India
- Nov- 2017 -6 November
സുപ്രധാന ഉൽപന്നങ്ങളുടെ ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങി കേന്ദ്രം
ന്യൂഡൽഹി ; കൂടുതൽ ഉല്പന്നങ്ങൾക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങി കേന്ദ്രം. യന്ത്രനിർമിതമല്ലാത്ത ഫർണീച്ചർ. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നികുതിയിൽ ഇളവ് വരുത്തുന്നതായിരിക്കും ജിഎസ്ടി കൗൺസിൽ പരിഗണിക്കുക. കൂടാതെ…
Read More » - 6 November
ഭൂമിയില്ലെങ്കിൽ പുതിയ റെയിൽവേ പാതകളില്ല
ന്യൂഡൽഹി : നടപടി പൂർത്തിയാക്കി ഭൂമി ഏറ്റെടുത്തില്ലെങ്കിൽ പുതിയ പാതകൾ അനുവദിക്കില്ലെന്ന് റയിൽവേ ബോർഡ്.ഭൂമി പ്രശ്നത്തിൽ പദ്ധതികൾ പാതി വഴിയിൽ നിൽക്കുന്നതാണ് റയിൽവേ ബോർഡിനെ ഈ തീരുമാനത്തിലേക്ക്…
Read More » - 6 November
കമല്‍ ഹാസന്റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്ക് പ്രതികരണവുമായി യോഗി ആദിത്യനാഥ്
ലഖ്നൌ: കമല്‍ ഹാസന്റെ കമല്‍ ഹാസന്റെ ഹിന്ദു തീവ്രവാദ പ്രസ്താവനയ്ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം രാജ്യവിരുദ്ധരെന്നും രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച് ബുദ്ധികൊണ്ട്…
Read More » - 6 November
നോട്ട് നിരോധനം വന്‍ പരാജയം ആണെന്ന് പറയുന്നവർ കാണേണ്ടത് : പിടിച്ചെടുത്ത സഹസ്ര കോടികളുടെ കള്ളപ്പണ കണക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: നോട്ടു നിരോധനം വൻ പരാജയമാണെന്നാണ് പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുന്നത്. ചില പാർട്ടികൾ നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കാനും തയ്യാറെടുക്കുകയാണ്. എന്നാൽ പരാജയമാണെന്ന് പറയുമ്പോഴും…
Read More » - 6 November
714 ഇന്ത്യന്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി…
Read More » - 6 November
ഈ ഉൽപന്നങ്ങൾക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങുന്നു
ന്യൂഡൽഹി ; കൂടുതൽ ഉല്പന്നങ്ങൾക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താൻ ഒരുങ്ങി കേന്ദ്രം. യന്ത്രനിർമിതമല്ലാത്ത ഫർണീച്ചർ. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ നികുതിയിൽ ഇളവ് വരുത്തുന്നതായിരിക്കും ജിഎസ്ടി കൗൺസിൽ പരിഗണിക്കുക. കൂടാതെ…
Read More » - 6 November
മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കണമെന്ന് മഹാരാഷ്ട്രാ മന്ത്രി
മുംബൈ: മദ്യ ബ്രാണ്ടുകള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കണമെന്ന മഹാരാഷ്ട്രാ മന്ത്രി. മദ്യ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ മന്ത്രിയുടെ പരാമര്‍ശം വിവാദമായി. പ്രതിപക്ഷ…
Read More » - 6 November
വൈദ്യുതി വാഹനങ്ങൾ; കേരളത്തിന് കേന്ദ്രസഹായം
ന്യൂഡൽഹി: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാങ്ങാൻ രാജ്യത്ത് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്ക് കേന്ദ്രം 105 കോടി രൂപ വീതം ധനസഹായം നൽകും. പദ്ധതിയുടെ പ്രയോജനം കേരളത്തിൽ…
Read More » - 6 November
പുതിയ പാർട്ടി ഉടനെന്ന് കമൽഹാസൻ
ചെന്നൈ: ഉടൻ പുതിയ പാർട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങുമെന്ന് നടൻ കമൽഹസൻ. പ്രവർത്തനം ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് സ്വിസ് ബാങ്കിൽ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ…
Read More » - 5 November
ഡോക്ടർ അറസ്റ്റിൽ : കൊന്നു കഷണങ്ങളാക്കി സ്വന്തം കാമുകിയുടെ ശരീരം സ്യുട് കേസിലാക്കി
കാമുകിയെ കൊന്ന് കഷണങ്ങളാക്കി സ്യൂട്കേസിലാക്കിയ ഡോക്ടർ അറസ്റ്റിൽ.കാമുകിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത്. ജാർഖണ്ഡ് പോലീസ് ആണ് പ്രതിയെ അറസ്റ് ചെയ്തത്.കൊൽക്കത്തയിലെ…
Read More » - 5 November
ഇന്ത്യ ചൈനക്കെതിരെ കൂടുതല്‍ ശക്തമായ സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി : ഇന്ത്യ ചൈനക്കെതിരെ കൂടുതല്‍ ശക്തമായ സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് നടപടി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് രാജ്യത്തെ വിപണിയില്‍ കര്‍ശന നിയന്ത്രണം…
Read More » - 5 November
മോദി നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്
ധര്‍മശാല: പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നിരവധി വാഗ്ദാനങ്ങളാണ് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് മോദി നല്‍കിയത്. ഇവയില്‍ ഒന്നും…
Read More » - 5 November
