Latest NewsIndiaNewsSports

അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ് വൈറലാകുന്നു

ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ് രോഹിത് ശർമ്മ പങ്കെടുത്തത്. രസകരമായ ഈ വീഡിയോ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. രോഹിതിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ താരങ്ങൾ ഈ ചലഞ്ചിലേക്ക് എത്തുമോ എന്നാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ.

വീഡിയോ കാണാം;

https://youtu.be/VdVHB9mM_88

shortlink

Related Articles

Post Your Comments

Related Articles


Back to top button