India
- Jan- 2018 -5 January
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്.…
Read More » - 5 January
ഗുജറാത്തിന് പുറമെ ജാതി കാർഡുമായി കോൺഗ്രസ് കർണാടകയിലും
ബെംഗളൂരു: ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലും മൃദു ഹിന്ദു നിലപാടുമായി കോണ്‍ഗ്രസ്. ജനുവരി അവസാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്ണാടകത്തിലെത്തുമ്ബോള് ക്ഷേത്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്നാണ്…
Read More » - 5 January
ജയിലില്‍ അതിശൈത്യമാണെന്നു പരാതിപറഞ്ഞ ലാലുവിനോട് ജഡ്ജി പറഞ്ഞ മറുപടി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ജയിലില്‍ അസഹനീയ തണുപ്പാണെന്ന് ലാലു ജഡ്ജിയോട് പരാതി പറഞ്ഞിരുന്നു.…
Read More » - 5 January
മമത ബാനര്‍ജിക്കെതിരേ കേസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആസാമില്‍ കേസ്. ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനെതിരേ പ്രകോപനപരമായ വിമർശനം ഉയർത്തിയെന്നാണ്…
Read More » - 5 January
ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ
ലക്നോ: ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്നു ഫത്വ പുറപ്പെടുവിച്ച് ഇസ്ലാം മതപഠന സ്ഥാപനം. പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരീയത്ത് നിയമ…
Read More » - 5 January
ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍
ന്യൂഡല്‍ഹി: ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ആന്‍ഡ്രോയിഡ് ബാങ്കര്‍ എ9480 എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍വെയര്‍ ചോര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മാല്‍വെയര്‍…
Read More » - 5 January
ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ അറിയാൻ 500 രൂപ; റാക്കറ്റിനെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ഇത് വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പഞ്ചാബ് കേന്ദ്രീകരിച്ച്…
Read More » - 5 January
വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
ബിഹിന്ദ്: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഹെലികോപ്റ്റര്‍ ഇറക്കിയത് മധ്യപ്രദേശിലെ ബിഹിന്ദില് പോലീസ് പരേഡ് ഗ്രൗണ്ടിലാണ്. read more: വ്യോമസേനാ വിമാനം തകര്‍ന്നുവീണു…
Read More » - 5 January
സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്
അസംഗഢ്: സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും.…
Read More » - 4 January
തമിഴ് ഭാഷയോട് അമിത സ്നേഹം : ജപ്പാന് ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി
മധുര : തമിഴ് ഭാഷയോടും തമിഴ് സംസ്കാരത്തോടും ഉണ്ടായ അമിത സ്നേഹത്തെ തുടര്‍ന്ന് ജപ്പാന് ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി. മധുരയിലായിരുന്നു ജപ്പാന് ദമ്പതികളുടെ…
Read More » - 4 January
ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിൽ സോഷ്യല്‍ മീഡിയ; സൈന്യത്തിന്റെ ട്വീറ്റ് വൈറലാകുന്നു
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിലാണ്. ബ്രിട്ടീഷ് ആര്‍മിയുടെ ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു കൂടിയ ട്വീറ്റാണ്…
Read More » - 4 January
ഒന്നേകാല്‍ ലക്ഷം വ്യാജ അദ്ധ്യാപകരെ കണ്ടെത്തി ആധാര്‍
ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന കണക്കുകളാണ് അദ്ധ്യാപകരുടെ വാര്‍ഷിക കണക്കെടുപ്പിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പുറത്ത് വന്നത്. രാജ്യത്തെ അദ്ധ്യാപകരില്‍ 1,30,000 പേര് വ്യാജമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. read more: ഇനി മദ്യം…
Read More » - 4 January
വിചിത്രമായ ഫത്വ പുറപ്പെടുവിച്ച് മുസ്ലിം സംഘടന: ബാങ്കുകള്‍ വഴിയുള്ള പണം ഹറാം
ലഖ്നൗ: വിചിത്രമായ ഫത്വ പുറപ്പെടുവിച്ച് മുസ്ലിം സംഘടനയുടെ ഫത്വ. ബാങ്കുകള്‍ വഴിയുള്ള പണം ഹറാമാണെന്നാണ് ഇവരുടെ വിചിത്രമായ കണ്ടെത്തല്‍. ഇക്കാരണത്താല്‍ ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്നാണ് മുസ്ലീം…
Read More » - 4 January
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ വിജയം എങ്ങനെയെന്ന് വ്യക്തമാക്കി കമല്ഹാസന്
ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ വിജയം എങ്ങനെയെന്ന് വ്യക്തമാക്കി നടൻ കമല്ഹാസന്. ടിടിവി ദിനകരന്റെ വിജയം പണക്കൊഴുപ്പില്‍ നേടിയതാണെന്ന് കമല്ഹാസന് ആരോപിക്കുന്നു. ദിനകരനെ പേരെടുത്ത്…
Read More » - 4 January
ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു
ലക്നോ: ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ പോലീസ് വധിച്ചു. ഉത്തർപ്രദേശിൽ ബുലന്ധ്സാഹറിലെ വാലിപുര കനാലിന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് നിരവധി കേസുകളിൽ പ്രതിയായ സത് വീർ എന്നയാൾ കൊല്ലപ്പെട്ടത്. ഇയാളെക്കുറിച്ച്…
Read More » - 4 January
വിമാന ടിക്കറ്റ് ക്യാന്സലേഷന്; കമ്പനികളുടെ കൊള്ള നിര്‍ത്താന്‍ കേന്ദ്രം ഇടപെടുന്നു
ന്യൂഡല്‍ഹി: ടിക്കറ്റ് ക്യാന്സലേഷന് ഇനത്തില്‍ യാത്രക്കാരില്‍ നിന്ന് വന്‍തുക ഈടാക്കുന്ന പ്രവണതയ്ക്ക് പരിഹാരമാവുന്നു. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ തുക ക്യാന്സലേഷന് ചാര്‍ജ്ജായി ഈടാക്കരുതെന്ന് പാര്‍ലമെന്ററി…
Read More » - 4 January
സുഷമ സ്വരാജ് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നു
ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിദേശ യാത്രയ്ക്ക് ഇന്ന് തുടക്കം. തായ്ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് മന്ത്രി സന്ദർശിക്കുന്നത്. 2018ലെ സുഷമയുടെ ആദ്യ വിദേശയാത്രയാണിത്. അഞ്ച്…
Read More » - 4 January
ലാലു പ്രസാദ് യാദവിന്റെ ശിക്ഷവിധി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി നാളത്തേക്ക് മാറ്റി. പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷാ നല്‍കണമെന്ന് അഭിഭാഷകന്…
Read More » - 4 January
മിനിമം ബാലന്‍സ്; എസ്.ബി.ഐക്കെതിരെ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി ലോക സഭയില്‍ ആവശ്യപ്പെട്ടു. മിനിമം ബാലന്‍സ്…
Read More » - 4 January
കുല്‍ഭൂഷണിന്റെ പുതിയ വീഡിയോ പുറത്ത്
ഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ രണ്ടാമത്തെ വീഡിയോ പാകിസ്ഥാന് പുറത്തുവിട്ടു. അമ്മയെയും ഭാര്യയെയും തന്റെ മുന്നിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ…
Read More » - 4 January
പ്രകോപന പ്രസംഗം : ജിഗ്നേഷിനും ഉമര്‍ ഖാലിദിനും എതിരെ ക്രിമിനല്‍ കേസ്
ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘര്‍ഷമുണ്ടാക്കിയെന്ന സംഭവത്തിൽ ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും എതിരെ പൊലീസ് കേസ്.…
Read More » - 4 January
തിയേറ്ററുകളില്‍ സിനിമക്ക് മുമ്പ് ലോഗോ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം
ലഖ്നോ: യു.പി തിയേറ്ററുകളില്‍ സിനിമക്ക് മുമ്പ് കുംഭമേളയുടെ ലോഗോ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ പുണ്യസ്നാനം ചെയ്യുന്ന രംഗമാണ് ലോഗോയിലുള്ളത്. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി യോഗി…
Read More » - 4 January
തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സേന
ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സേന. ആക്രമണത്തില്‍ 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങളും, സൈനിക…
Read More » - 4 January
25 കുട്ടികളെ പാരീസിലേക്ക് കടത്തിയ സംഭവം :സംഘാംഗങ്ങള്‍ അറസ്റ്റില്‍ : സി ബി ഐ അറസ്റ്റ് ചെയ്തത് ഇന്റർപോളിന്റെ സഹായത്തോടെ
ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്നും ഇന്ത്യന്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മനുഷ്യകടത്ത് സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ ആണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. റഗ്ബി താരങ്ങളെന്ന…
Read More » - 4 January
മൂടല്‍മഞ്ഞിനെ അവഗണിച്ച് സൈനികരുടെ പരേഡ് റിഹേഴ്സല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുകയാണ്. മഞ്ഞിനെ അവഗണിച്ച് കൊടുംതണുപ്പില്‍ റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്സലിന്റെ തിരക്കിലാണ് സൈനികര്‍.പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ് ലാണ് സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച്…
Read More »