India
- Dec- 2017 -16 December
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. ഇന്റർനെറ്റ് സേവനങ്ങൾ വിലപേശിവിൽക്കാൻ അനുവദിക്കില്ലെന്നും ഇന്റർനെറ്റ് സേവനത്തിൽ ഇന്ത്യ വിവേചനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 16 December
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി. നേതൃത്വം മാറിയാലും കോണ്‍ഗ്രസിലെ അഴിമതി മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പരിഹസിച്ചു. പഴയ അധ്യക്ഷനായാലും പുതിയ…
Read More » - 16 December
മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്
ലഖ്നൗ: മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെയാണ് നടപടി. മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 16 December
അമ്മയുടെ ആവശ്യം പരിഗണിച്ച് മകള്‍ക്കു വേണ്ടി മാത്രം ഉത്പനം നിര്‍മിച്ച് പ്രമുഖ കമ്പനി
ന്യൂഡല്‍ഹി : സ്വന്തം മകള്‍ക്കു വേണ്ടി അമ്മ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കത്തയച്ചു. വ്യത്യസ്തമായ ആവശ്യമാണ് കത്തിലുണ്ടായിരുന്നത്. ശ്വേത സിംഗ് എന്ന വീട്ടമ്മ അയച്ച കത്തിനു…
Read More » - 16 December
ഡാന്‍സ് ബാറില്‍ ഒളിപ്പിച്ച പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
മുംബൈ : മുംബൈയിലെ ഡാന്‍സ് ബാര്‍ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ ഒളിപ്പിച്ച 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവിടെ അര്‍ധരാത്രിവരെ ഡാന്‍സ് നടക്കാറുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ശനിയാഴ്ച…
Read More » - 16 December
ലൈംഗികമായി പീഡനം : പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
രണ്ട് മാസത്തിലേറെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചത് പൊലീസില്‍ പരാതിപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.…
Read More » - 16 December
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സഹപ്രവര്‍ത്തകയെ അവിഹിതബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചവർക്കെതിരെ കേസ്
ബിലാസ്പുര്‍: സഹപ്രവര്‍ത്തകയെ അപമാനിക്കുകയും അശ്ലീല പരമാര്‍ശം നടത്തുകയും ചെയ്ത സ്വകാര്യ കോളേജ് പ്രൊഫസര്‍മാര്‍ക്കെതിരെ കേസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സുബിര്‍ സെന്‍, ദുര്‍ഗ ശരണ്‍…
Read More » - 16 December
എയർടെല്ലിന് വിലക്ക്
എയര്‍ടെല്ലിന് യു.ഐ .ഡി.എ.ഐയുടെ താല്‍ക്കാലിക വിലക്ക്. ആധാര്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട്, ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകളുടെ വെരിഫിക്കേഷന് നടത്തുന്നതിനും പേയ്മെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ട്…
Read More » - 16 December
കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിനു ആശംസയുമായി കമല്ഹാസന്
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്കു ആശംസയുമായി പ്രശസ്ത താരം കമല്ഹാസന്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കമല്ഹാസന് രാഹുലിനു ആശംസകള്‍ നേര്‍ന്നത്. ‘അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ രാഹുല്‍ ഗാന്ധി.…
Read More » - 16 December
വധുവും വരനും വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ പങ്കെടുത്തവർ ലാൽ സലാം വിളിച്ചു, കഴിക്കാൻ നൽകിയത് പരിപ്പുവട മാത്രം; വ്യത്യസ്തമായ ഒരു വിവാഹം
സ്ത്രീധനമോ ആഭരണമോ ഇല്ലാതെ കഴിക്കാന്‍ പരിപ്പുവട മാത്രം നൽകി നടത്തിയ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇടതു ചിന്തകനും മനശാസ്ത്രജ്ഞനുമായ ഡോ: കെ എസ്…
Read More » - 16 December
സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി
സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി. വിവാദ ഇസ്ലാമിക മതപ്രഭാഷകന്റെ എല്ലാ രേഖകളും ഡീലിറ്റ് ചെയ്തു. ഒക്ടോബര്‍ 24 നു നടന്ന 102 ാമത്…
Read More » - 16 December
ഉണ്ണിമുകുന്ദനെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമം: പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി•നടന് ഉണ്ണിമുകുന്ദനെ പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍…
Read More » - 16 December
അമ്മയുടെ കത്തിനെ തുടര്‍ന്ന് മകള്‍ക്കു ഹിന്ദുസ്ഥാന്‍ കമ്പനി നല്‍കിയത് ആരെയും അതിശയിപ്പിക്കും
ന്യൂഡല്‍ഹി : സ്വന്തം മകള്‍ക്കു വേണ്ടി അമ്മ ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കത്തയച്ചു. വ്യത്യസ്തമായ ആവശ്യമാണ് കത്തിലുണ്ടായിരുന്നത്. ശ്വേത സിംഗ് എന്ന വീട്ടമ്മ അയച്ച കത്തിനു…
