ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ നഗരമേതെന്ന ചോദ്യത്തിന് അവസാനം. ഏറെ തിരക്കേറിയതും അതേ സമയം ഗതാഗത കുരുക്കിൽ രണ്ടാം സ്ഥാനവുമാണ് ഈ നഗരം സ്വന്തമാക്കിയിരിക്കുന്നത്.
യുഎസ് ആസ്ഥാനമായ എൻബിഇആർ റിപ്പോർട്ടിലാണ് ബെംഗളുരു ഈ സ്ഥാനങ്ങളിൽ എത്തപ്പെട്ടത്. ഗതാഗത കുരുക്കിൽ കൊൽക്കത്ത മാത്രമേ ബെംഗളുരുവിന് മുന്നിലുള്ളൂ.
Post Your Comments