India
- Dec- 2017 -5 December
ആദ്യരാത്രിയില്‍ മണിയറയില്‍ കയറിയ വധുവിന് ക്രൂര പീഡനം : വധു ആശുപത്രിയിൽ :വരൻ അറസ്റ്റിൽ
ഹൈദരാബാദ്: ആദ്യ രാത്രിയിൽ മണിയറയിലെത്തിയ വധുവിനു നേരിടേണ്ടി വന്നത് കൊടിയ പീഡനം.മധുരസ്വപ്നങ്ങളുമായി മണിയറയില്‍ പ്രവേശിച്ച വധുവിനെ വരൻ ക്രൂരമായി മർദ്ദിച്ചവശയാക്കി. കരച്ചില് പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിവച്ച…
Read More » - 5 December
ഓഖി ചുഴലിക്കാറ്റ് : ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്. അധികൃതരുമായി സംസാരിച്ചുവെന്നും…
Read More » - 5 December
നരേന്ദ്രമോദിയെ ഏഴു ദിവസം ഉത്തരംമുട്ടിച്ച രാഹുല്‍ഗാന്ധിക്ക് കണക്കില്‍ പിഴച്ചു : കണക്കിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിക്ക് വീണ്ടും അമളിപറ്റി. ഇത്തവണ തിരിച്ചടിയായത് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കണക്കില്‍ വന്ന പാളിച്ചകളാണ്.…
Read More » - 5 December
ആർകെ നഗറിൽ 145 പത്രികകൾ
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്. ഇന്നലെ മാത്രം 107 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. സൂക്ഷ്മപരിശോധന ഇന്ന്…
Read More » - 5 December
ഗുജറാത്തിൽ സ്ഥിതിഗതികൾ മാറി മറിയുന്നുവോ? പുതിയ സർവേ ഫലം
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വ്യത്യസ്തവും പുതിയതുമായ ഒരു സർവേ ഫലം പുറത്ത്. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് ദീര്‍ഘകാലമായി ഗുജറാത്ത് ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപിയ്ക്ക്…
Read More » - 5 December
തമിഴ്നാട് തീരത്ത് ന്യൂനമര്‍ദ്ദം; സാഗര്‍ ചുഴലിക്കാറ്റിനും സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ തമിഴ്നാട് – ആന്ധ്ര തീരങ്ങള്‍ക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും…
Read More » - 5 December
രണ്ടാനമ്മ പെൺകുഞ്ഞിന്റെ കാൽ തല്ലിയൊടിച്ചു ചാക്കിൽ ആക്കി : വീഡിയോ
ചണ്ഡീഗഡ്: രണ്ടാനമ്മയുടെ ക്രൂരമായ ആക്രമണത്തിനിരയാകുന്ന പെൺകുട്ടിയുടെ ദയനീയത കണ്ടവർ ഞെട്ടിത്തരിച്ചു.കാലൊടിഞ്ഞ് വീട്ടില്‍ കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ അടിക്കുകയും പിന്നീട്ഭയന്ന് കരയുന്ന കുഞ്ഞിനെ ചാക്കിലിടുകയും ചെയ്യുന്ന വീഡിയോ…
Read More » - 5 December
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീമില്‍ മലയാളി സാന്നിധ്യവും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയും ടീമിലെ അംഗമായി.വിശ്രമം നല്കിയ വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ്…
Read More » - 5 December
രണ്ട് പേരെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി: കേരളത്തിൽ നിന്നുള്ള ഒരു എം പി കൂടി അയോഗ്യനായേക്കും
ന്യൂഡല്‍ഹി: രണ്ട് എം പി മാരെ അയോഗ്യരാക്കി. രാജ്യസഭാ ചെയര്‍മാനാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്. ജെഡിയു വിമത നേതാക്കളും രാജ്യസഭാ എംപിമാരുമായ ശരത് യാദവിനെയും അലി അന്‍വറിനെയും…
