India
- Dec- 2018 -19 December
നടപ്പാതയിലേക്ക് ലോറി പാഞ്ഞുകയറി; ബാലൻ മരിച്ചു
ബെംഗളുരു: നടപ്പാതയിൽ കിടന്നുറങ്ങുകായായിരുന്ന നാടോടി സംഘത്തിലേക്ക് ലോറി പാഞ്ഞ് കയറി 14 വയസുകാരന് ദാരുണാന്ത്യം . മഹാരാഷ്ട്ര സ്വദേശിയായ ബാല(14)ആണ് മരിച്ചത്. നെലമംഗല ടോൾ ഗേറ്റിന് സമീപമാണ്…
Read More » - 19 December
ആയുര്‍വേദ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം
പൂനെ•ആയുര്‍വേദ പഞ്ചകര്‍മ കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പൂനെ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് പിടികൂടി. ജോതി ധിവാര്‍ (34) എന്നയാളെ അറസ്റ്റ് ചെയ്ത പ്രത്യേക…
Read More » - 19 December
സ്വപ്നം കാണാന്‍ പോലും രാഹുലിന് ട്യൂഷനു പോകേണ്ടി വരുന്നു; സ്മൃതി ഇറാനി
ന്യൂഡല്‍ഹി: സ്വപ്നം കാണാന്‍ പോലും രാഹുൽ ഗാന്ധിക്ക് ട്യൂഷനു പോകേണ്ടി വരുന്നുവെന്ന പരിഹാസവുമായി സ്മൃതി ഇറാനി. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍…
Read More » - 19 December
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചു : പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയാകെ കോണ്‍ഗ്രസ് അപമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ ജില്ലകളിലെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ…
Read More » - 19 December
നാടിനെ നടുക്കി സ്കൂളിനു നേരെ വെടിവയ്പ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ നാടിനെ നടുക്കി സ്കൂളിനു നേരെ വെടിവയ്പ്. വെടിവയ്പില്‍ രണ്ട് അധ്യാപകര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ കൂച്ച് ബെഹാറിലാണ് സംഭവം. ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ്…
Read More » - 19 December
മരുന്നുകളുടെ ഓൺലൈൻ വിൽപ്പന; ചട്ടങ്ങൾ ഈ മാസം വേണമെന്ന് കോടതി
ചെന്നൈ: ഓൺലൈൻ മരുന്നു വിൽപ്പനയുടെ ചട്ടങ്ങൾ അടുത്തമാസം പൂർത്തിയാകുന്നതിന് മുൻപ് പൂർത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. ഓാൺലൈൻ മരുന്ന് വിൽപ്പനക്കുള്ള നിരോധനം അതുവരെ തുടരും.
Read More » - 19 December
ചുഴലിക്കാറ്റില്‍ കൃഷി നാശം : മനോവിഷമത്തെ തുടര്‍ന്ന് കര്ഷകന് മരിച്ചു
ശ്രീകാകുളം : ഫെതായ് ചുഴലിക്കാറ്റ് നാശം വിതച്ച കൃഷിയിടം കണ്ട് മനംനൊന്ത് കര്ഷകന് കൃഷിയിടത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഗോട്ടിപ്പള്ളി ചിന്നറാവു എന്ന അറുപത്തൊമ്പതുകാരനാണു കൃഷിയിടത്തില്‍ മരിച്ചുവീണത്. ആന്ധ്രാപ്രദേശിലെ…
Read More » - 19 December
കാർലോസ് ഘാന് പകരക്കാരനെത്തിയില്ല; നടപടി ഇനിയും വൈകുമെന്ന് നിസാൻ സിഇഒ ഹിരോതോ
കാർലോസിന് പകരം പുതിയചെയർമാനെ കണ്ടെത്താനുള്ള യോഗം നടപടിയാകാതെ പിരിഞ്ഞു. പകരക്കാരനെ കണ്ടെത്താൻ ഇനിയും സമയംവേണ്ടി വരുമെന്ന് സിഇഒ ഹിരോതോ സെയ്ക്കാവ വ്യക്തമാക്കി.
Read More » - 19 December
ഇന്ത്യാ പ്രോപ്പർട്ടി ഏറ്റെടുത്ത് ക്വിക്കർ
ഓൺലൈൻ പ്ലാറ്റ്ഫോമായ ക്വിക്കർ ഇന്ത്യാ പ്രോപ്പർട്ടി സ്വന്തമാക്കി. ചെന്നൈ ആസ്ഥാനമായ ഇന്ത്യാ പ്രോപ്പർട്ടി ഓൺലൈൻ ഇനി ക്വിക്കറിന് സ്വന്തം.