ഇന്ത്യന്‍ സിനിമ സംവിധായകര്‍ക്ക് മറ്റ് മതങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ചെയ്യാന്‍ ധൈര്യമില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമ സംവിധായകര്‍ക്ക് മറ്റ് മതങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ചെയ്യാന്‍ ധൈര്യമില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇവർക്ക് ഹിന്ദു മതത്തെക്കുറിച്ച് മാത്രമേ സിനിമകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം…
Read More » - 5 November
കൂടുതല്‍ വില്‍പ്പന നടത്താന്‍ വേണ്ടി മദ്യത്തിനു സ്ത്രീകളുടെ പേര് നല്കാന് നിര്‍ദേശിച്ച മന്ത്രി വിവാദത്തില്‍
ചന്ദ്രാപൂര്‍: കൂടുതല്‍ വില്‍പ്പന നടത്താന്‍ വേണ്ടി മദ്യത്തിനു സ്ത്രീകളുടെ പേര് നല്കാന് നിര്‍ദേശിച്ച മന്ത്രി വിവാദത്തില്‍ അകപ്പെട്ടു. മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് വിവാദ പരമാര്‍ശം…
Read More » - 5 November
‘നിർഭയ്‘ വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നു
ന്യൂഡൽഹി : ‘നിർഭയ്‘ വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ തദ്ദേശീയ ഭൗമോപരിതല മിസൈലായ ‘നിര്‍ഭയ്’ അടുത്ത പരീക്ഷണത്തിന് തയ്യാറാടെക്കുകയാണ്. അടുത്തയാഴ്ച്ച നടക്കുന്നത് മിസൈലിന്റെ അഞ്ചാം പരീക്ഷണമാണ്. ഇക്കാര്യം വെളിപ്പെടുത്തിയത്…
Read More » - 5 November
സർക്കാരിനെ വിമർശിച്ച കാർട്ടൂണിസ്റ് അറസ്റ്റിൽ
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച കുറ്റത്തിന് കാർട്ടൂണിസ്റ്റിനെ അറസ്റ് ചെയ്തു.തമിഴ്നാട്ടിലെ പ്രശസ്ത ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി.ബാലയെയാണ് തമിഴ്നാട് പോലീസ് അറസ്റ് ചെയ്തത് .അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചുവെന്ന്…
Read More » - 5 November
ഷാർജയിൽ അക്ഷരവസന്തം
ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാർജ രാജ്യാന്തര പുസ്തക മേള എക്സ്പോ സെന്റ്ററിൽ ആരംഭിച്ചു .14625 ചതുരശ്ര വിസ്തീർണമുള്ള ഹാളിൽ പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 5 November
ഓയില്‍ മില്ലില്‍ പൊട്ടിത്തെറി
റോഹ്തക്: ഓയില്‍ മില്ലില്‍ പൊട്ടിത്തെറി. ഹരിയാനയിലെ ഹിസാറില്‍ ഓയില്‍ മില്‍ ഫാക്ടറിയിലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില അതീവ…
Read More » - 5 November
മുഖ്യമന്ത്രിയുടെ അശ്ലീല കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍
തിരുനെല്‍വേലി•തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെയും തിരുനെല്‍വേലി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരിയുടെയും അശ്ലീലവും അനുചിതവുമായ കാര്‍ട്ടൂണ്‍ വരച്ചു എന്നാരോപിച്ച് ചെന്നൈയിലെ കാര്‍ട്ടൂണിസ്റ്റായ ജി.ബാലകൃഷ്ണന് (36) എന്ന…
Read More » - 5 November
കോൺഗ്രസ്സ് ഒളിച്ചോടുന്നു; മോദി
ന്യൂഡൽഹി : കോൺഗ്രസ്സുകാർ പോർമുഖത്ത് നിന്നും ഒളിച്ചോടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി യുടേത് മാത്രമായി ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറിയെന്നും നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹം ഹിമാചൽ…
Read More » - 5 November
മമതയെ പ്രശംസിച്ച് ശിവസേന മുഖപത്രം
മുംബൈ: മമതയെ വാനോളം പുകഴ്ത്തി ശിവസേന മുഖപത്രം. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസ. പാര്‍ട്ടി…
Read More » - 5 November
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉറിക്ക് സമീപം ഭീകരരെ സൈന്യം…
Read More » - 5 November
ഇന്ത്യയില്‍ നിന്ന് യുവാക്കളെ ഐ.എസിലേയ്ക്ക് ആകര്‍ഷിക്കുന്നത് ആര് വഴിയെന്ന് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നത് സോഷ്യല്‍മീഡിയ വഴിയെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാനിയായ സ്ത്രീ ഫിലിപ്പൈനില്‍ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന്…
Read More » - 5 November
അക്ഷര്‍ധാം ഭീകരാക്രമണം: ഗൂഢാലോചന നടന്നത് സൗദിയില്‍ : മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്നയാള്‍ അറസ്റ്റില്‍. അബ്ദുള്‍ റാഷിദ് അജ്മേരി ആണ് റിയാദില്‍നിന്നുള്ള വിമാനത്തില്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ പിടിയിലായത്. ആക്രമണം നടന്ന്…
Read More » - 5 November
മുകുള്‍ റോയിക്ക് പ്രത്യേക വി.ഐ.പി സുരക്ഷ
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയിക്ക് പ്രത്യേക വി.ഐ.പി സുരക്ഷ. മുകള്‍ റോയിക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്. സി.ആര്.പി.എഫിന്റെ നേതൃത്വത്തിൽ…
Read More »