India
- Mar- 2018 -16 March
കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരനെ മരണത്തിലേക്ക് തള്ളി വിട്ടത് വഹാബി പ്രബോധനങ്ങളാണെന്ന് സുഹൃത്ത്
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ മരണത്തിന് കാരണമായത് വഹാബി പ്രബോധനങ്ങളാണെന്ന് സുഹൃത്തും സഹപാഠിയുമായ യുവാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൊല്ലപ്പെട്ട ഐസ ഫസിലിയുടെ സുഹൃത്ത് ആമിർ…
Read More » - 16 March
പ്രണയനൈരാശ്യം ; ജീവിതം അവസാനിപ്പിക്കാൻ യുവാവ് തിരഞ്ഞെടുത്ത വഴി ഇങ്ങനെ
ഹൈദരാബാദ് ; കാമുകിയുമായി വീഡിയോ കോളിൽ സംസാരിക്കവേ കാമുകൻ ആത്മഹത്യ ചെയ്തു. ഹൈദരാബാദിൽ ഡിപ്ലോമ വിദ്യാർഥിയായ അജ്മീര്‍ സാഗർ(20) എന്ന യുവാവ് ആണ് തൂങ്ങി മരിച്ചത്. വീട്ടിൽ…
Read More » - 16 March
മാനഭംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന പ്രതികളുടെ ഭീഷണിയെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു
മൊറാദാബാദ്: മാനഭംഗ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന പ്രതികളുടെ ഭീഷണിയെത്തുടർന്ന് പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന്…
Read More » - 16 March
മേലുദ്യോഗസ്ഥന് അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് ചെയ്തത് ഇങ്ങനെ
പാറ്റ്ന : മേലുദ്യോഗസ്ഥന് അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് ചെയ്തത് ഇങ്ങനെ. അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ…
Read More » - 16 March
കാമുകിയുമായി വീഡിയോ കോളിൽ സംസാരിക്കവേ കാമുകന് ചെയ്തത്
ഹൈദരാബാദ് ; കാമുകിയുമായി വീഡിയോ കോളിൽ സംസാരിക്കവേ കാമുകൻ ആത്മഹത്യ ചെയ്തു. ഹൈദരാബാദിൽ ഡിപ്ലോമ വിദ്യാർഥിയായ അജ്മീര്‍ സാഗർ(20) എന്ന യുവാവ് ആണ് തൂങ്ങി മരിച്ചത്. വീട്ടിൽ…
Read More » - 16 March
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ‘വികസന രാഷ്ട്രീയ’ത്തിന്റെ വ്യക്തമായ സൂചനകൾ നൽകി പ്രധാനമന്ത്രി
ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന രാഷ്ട്രീയത്തെക്കുറിച്ച് സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പടിഞ്ഞാറൻ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കൻ മേഖലയും വികസിക്കാതെ രാജ്യത്തിന്റെ വളർച്ച പൂർണമാകില്ലെന്നും വടക്കുകിഴക്കൻ…
Read More » - 16 March
ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ച് പ്രചരിപ്പിച്ച രണ്ടു പേര് അറസ്റ്റില്‍
അരാരിയ: ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ചു സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിലായി. ഇവരെ ബിഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 March
ഒടുവില്‍ ദലേര്‍ മെഹന്തി കുറ്റക്കാരനാണെന്ന് കോടതി
പാട്യാല: ഇന്ത്യന്‍ ഗായകനും എഴുത്തുകാരനുമായ ദലേര്‍ മെഹന്തിയും സഹോദരനും കുറ്റക്കാരനാണെന്ന് കോടതി. 2003ല്‍ നടത്തിയ മനുഷ്യക്കടത്ത് കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന്് പാട്യാല കോടതി കണ്ടെത്തിയത്. ഇരുവര്‍ക്കും രണ്ടു വര്‍ഷത്തെ…
Read More » - 16 March
12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു
ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡൊസാള്ഡ് ട്രംപിന്റെ മകന് ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 2005 ലാണ് മോഡലായിരുന്ന വനേസയെ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്.…
Read More » - 16 March
ഒരുതവണയെങ്കിലും നിങ്ങള്‍ കുപ്പിവെള്ളം ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
ന്യൂഡല്‍ഹി: കുടിവെള്ളത്തെ സ്ഥിരമായി ആശ്രയിക്കുന്നവര്ക്കായിതാ ഒരു ദു:ഖ വാര്‍ത്ത. കുപ്പിവെള്ളം നിങ്ങളെ നയിക്കുന്നത് മാറാ രോഗത്തിലേക്കും മരണത്തിലേക്കുമാണ്. രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 16 March
ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷൻ രാജിവച്ചു
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷൻ ഭഗവനന്ത് മാൻ പാർട്ടിയിൽ നിന്നും രാജിവച്ചു. ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയ്ക്ക്…
Read More » - 16 March
ഉപരാഷ്ട്രപതിയും പ്രതിരോധമന്ത്രിയും എത്തുന്ന വിമാനത്താവളത്തില്‍ ബോംബ് ഭീഷണി -അതീവ ജാഗ്രത
