India
- May- 2018 -27 May
നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് 11 മരണം: നിരവധി പേര്‍ക്ക് പരിക്ക്
നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിൽ നിന്നും 55 കി.മീ അകലെ സിദ്ധിപ്പെട്ട് എന്ന ജില്ലയിലാണ് അപകടം ഉണ്ടായത്.…
Read More » - 27 May
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ തോറ്റതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാതായി
ഗസിയാബാദ്: സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഫലം ഇന്നലെയാണ് പുറത്തെത്തിയത്. പരീക്ഷയില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ഫലം പുറത്തെത്തിയപ്പോള്‍ മുതല്‍ കാണാനില്ല. ഗസിയാബാദിലെ ലോഹിയ നഗറില്‍ താമസമാക്കിയ അര്‍ണബ്…
Read More » - 26 May
പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു
ബംഗളൂരു: പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. രാമനഗര ജില്ലയിൽ ബേലികൊത്തന്നൂർ ഗ്രാമവാസിയായ തമ്മയ്യയാണ് ഇന്നലെ രാവിലെ പുലിയുടെ ആക്രമണത്തിന് ഇരയായത്. ഭക്ഷണം തേടി വീടിനുള്ളിൽ കയറിയ പുലി…
Read More » - 26 May
നിപ്പ വൈറസ്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണിത്. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍…
Read More » - 26 May
ബിജെപിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നായെന്ന് നരേന്ദ്രമോദി
കട്ടക്ക്: ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്ഷകാഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 26 May
വകുപ്പ് വിഭജനം ; ചില വെളിപ്പെടുത്തലുകളുമായി കുമാരസ്വാമി
ബംഗളൂരു: വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് സര്‍ക്കാരിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ…
Read More » - 26 May
കാഴ്ചയില്‍ അതീവ സുന്ദരി; ജോലി ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന തെരുവുഗുണ്ട
സൂറത്ത്: കാഴ്ചയില്‍ അതീവ സുന്ദരിയായ ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന കുപ്രസിദ്ധ ഗുണ്ടയായ അസ്മിത ഗോഹില്‍ എന്ന…
Read More » - 26 May
ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന ‘അരാജകത്വ കൂട്ടുകെട്ടിനെ’ ജനങ്ങള്‍ തള്ളിക്കളയും : അരുൺ ജയ്റ്റ്ലി
ന്യൂ ഡൽഹി ; ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന ‘അരാജകത്വ കൂട്ടുകെട്ടിനെ’ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരാജകവാദികളും തമ്മിലാണ് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പോരാട്ടമെന്നും കേന്ദ്ര…
Read More » - 26 May
കുമ്മനത്തിനു മുൻപ് കേരളത്തിൽ നിന്ന് ഗവർണർ ആയവർ നിരവധി രാഷ്ട്രീയക്കാർ
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണർ ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്, ഈ അവസരത്തിൽ മുൻപ് കേരളത്തിൽ നിന്നും ഗവർണർ ആയ…
Read More » - 26 May
ലൈംഗികതയില്‍ ഇന്ത്യക്കാര്‍ ഇങ്ങനെയോ ? ആരോഗ്യ സര്‍വേ ഫലം പുറത്ത്
ഇന്ത്യക്കാരിലെ ലൈംഗിക ശീലങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലം പുറത്ത്. സര്‍വേയുടെ വിവരങ്ങള്‍ പ്രകാരം ഇന്ത്യക്കാരില്‍ 90 ശതമാനം ആളുകളും 30 വയസാകുന്നതിന് മുന്‍പേ…
Read More » - 26 May
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മായാവതി
ലക്നോ: നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി. “നാല് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക്…
Read More » - 26 May
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകൾ വഴി നാപ്കിനും ഗര്‍ഭനിരോധന ഉറകളും ലഭ്യമാക്കാൻ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ സ്റ്റേഷന് വഴി സാനിറ്ററി നാപ്കിനും ഗര്‍ഭ നിരോധന ഉറകളും ലഭ്യമാക്കാൻ തീരുമാനം. പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താനാകുന്നതാണ്. റെയില്‍വെ സ്റ്റേഷന്റെ അകത്തും…
Read More » - 26 May
ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് 24കാരന് നേരിട്ടത് ക്രൂര മര്‍ദനം
