India
- Mar- 2018 -30 March
ദേവീ വിഗ്രഹം നശിപ്പിച്ചു : വ്യാപക പ്രതിഷേധം : വര്‍ഗീയ കലാപം പടരുന്നു
പട്ന : ദേവീ വിഗ്രഹം നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. അക്രമവും വര്‍ഗീയ കലാപവും പടര്‍ന്നു പിടിയ്ക്കുന്നു. ബീഹാറിലെ നവാഡയില്‍ ദേവീ വിഗ്രഹം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.…
Read More » - 30 March
കർണാടക തെരഞ്ഞെടുപ്പ് ;കോൺഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന് സിപിഎം
ന്യൂഡൽഹി: കർണാടക നിയസമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം എത്ര സീറ്റിൽ സിപിഎം മത്സരിക്കുമെന്ന് വ്യക്തമാക്കിയില്ല.…
Read More » - 30 March
ട്രെയിൻ തടഞ്ഞു നിർത്തി യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു
ന്യൂഡല്‍ഹി: ട്രെയിൻ തടഞ്ഞു നിർത്തി യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു. നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട നിസ്സാമുദ്ദീന്‍-അംബാല പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരെയാണ് സംഘം കൊള്ളയടിച്ചത്. സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 3.56ന്…
Read More » - 30 March
അജ്ഞാതന്‍ ഔഡികാര് തീയിട്ട് നശിപ്പിച്ചു (വീഡിയോ )
മുംബൈ: അരക്കോടിയുടെ ഔഡിക്ക് അജ്ഞാതന്‍ തീയിട്ടു (വീഡിയോ ). പുനെയിലെ ധയാരിയില് ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതന്‍ തീയിട്ടത്. സ്കൂട്ടറിൽ എത്തിയ…
Read More » - 30 March
ടാക്സ് നല്‍കാത്തതിനെ തുടർന്ന് മന്ത്രിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: നികുതി നല്‍കാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പഞ്ചാബ് മന്ത്രി നവ് ജ്യോത് സിംഗ് സിദ്ധുവിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്.…
Read More » - 30 March
മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
കൊച്ചി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു. യുവാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം പത്തടിപ്പാലയിലാണ്…
Read More » - 30 March
ഐഎസ് കൊലപ്പെടുത്തിയ ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രമന്ത്രി ഇറാഖിലേക്ക്
ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനായി വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇറാഖിലേക്ക്. 2014ല്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി…
Read More » - 30 March
ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി•ബി.ജെ.പി നേതാവിനേയും സുരക്ഷാ ജീവനക്കാരനെയും അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പി നേതാവായ ശിവ് കുമാറും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച, ഡല്‍ഹിയ്ക്ക് സമീപം ഗ്രേറ്റര്‍ നോയ്ഡയിലാണ്…
Read More » - 30 March
കേരള–കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതനിയന്ത്രണം
കേരള–കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തി. വയനാട് ബാവലി അന്തര്‍സംസ്ഥാന പാത വഴിയുള്ള യാത്ര നിരോധനം പത്തുവര്‍ഷമായിട്ടും ഇളവ് അനുവദിക്കുന്നില്ല. കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയാണിത്. വൈകീട്ട്…
Read More » - 30 March
അഴിമതി നടത്തി രാജ്യം വിടല്‍ ഇനി അത്ര എളുപ്പമല്ല; കടുത്ത നിയമവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അഴിമതി കേസുകളില്‍ ആക്ഷേപത്തിന് വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ…
Read More » - 30 March
ഡൽഹിയിലെ 20 കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡേറ്റിങ് ആപ്പ് വഴിയുള്ള സൗഹൃദം : ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: ഡൽഹിയില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവാണ് ആയുഷിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെടുന്നതിന് പത്ത്…
Read More » - 30 March
കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറിന്റെ വീടിന് മുന്നിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസിന്റെ…
Read More » - 30 March
പണം തിരികെ ചോദിച്ചതിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലി
ഉത്തർപ്രദേശ്: പണം തിരികെ ചോദിച്ചതിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലി. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. കൊടുത്ത പണം തിരികെ ചോദിച്ചയാളെ ഒരു സംഘം യുവാക്കൾ ചേർന്ന്…
Read More » - 30 March
പ്രമുഖ ഓണ്‍ലൈന്‍ പത്ര ഉടമ അറസ്റ്റില്‍
ബെംഗളൂരു•സാമുദായിക വിദ്വേഷം ഉണ്ടക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ‘പോസ്റ്റ് കാര്‍ഡ് ന്യൂസ്’ സഹ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയയിരുന്നു…
Read More » - 30 March
വീട്ടമ്മ കഞ്ചാവ് വളർത്തിയത് വൈദ്യരുടെ നിർദേശ പ്രകാരം!!
കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ്…
Read More » - 30 March
മദ്യത്തിന്റെ പേരിൽ അമ്മയെ തള്ളിയിട്ട് കൊന്ന് മകൻ
ചെന്നൈ: ഒളിപ്പിച്ചുവെച്ച മദ്യം എടുത്ത് മാറ്റിയ അമ്മയെ മകൻ തള്ളിയിട്ട് കൊന്നു. ടിപി ഛത്രം സ്വദേശിയായ നീലകണ്ഠനാണ് മദ്യത്തിന്റെ പേരിൽ അമ്മ കലാവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു…
Read More » - 30 March
ചോദ്യപേപ്പർ ചോർച്ച; പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്തത് നാല് മണിക്കൂർ
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പരീക്ഷാ കണ്‍ട്രോളറെ ഡല്‍ഹി ക്രൈംബ്രാഞ്ച് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് എക്കൊണോമിക്സ്…
Read More » - 30 March
ഈ കമ്പനിയുടെ സിംകാർഡാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ ശ്രദ്ധിക്കുക
ന്യൂഡൽഹി: ജിയോയുടെ കടന്നുവരവും വിജയക്കുതിപ്പും പല ടെലികോം കമ്പനികളുടേയും അടിവേരിളക്കി. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചില കമ്പനികൾ നിലനിൽപ്പിനായി മറ്റ് കമ്പനികളുമായി ലയിക്കാൻ ഒരുങ്ങുന്നു. കുറച്ച്…
Read More » - 30 March
പെറ്റമ്മയും പിറന്ന നാടും തന്നെ വലുത്: അമ്മയുടെ വിളി കേട്ട് മകൻ ജിഹാദ് ഉപേക്ഷിച്ചു മടങ്ങിയെത്തി
ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാന്‍ പോയ കശ്മീരി യുവാവ് അമ്മയുടെ കണ്ണീരോടെയുള്ള അഭ്യര്‍ഥനയെത്തുടര്‍ന്ന് തിരിച്ചെത്തി. ഫസദ് മുഷ്താഖാണ് അമ്മ മൈമുനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…
Read More » - 30 March
വീട്ടിൽ കഞ്ചാവ് വളർത്തൽ; യുവതിയുടെ മൊഴി കേട്ട് പോലീസ് ഞെട്ടി
കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ്…
Read More » - 30 March
നീരവ് മോദിയെയും മെഹുൽ ചോക്സിയെയും ഇന്ത്യയിൽ തിരികെ എത്തിക്കും: നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: രാജ്യത്തെ പറ്റിച്ച് കടന്ന നീരവ് മോദിയെയും മെഹുൽ ചോസ്കിയെയും സർക്കാർ തിരികെ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ.എൻഡിഎ യുടെ ഒരു പരിപാടിയ്ക്കിടെയാണ് നിർമ്മലാ സീതാരാമൻ…
Read More » - 30 March
കോടികള്‍ വിലമതിക്കുന്ന ഭൂമി കപില്‍ സിബല്‍ സ്വന്തമാക്കിയത് തുച്ഛവിലയ്ക്ക്; ആരോപണവുമായി ബിജെപി
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന് എതിരെ ഗുരുതര ആരോപണവുമായി ബിജെപി. കോടികള്‍ വിലമതിക്കുന്ന ഭൂമി കപില്‍ സിബല്‍ സ്വന്തമാക്കിയത് തുച്ഛവിലയ്ക്ക്.…
Read More » - 30 March
പ്രതികളുമായി സഞ്ചരിച്ച പോലീസ് വാൻ കൊക്കയിലേക്കു മറിഞ്ഞു
മേട്ടുപ്പാളയം: ഏഴു പ്രതികളുമായി ഊട്ടിയില്‍ നിന്നും ചെന്നൈയിലേക്ക് പോകവേ പോലീസ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞു. പോലീസുകാർക്കുൾപ്പടെ 14പേർക്ക് പരിക്കേറ്റു. കല്ലാര്‍ ചുരത്തിലെ രണ്ടാം വളവില്നിന്നാണു വാന്‍ മറിഞ്ഞത്.…
Read More » - 30 March
ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്താന്‍ വൈകി: ഫ്ളിപ്കാര്‍ട്ട് വിതരണക്കാരനോട് വീട്ടമ്മ ചെയ്തത്
ഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്താന്‍ വൈകിയതില്‍ പ്രകോപിതയായ വീട്ടമ്മ ഫ്ലാറ്റില്‍ എത്തിയ ഫ്ളിപ്കാര്‍ട്ട് വിതരണക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇരുപത് തവണയാണ് ഇവര്‍ ഡെലിവറി ബോയിയെ കുത്തിയത്.…
Read More » - 30 March
മുംബൈ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ജയം
മുംബൈ : ശിവസേനയുടെ വിദ്യാർഥി സംഘടനയായ ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള യുവ സേന മുംബൈ യൂണിവേഴ്സിറ്റി സെനറ്റിൽ തെരഞ്ഞെടുപ്പ് വിജയം നേടി. മാർച്ച് 25 ന് നടന്ന…
Read More »