Latest NewsIndia

സുരക്ഷിതത്വ, നിലവാര വിലയിരുത്തൽ ഇനി മുതൽ റോഡുകൾക്കും

റോഡിന്റെ മികവ് കരാറുകാരുടെ മികവിന്റെ കൂടി മാനദണ്ഡമാകും

ന്യൂഡൽഹി: സുരക്ഷിതത്വ, നിലവാര വിലയിരുത്തൽ ഇനി മുതൽ റോഡുകൾക്കും ബാധകമാക്കും. പ്രധാനപ്പെട്ട എക്സ്പ്രസ് വേകൾ, ദേശീയ പാതകൾ, സാമ്പത്തിക ഇടമനാഴികൾ എനിവക്ക് റാങ്കിംങ് ഏർപ്പെടുത്തും.

ഡൽഹി-വഡോദര, ആ​ഗ്ര-മുംബൈ, മുംബൈ-കൊൽക്കത്ത എന്നിവിടങ്ങളിലാണ് ആദ്യ പഠനവും റാങ്കിങ്ങും ഉൾപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button