Read More » - 5 December
അവിഹിത ബന്ധത്തിന് പോയ ഭര്‍ത്താവിനോട് ഭാര്യ പക തീര്‍ത്ത രീതി ആരെയും ഞെട്ടിക്കും
ചെന്നൈ: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനോട് ഭാര്യ ചെയ്തത് ആരെയും ഞെട്ടിക്കും . ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര…
Read More » - 5 December
രാമജന്മഭൂമിയിൽ സേവനം നടത്തി രാമഭക്തരായി മാറിയ അബ്ദുൾ വാഹീദും,സാദിഖ് അലിയും,മെഹബൂബും
അയോദ്ധ്യ: രാമജന്മഭൂമിയിൽ പതിറ്റാണ്ടുകളായി സേവനം നടത്തുന്ന ചിലരുണ്ട്. പ്രത്യേകത എന്തെന്നാൽ അടിപതറാത്ത രാമഭക്തരായ ഇവർ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചാൽ മഹാ ഭാഗ്യം എന്ന് കരുതുന്നവരാണ്.…
Read More » - 5 December
ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍; വൻ ദുരന്തം ഒഴിവായി
മുംബൈ:റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡുകള് കണ്ടെത്തി വൻ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍മൂലം. മുംബൈയിൽ സബര്‍ബന്‍ ട്രെയിൽ കടന്നുപോകുന്ന പാളത്തിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു…
Read More » - 5 December
അദാനി പദ്ധതിയ്ക്ക് വായ്പ നിഷേധിച്ച് ബാങ്കുകൾ
അദാനി പദ്ധതിയ്ക്ക് വായ്പ നിഷേധിച്ച് ബാങ്കുകൾ. അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ കൽക്കരി പദ്ധതിയ്ക്ക് തിരിച്ചടിയായി ചൈനയിലെ രണ്ടു ബാങ്കുകളാണ് വായ്പ നിഷേധിച്ചിരിക്കുന്നത് .1650 കോടി ഡോളറിന്റെ പദ്ധതിയ്ക്ക്…
Read More » - 5 December
പാകിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയം : പാക് ജയിലില്‍ കഴിയുന്ന മകനെ വിട്ടുകിട്ടണമെന്ന് അമ്മയുടെ അഭ്യര്‍ത്ഥന
ലാഹോര്‍: പ്രണയത്തിന് ദേശയും ഭാഷയുമില്ല. പാകിസ്ഥാനി പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഇന്ത്യന്‍ യുവാവിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഫെയ്സ്ബുക്ക് സൗഹൃദം പ്രണയമായപ്പോള്‍ മുംബൈ സ്വദേശിയായ യുവാവ് പാകിസ്ഥാനിലേയ്ക്ക് പോകാന്‍ വിസയ്ക്ക്…
Read More » - 5 December
രണ്ട് എം പി മാരെ അയോഗ്യരാക്കി : കേരളത്തിലെ ഒരു എം പിയ്ക്കും സ്ഥാനം നഷ്ടപ്പെട്ടേക്കാം
ന്യൂഡല്‍ഹി: രണ്ട് എം പി മാരെ അയോഗ്യരാക്കി. രാജ്യസഭാ ചെയര്‍മാനാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്. ജെഡിയു വിമത നേതാക്കളും രാജ്യസഭാ എംപിമാരുമായ ശരത് യാദവിനെയും അലി അന്‍വറിനെയും…
Read More » - 5 December
ഗാന്ധിയെയും വെറുതെ വിടില്ല : ഗാന്ധിസ്മാരകത്തിലും ‘കാണിക്കവഞ്ചി’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ന്യൂഡല്‍ഹി: ഗാന്ധി സ്മാരകത്തിലും കാണിക്ക വഞ്ചി. രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തി. രാജ്ഘട്ടിലുള്ള രാഷ്ട്രപിതാവിന്റെ സമാധിയിലാണ് കാണിക്ക പെട്ടി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ കടുത്ത അതൃപ്തിയുമായി ഡല്‍ഹി ഹൈക്കോടതി…
Read More » - 5 December
പീഡനം: 17 വർഷത്തിനു ശേഷം വിദ്യാർഥിനികളുടെ പരാതിയിൽ ഇടപെട്ട് കോടതി