Read More » - 16 December
ഭാര്യയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി മലയിടുക്കിൽ തള്ളി; യുവാവ് പിടിയിൽ
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ ലളിത് ജയിനാണ് തന്റെ ഭാര്യ സിൽക്കി ജയിനിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കൂട്ട്…
Read More » - 16 December
പ്രധാനമന്ത്രിയുടെ പ്രതികരണം തേടി രാഖി സാവന്ത്
ന്യൂഡല്‍ഹി: ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം രാത്രി പത്തുമണിക്ക് ശേഷം മാത്രമേ പാടുള്ളൂ എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു എതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി രാഖി സാവന്ത്.…
Read More » - 16 December
യുവാവിനെ ചുട്ടുകൊന്ന കേസിലെ പ്രതിക്കു വേണ്ടി റാലി ; കോടതിക്ക് മുകളില്‍ പാതക കെട്ടി പ്രതിഷേധം
ഉദയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ലൗ ജിാഹദ് ആരോപിച്ച് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതിക്കു വേണ്ടി റാലി. സംഘപരിവാര്‍ സംഘടനകളാണ് റാലി നടത്തിയത്. റാലി നടക്കുന്ന…
Read More » - 16 December
മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം ; പുതിയ ഉത്തരവുമായി ഹൈക്കോടതി
മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം വെച്ച് രാജസ്ഥാന് ഹൈക്കോടതി. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടര്‍ക്ക്…
Read More » - 16 December
പിതാവ് യുവതികളെ ബലാത്സംഗം ചെയ്യുമ്പോൾ മകൾ ദൃശ്യങ്ങൾ പകർത്തും; പെൺവാണിഭ സംഘത്തെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
യമുനനഗര്‍: ഹരിയാനയിലെ യമുനനഗറില്‍ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നൽകിയിരുന്ന അച്ഛനും മകളും പിടിയിൽ. യുവതികളെ ലഹരിമരുന്ന് നല്കി മയക്കി മാനഭംഗപ്പെടുത്തുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പിന്നീട് ഭീഷണിപ്പെടുത്തി…
Read More » - 16 December
2019ല്‍ നടക്കുന്ന തെരെഞ്ഞടുപ്പിലെ റായ്ബറേലിയിലെ മത്സാരര്ത്ഥിയെ വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: 2019ല്‍ നടക്കുന്ന തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന മകള്‍ പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ സജീവ…
Read More » - 16 December
ഹോം വര്‍ക്ക് ചെയ്തില്ലെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കു അധ്യാപിക നല്കിയ ശിക്ഷ മനസാക്ഷിയുള്ളവരെ വേദനിപ്പിക്കും
കോഹ്ലാപ്പൂര്‍: ഹോം വര്‍ക്ക് ചെയ്തില്ലെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്കു അധ്യാപിക നല്കിയ ശിക്ഷ മനസാക്ഷിയുള്ളവരെ വേദനിപ്പിക്കും. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയുടെ ക്രൂര ശിക്ഷയ്ക്കു ഇരയായത്. ദീപാവലി അവധിക്ക്…
Read More » - 16 December
കേരള വ്യാപാരമേള : എയ്മ ഭാരവാഹികളും സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച തെലങ്കാനയിൽ നടന്നു
ഹൈദരാബാദ്: കേരളസർക്കാരും തെലങ്കാന സർക്കാരും സംയുക്തമായി ഹൈദരാബാദിൽ നടത്താനൊരുങ്ങുന്ന വ്യാപാര മേളയെ പറ്റിയും പൈതൃകോത്സവത്തെ പറ്റിയും ചർച്ച ചെയ്യാൻ കേരള സർക്കാർ പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഇവർ വെള്ളിയാഴ്ച…
Read More » - 16 December
ഗുജറാത്തില്‍ റീ-പോളിംഗ് : കാരണം ഇതാണ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടക്കും. റീ പോളിങ്ങിന് പുറമെ പത്ത് ബൂത്തുകളില്‍ വി.വി പാറ്റ് (വോട്ടര്‍…
Read More » - 16 December
സുരക്ഷാ ഹെല്‍മറ്റുകൊണ്ട് യുവാവിന് ദാരുണാന്ത്യം
ജയ്പൂര്‍: സുരക്ഷയ്ക്കായി വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വിലകൂടിയ ഹെൽമറ്റ് യുവാവിന്റെ ജീവനെടുത്തു.അമ്പതിനായിരം രൂപ വിലയുള്ള ഹെൽമറ്റ് സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകാതിരിക്കാനായുള്ള സംവിധാനമുള്ളതിനാൽ അപകടസമയം ഊരി മാറ്റുന്നതിന് തടസമായതാണ് മരണകാരണം.…
Read More » - 16 December
ഗുജറാത്തിൽ മോദിയെന്ന് പട്ടിക്കുട്ടി പോലും സ്ഥിരീകരിച്ചു: രസകരമായ വീഡിയോ വൈറൽ ആകുന്നു
തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നേറുമെന്ന പ്രവചനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ നിന്ന് വരുന്ന മറ്റൊരു പ്രവചനം ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവചനം നടത്തിയത് ഒരു…
Read More » - 16 December
ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തില്‍ സംശയമില്ല; യശോദ ബെന്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. സ്ത്രീ സുരക്ഷയാണ് മോദിയുടെ…
Read More »