോട്ടെടുപ്പിലൂടെയാണ് ഇത് സമ്പന്ധിച്ച തീരുമാനം സിപിഎം കേന്ദ്ര കമ്മിറ്റി കൈ കൊണ്ടത്. ബംഗാള്‍ ഘടകത്തിന്റെ ആവശ്യവും…
Read More » - 25 July
ഇന്ത്യന്‍ താല്പര്യം മാനിച്ച് ചൈനയുമായുള്ള തുറമുഖ കരാര്‍ തിരുത്തിയെന്ന് ശ്രീലങ്ക !!!
കൊളംബോ: ചൈനയുടെ സഹകരണത്തോടെ രാജ്യത്ത് നിര്‍മ്മിക്കുന്ന ഹംബന്തോട്ട തുറമുഖം സംബന്ധിച്ച കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള തീരുമാനം ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകരിച്ചു. പുതിയ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം…
Read More » - 25 July
സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ
ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാക്കീര്‍ നായിക്കന്റെ പാസ്പോര്‍ട്ട് വിദേശകാര്യ…
Read More » - 25 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ യുവ സംവിധായകനും നടനുമെതിരെ പോലീസ് കേസ്. എറണാകുളം സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് പനങ്ങാട് പോലീസ്,…
Read More » - 25 July
സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ചൈനീസ് വിദേശകാര്യമന്ത്രി !!!
ബീജിംഗ്: സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി. ഇന്ത്യന്‍ സേനയെ പിന്‍വലിച്ച് മേഖലയില്‍ സമാധാനം പുനര്‍സ്ഥാപിക്കണമെന്നും വാങ്ങ്…
Read More » - 25 July
അതിര്‍ത്തി പ്രശ്നം തീര്ക്കാനാകാത്തതിന് കാരണം അജിത് ഡോവലാണെന്ന് ചൈന
ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നം തീര്‍ക്കാനാകാത്തത് അജിത് ഡോവല്‍ കാരണമെന്ന് ചൈന. അജിത് ഡോവല്‍ കൗശലക്കാരനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോവല്‍ അതിര്‍ത്തി പ്രശ്നം തീര്ക്കാനാഗ്രഹിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഡോക്ലാമിലെ…
Read More » - 25 July
കെട്ടിടം ഇടിഞ്ഞുവീണ സംഭവം; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
മുംബൈ: മുംബൈയിൽ ഘാട്കോപ്പർ ഭാഗത്തുള്ള നാലുനില കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിടം ഇടിഞ്ഞുവീണതിനെ തുടർന്ന് ഏഴു പേർക്ക് ജീവൻ നഷ്ടപ്പെട്ടു.…
Read More » - 25 July
യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ പിണറായി
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി നിലപാട്…
Read More » - 25 July
കെട്ടിടം തകർന്ന് വീണ് നിരവധിപേർക്ക് ദാരുണാന്ത്യം
മുംബൈ ; കെട്ടിടം തകർന്ന് കെട്ടിടം തകർന്ന് വീണു എഴ് പേർക്ക് ദാരുണാന്ത്യം. മുംബയിലെ ഘട്കോപാറിലെ ദാമോദർ പാർക്കിനു സമീപം പതിനാറോളം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടം തകർന്ന്…
Read More » - 25 July
സുഷമ സ്വരാജിനെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മാഗസിന് !
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്ന് അമേരിക്കന്‍ മാഗസിന്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം വ്യക്തമാക്ികയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ…
Read More » - 25 July
രാഷ്ട്രപതിയുടെ ആദ്യ ട്വീറ്റ് ഇങ്ങനെ !
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റ ശേഷം തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ”തന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും വിനയപൂര്‍വ്വം നിര്‍വഹിക്കും”. രാഷ്ട്രപതി ഭവനിലെ…
Read More » - 25 July
ട്വിറ്ററില്‍ മിന്നും താരമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യുഡല്‍ഹി: ട്വിറ്ററില്‍ മിന്നും താരമായി ഇന്ത്യയുടെ പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ പതിനാലമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചുമതലയേറ്റതിനു മിനിറ്റുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.…
Read More » - 25 July
പാക് സൈനിക താവളത്തിൽ ബോംബിടാൻ ഇന്ത്യൻ വ്യോമസേന പദ്ധതി ഇട്ടിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
1999 ൽ കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് പാക്കിസ്ഥാനിരെ സൈനിക താവളത്തിൽ ഇന്ത്യൻ വ്യോമേസന ബോംബിടാൻ പദ്ധതിയിട്ടെന്ന് വ്യോമസേനാവക്താവിന്റെ വെളിപ്പെടുത്തൽ. ജാഗ്വാർ വിമാനത്തിൽ നിന്നാണ് ബോംബിടാൻ തീരുമാനിച്ചിരുന്നതെന്നും…
Read More » - 25 July
കോഴി ഇറച്ചി വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് : ഇറച്ചിക്കോഴികളില്‍ മാരക വൈറസ് : ഇറച്ചി കഴിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചലും കുരുക്കളും
തിരുവനന്തപുരം : ഇറച്ചിക്കോഴി വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. തമിഴ്നാട്ടിലെ ഇറച്ചിക്കോഴികള്ക്കിടയില് പക്ഷിപ്പനിയെ വെല്ലുന്ന മാരക വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗ കാരണം വൈറസാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഏത് തരത്തിലുള്ള…
Read More » - 25 July
വന്ദേമാതരം നിര്‍ബന്ധമാക്കും
ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് കോടതി…
Read More » - 25 July
സ്വച്ഛ് ഭാരതിനായി ഗാന്ധിജി മുതല്‍ ബാഹുബലി വരെ
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ നിര്‍മ്മിച്ച അറുപത് ശതമാനം ടോയ്ലറ്റുകളും ഉപയോഗ ശൂന്യമായി കിടക്കുന്നു. ഈ സാഹചര്യത്തില്‍ ശുചീകരണത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം.…
Read More » - 25 July
അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു: നിരവധിപേര്‍ക്ക് പരിക്ക്
മുംബൈ: അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്ക്. മുംബൈയിലെ ഘാട്കോപ്പര്‍ ഭാഗത്തുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍പെട്ട ഒന്‍പത് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 30 ഓളം പേര് കെട്ടിടത്തിനുള്ളില്‍…
Read More »