ന്യൂഡല്‍ഹി: 2011 ലോകകപ്പിന്റെ വാർഷിക ദിനത്തിൽ തന്നെ പത്മഭൂഷൺ അവാർഡ് കരസ്ഥമാക്കി എം.എസ് ധോണി. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് ധോണി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതി കരസ്ഥമാക്കിയത്. ബില്യാർഡ്സ് ലോക ചാമ്പ്യൻ പങ്കജ് അദ്വാനിയും ധോണിക്കൊപ്പം ഈ അവാർഡ് ഏറ്റുവാങ്ങി.
കൃത്യം ഏഴ് വർഷത്തിനപ്പുറമാണ് ധോണിയുടെ പത്മനേട്ടം. 2008, 2009 വർഷങ്ങളിൽ ഐ.സി.സിയുടെ ഏകദിന ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് ധോണി നേടിയിരുന്നു. 2018ലെ ബില്യാർഡ്സ് പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട പങ്കജ് അദ്വാനി 2006 ദോഹ, 2010 ഗ്വാങ്ഷൌ ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയിരുന്നു. എന്നാല്‍ ധോണിയും മോദിയുമായുള്ള കണ്ടുമുട്ടല്‍ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രസകരമായ പോസ്റ്റുകള്‍ കാണാം.
Fastest between wickets and Fastest between countries. pic.twitter.com/InQN4gQOZI
— Pakchikpak Raja Babu (@HaramiParindey) April 2, 2018
Legends known for removing senior players from the squad! ?? pic.twitter.com/KVADb056wx
— Shashi Taimur (@Chainakya) April 2, 2018
Both have been associated with putting a Yuvraj out of the game. pic.twitter.com/lSGiPWBtkT
— Bollywood Gandu (@BollywoodGandu) April 2, 2018
One converts ones into twos.
The other converted 1000 into 2000 notes. pic.twitter.com/PGq9N3Bz5m
— SAGAR (@sagarcasm) April 2, 2018
Ice Tea pic.twitter.com/mxVdy3Nsya
— Moody Motu (@MoodyMotu) April 2, 2018
Close enough pic.twitter.com/mWmQeL2rHX
— ✪ Veer ✪ (@ClawedHumor) April 2, 2018
हैलीकॉप्टर और हवाईजहाज pic.twitter.com/155b3lWmsb
— ख़बरबाज़ी (@khabarbaazi) April 2, 2018
From Railway Station to here!
The Untold Struggle?? pic.twitter.com/TrVTMCsnLy— Shash (@pokershash) April 2, 2018
Dhoni: Sir, aapki nazar camera pe bahot tez padti hai
Modi: Tumhari stumping se bhi tez pic.twitter.com/8X1AsgQFlt— PhD in Bakchodi (@Atheist_Krishna) April 2, 2018
People who will make 2019 a greater year.#WorldCup2019 #LSPoll2019 pic.twitter.com/f4zhgk6fhK
— Freelance 007 (@James_Beyond) April 2, 2018
In parallel universe ? pic.twitter.com/ilsl5RtS3R
— Gujarati Jon Snow (@Gujju_Jon) April 2, 2018
Post Your Comments