ചെന്നൈ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് എന്നിവര്‍ തമിഴ്നാട് തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് വിമാനത്താവളത്തിൽ ബിംബ ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന്…
Read More » - 16 March
അവിശ്വാസം പരിഗണിച്ചില്ല : ലോകസഭ പിരിഞ്ഞു
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസും നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ആന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര് കോണ്‍ഗ്രസുമാണ്…
Read More » - 16 March
ബി.ജെ.പി നേതാവിനെ ആക്രമിക്കാന്‍ ശ്രമിച്ചു; സൈന്യം വധിച്ചത് രണ്ട് ഭീകരരെ
ശ്രീനഗര്‍: ബി.ജെ.പി നേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഭീകരരെ കാശ്മീരിലെ ഖാന്‍മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചു. ബി.ജെ.പി നേതാവ് അന്‍വര്‍ ഖാനെയാണ് ഭീകരര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.…
Read More » - 16 March
പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും
പാലക്കാട്: പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കുക. ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും.പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും…
Read More » - 16 March
പ്രത്യേക ശ്രദ്ധയ്ക്ക്! ഓഫ് ലൈനായി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാമോ?
മാര്‍ച്ച് 31നുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരുവിധപ്പെട്ട എല്ലാവരും ഇപ്പോള്‍ തന്നെ ആധാര്‍ ബങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു…
Read More » - 16 March
വീടിന്റെ മുറ്റത്തിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
ന്യൂഡല്‍ഹി: വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു ഒരു വയസുള്ള കുട്ടിയെ അസ്ലാം…
Read More » - 16 March
ടിഡിപി എന്‍ഡിഎ വിട്ടു
തെലുങ്ക്ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ടിഡിപി എന്‍ഡിഎയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസം പ്രമേയം…
Read More » - 16 March
മാപ്പ് .. മാനനഷ്ടക്കേസുകളിൽ മാപ്പ് പറഞ്ഞു തടി തപ്പാൻ കെജ്രിവാൾ- പഞ്ചാബ് മുൻ മന്ത്രിയോടും മാപ്പ് പറഞ്ഞു
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തനിക്കെതിരെയുള്ള മാനനഷ്ടക്കേസുകളിൽ മാപ്പു പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. പഞ്ചാബിലെ മുൻമന്ത്രി ബിക്രം സിംഗ് മജീദിയക്കെതിരെ ഉന്നയിച്ച ആരോപണം…
Read More » - 16 March
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ : ബില്ല് പാസാക്കി
ചണ്ടീഗഡ്: പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന ബില്ലിന് ഹരിയാന അംഗീകാരം നല്കി. ബില്ല് പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. മധ്യപ്രദേശ്, രാജസ്ഥാന് എന്നീ…
Read More » - 16 March
നരേന്ദ്രമോദിക്കെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം
ന്യൂഡല്‍ഹി: ജഗന്മോഹന് റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര് കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന…
Read More » - 16 March
സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പ നല്കിയ പരാതിയില്‍…
Read More » - 16 March
ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ
ന്യൂഡൽഹി : ഇന്ത്യയിലെ കരള്‍ ഡോക്ടർമാരുടെ സംഘത്തെ കാത്ത് പാകിസ്ഥാൻ. കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്താനും, അതിനെ കുറിച്ച് പഠിപ്പിക്കാനുമായി ഇന്ത്യൻ ഡോക്ടർമാരുടെ സംഘം ഈ മാസം…
Read More » - 16 March
കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ഭീഷണികളിങ്ങനെ
ന്യൂഡല്‍ഹി: കുടിവെള്ളത്തെ സ്ഥിരമായി ആശ്രയിക്കുന്നവര്ക്കായിതാ ഒരു ദു:ഖ വാര്‍ത്ത. കുപ്പിവെള്ളം നിങ്ങളെ നയിക്കുന്നത് മാറാ രോഗത്തിലേക്കും മരണത്തിലേക്കുമാണ്. രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 16 March
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. ഇന്നലെയാണ് പരീക്ഷ നടന്നത്. എന്നാല്‍ ഇക്കാര്യം സസിബിഎസ്ഇ നിഷേധിച്ചു. പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയ…
Read More »