മുംബൈ: മുംബൈ തീരത്ത് മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാളെ കാണാതായി. മോര്‍ണിംഗ് സ്റ്റാര്‍ എന്ന ബോട്ടാണ് മുങ്ങിയത്. ബബന്‍ പാല്‍ എന്നയാളെയാണു കാണാതായതെന്നാണു സൂചന. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

Post Your Comments