ഇതരസമുദായക്കാരിയായ സുഹൃത്തിനൊപ്പം കണ്ടതിന് 24കാരന് നേരിട്ടത് ക്രൂര മര്‍ദനം. മുസ്ലീം സമുദായാംഗമായ യുവാവ് സുഹൃത്തായ യുവതിയെ കാണുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ പോയ സമയത്ത് ഇതേ പ്രദേശത്തു താമസിക്കുന്ന…
Read More » - 26 May
സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉമാങ് മൊബൈല്‍ ആപ്പിലും സ്കൂളുകളുടെ രജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in,…
Read More » - 26 May
2019ലും മോദി തന്നെ അധികാരത്തില്‍; ടൈംസ് സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: 2019ലും നരേന്ദ്രമോദി തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് മെഗാ ടൈംസ് ഗ്രൂപ്പ് സര്‍വേ. മോദി ഇന്ത്യയില്‍ നടപ്പിലാക്കിയ ജി.എസ്ടി പൂര്‍ണമായും വിജയമായിരുന്നെന്നും മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും…
Read More » - 26 May
മകള്‍ക്ക് ഭക്ഷണവുമായി പോയ വീട്ടമ്മ കൊല്ലപ്പെട്ടു: തൂത്തുക്കുടിയില്‍ നടക്കുന്നത് പൊലീസിന്റെ നരനായാട്ടെന്ന് സൂചന
ചെന്നൈ: പ്രക്ഷോഭം തടയുന്നതിന്റെ പേരിൽ തൂത്തുക്കുടിയില്‍ നടന്നത് തമിഴ്നാട് പൊലീസിന്റെ നരനായാട്ടെന്ന് സൂചന. മകൾക്കുള്ള ഭക്ഷണവുമായി പോയ വീട്ടമ്മ പോലും പൊലീസിന്റെ തോക്കിനിരയായി. മകള്‍ക്കു ഭക്ഷണവുമായി പോയ…
Read More » - 26 May
കേരളത്തിലേക്ക് വരാനിരുന്ന നേഴ്സുമാരുടെ അവധി റദ്ദാക്കി
കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്ക് വരാനിരുന്ന നേഴ്സുമാരുടെ അവധി റദ്ദാക്കി. മീററ്റിലെ മലയാളി നഴ്സുമാരുടെ അവധിയാണ് റദ്ദാക്കിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ…
Read More » - 26 May
വിജയകരമായി പൂര്‍ത്തിയാക്കിയ നാല് വര്‍ഷം: ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗവണ്മെന്റില് അര്‍പ്പിച്ച വിശ്വാസത്തിന് രാജ്യത്തെ എല്ലാ ആളുകള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. എല്ലാ ആത്മാര്‍ത്ഥതയോടും…
Read More » - 26 May
ജുവൈനല്‍ ജയിലിൽ സംഘർഷം: ഒൻപത് പേർ കൊല്ലപ്പെട്ടു
ജുവൈനല്‍ ജയിലിലുണ്ടായ കലാപത്തില്‍ ഒൻപത് പേര് കൊല്ലപ്പെട്ടു. സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അന്തേവാസികള്‍ കിടക്കക്ക് തീയിടുകയായിരുന്നു. തീ ജയിലിനുള്ളില്‍ ആളിപടര്ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്.…
Read More » - 26 May
കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ തങ്ദാര്‍ സെക്ടറില്‍ തീവ്രാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സൈന്യം അഞ്ച് തീവ്രാദികളെ കൊല്ലപ്പെടുത്തിയത്. ശനിയാഴ്ച…
Read More » - 26 May
സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമികൾ കൂട്ടബലാല്‍സംഗത്തിനിരയാക്കി
പനാജി: സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമി സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി. സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന അക്രമി സംഘമാണ് ആണ്‍സുഹൃത്തിന്…
Read More » - 26 May
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോർഡ് ഒാഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം . പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ ആദ്യ ആഴ്ചയില്‍ പ്രഖ്യപിക്കുമെന്നും…
Read More » - 26 May
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ആശങ്കയിലായി ജനങ്ങള്‍
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ആശങ്കയിലായി ജനങ്ങള്‍. ഇന്നലെയാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. കൂടാതെ സുനാമി മുന്നറിയിപ്പും ഇതുവരെ…
Read More » - 26 May
കര്‍ണാടകയില്‍ കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പില്ല; പരമേശ്വര
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും വ്യക്തമാക്കി കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വര. ആര്‍ക്കു…
Read More » - 26 May
തിങ്കളാഴ്ച ഹര്‍ത്താല്‍
ബംഗളൂരു: തിങ്കളാഴ്ച ഹര്‍ത്താല്‍. കാര്‍ഷിക കടം എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപിയാണ് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന്…
Read More »