ന്യൂഡൽഹി: 17 വർഷത്തിനു ശേഷം വിദ്യാർഥിനികളുടെ പരാതിയിൽ ഇടപെട്ട് കോടതി. സ്കൂൾ അധികൃതർ വിദ്യാർഥിനികൾ ഡൽഹിയിൽ അധ്യാപകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി കാര്യമാക്കാതെ തള്ളിക്കളഞ്ഞ സംഭവം…
Read More » - 5 December
അപകടകരമായ നിലയില്‍ ഡല്‍ഹിയിലെ വായൂ മലിനീകരണം
ന്യൂഡല്‍ഹി: വീണ്ടും അപകടകരമായ നിലയില്‍ ന്യൂഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണനിരക്ക്. ഇന്ത്യയുമായുള്ള ടെസ്റ്റ് മത്സരത്തിനിടെ കനത്ത പുകമഞ്ഞിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ താരങ്ങള്‍ മാസ്ക് വച്ച് കളിച്ചത് ഏറെ വിവാദമായിരുന്നു. വന്‍വര്‍ധനയാണു ഇന്നലെ…
Read More » - 5 December
രാജ്ഘട്ടിൽ ‘സംഭാവനപ്പെട്ടി’ സ്ഥാപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ‘സംഭാവനപ്പെട്ടി.’ ഡൽഹി ഹൈക്കോടതി ഇതിനെതിരെ അതൃപ്തി രേഖപ്പെടുത്തി. ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ…
Read More » - 4 December
ജീവനുള്ള നവജാത ശിശുവിനെ മരിച്ചെന്ന് പറഞ്ഞു മാതാപിതാക്കൾക്ക് നൽകിയ സംഭവം; രണ്ടു ഡോക്ടർമാരെ പുറത്താക്കി
ന്യൂഡൽഹി: ജീവനുള്ള നവജാത ശിശുവിനെ മരിച്ചെന്നു പറഞ്ഞു മാതാപിതാക്കൾക്കു കൈമാറിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പുറത്താക്കി. മാക്സ് ഹെൽത്ത് കെയറിലെ ഡോക്ടർമാരായ എ.പി മേത്ത, വിശാൽ ഗുപ്ത…
Read More » - 4 December
18 വര്‍ഷമായി ഹോണ്‍ മുഴക്കാത്ത ഡ്രൈവറെ പരിചയപ്പെടാം
വാഹനം ഓടിക്കുമ്പോൾ എത്ര തവണയാണ് നമ്മൾ ഓരാ ദിനവും ഹോണ്‍ മുഴക്കുന്നത്. പക്ഷേ ഇതാ ഒരു ഡ്രൈവർ 18 വര്‍ഷമായി ഹോണ്‍ മുഴക്കിയിട്ടില്ല. കോല്ക്കത്തക്കരനായ ദീപക് ദാസാണ്…
Read More » - 4 December
കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ശ്രീനഗർ: സൗത്ത് കാശ്മീരിലെ ഖ്വാസിഗണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഖ്വാസിഗണ്ഡിലെ ബോണിഗാമിൽ സൈനിക വാഹനത്തിനു നേർക്ക് ഭീകർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.…
Read More » - 4 December
ഏഴ് മലയാളികളടങ്ങുന്ന ബോട്ട് ഗോവൻ തീരത്തെത്തിയതായി സൂചന
പനാജി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും കൊണ്ട് ഒരു ബോട്ട് ഗോവൻ തീരത്തെത്തിയതായി സൂചന. ഏഴ് മലയാളികളും, രണ്ട് തമിഴ്നാട്ടുകാരും ആറ് ഉത്തരേന്ത്യക്കാരുമുൾപ്പെടെയുള്ളവരുമായി തമിഴ്നാട്ടിലെ…
Read More » - 4 December
മോഹന്‍ ഭാഗവതിനു എതിരെ രൂക്ഷ വിമർശനവുമായി ഒവൈസി
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനു എതിരെ രൂക്ഷ വിമർശനവുമായി ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തെഹദുള്‍ മുസ്ലിമിന് അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം…
Read More » - 4 December
ആളുമാറി ശശി തരൂരിന് അനുശോചന പ്രവാഹം
ന്യൂഡൽഹി: ബോളിവുഡ് നടൻ ശശികപൂറിന്റെ നിര്യാണത്തെ തുടർന്ന് ആളുമാറി ശശിതരൂർ എംപിയുടെ ഓഫീസിൽ അനുശോചന പ്രവാഹം. തന്റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമല്ലെങ്കിൽ അനവസരത്തിലുള്ളതാണെന്ന് ശശി തരൂർ…
Read More »