Read More » - 19 December
ക്ഷേത്രത്തില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് 15 പേര് മരിയ്ക്കാനിടയായ സംഭവം ആസൂത്രിതം :
ഹിമ്മാഡി: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 15 പേര് മരിക്കാനിടയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവം ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരി താനാണ്…
Read More » - 19 December
ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ചെന്നൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരൻ ഒ. രാജയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ. പനീര്‍ശെല്‍വവും സംയുക്തമായി…
Read More » - 19 December
മൊബൈല്‍ ടവറുകൾ; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ശ്രമം നടത്തുന്നതായി കേന്ദ്ര ടെലികോം സെക്രട്ടറി
മൊബൈല്‍ ടവറുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്രാജന്. മൊബൈല്‍ ടവറുകളുകളെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങളും ആശങ്ക പരത്തുന്നുണ്ട്. മൊബൈല്‍ ടവറുകളില്‍നിന്നുള്ള…
Read More » - 19 December
‘എന്റെ മകനെ രക്ഷിച്ചത് മാഡമാണ്’; സുഷമ സ്വരാജിനെ നന്ദി വാക്കിനാല്‍ മൂടി ഒരമ്മ
ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം മോചിക്കപ്പെട്ട ഹാമിദ് നിഹാല്‍ അന്‍സാരി കുടുംബത്തോടൊപ്പം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. മകനെ മോചിപ്പിക്കാന്‍…
Read More » - 19 December
മോദി ഭരണത്തില്‍ പൂര്‍ണ്ണ തൃപ്തരായി 56 ശതമാനം ഇന്ത്യന്‍ ജനത; സര്‍വെയിലെ മറ്റു വിവങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ 56 ശതമാനം പേര്‍ക്കും സംതൃപ്തി. ഡിസംബര്‍ ആദ്യ ആഴ്ച നടന്ന പള്‍സ് ഓഫ് നേഷന്‍ എന്ന പേരില്‍ ഇന്ഷോര്ട്ടസ്…
Read More » - 19 December
ഇന്ത്യ നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ക്കായി നിതി ആയോഗ്
ഡൽഹി: 75 മത് സ്വാതന്ത്ര്യദിനമാകുമ്പോഴേക്കും ഇന്ത്യ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ ഉള്‍പ്പെടുത്തി നിതി ആയോഗിന്റെ പുതിയ ഇന്ത്യയ്ക്കായുളള തന്ത്രങ്ങള്‍ ഉള്‍പ്പെട്ട രേഖ പ്രകാശനം ചെയ്തു. 2022 ആകുമ്പോഴേക്കും ഇന്ത്യയെ…
Read More » - 19 December
ജിസാറ്റ്7എ വിക്ഷേപണം : വിജയകരം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 35,000 കിമി…
Read More » - 19 December
ജോണ്സന് ആന്‍ഡ് ജോണ്‍സനില്‍ ആസ്ബെറ്റോസ് : പരിശോധനക്കയച്ചു
ന്യൂഡല്‍ഹി : കുട്ടികള്‍ക്കായി ജോണ്സന് ആന്‍ഡ് ജോണ്സന് നിര്‍മ്മിക്കുന്ന ടാല്‍ക്കം പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബറ്റോസ് സാന്നിധ്യമുണ്ടെന്ന റോയിറ്റേഴ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.…
Read More » - 19 December
ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ : ലംഘിച്ചാല്‍ കമ്പനികള്‍ ഒരു കോടി പിഴ നല്‍കണം
ന്യൂഡല്‍ഹി: ആധാര്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. വ്യ്ക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമായത് കൊണ്ട് തന്നെ കോടതികള്‍ വരെ പരാമര്‍ശവുമായി രംഗത്ത് വന്നതോടെയാണ് സുപ്രധാന ഭേദഗതികളുമായി…
Read More » - 19 December
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ്
മുംബൈ: സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ’ മാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം. ഫിലിം ക്രിട്ടിക് ഗില്‍ഡ് ആന്‍ഡ് മോഷന്‍ കണ്ടന്റ്…
Read More » - 19 December
ലക്ഷ്യം അമ്മയുടെ പേരിലുള്ള 285 കോടി; മകന് ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
മുംബൈ: മരിച്ചു പോയ അമ്മയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ച മകനും കുടുംബവും അറസ്റ്റില്‍. മരിച്ചുപോയ അമ്മയുടെ പേരിലുള്ള 285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍…
Read More » - 19 December
ബുലന്ദ്ഷഹര്‍ കലാപാഹ്വാനം നടത്തിയവര്‍ പിടിയില്‍
ഉത്തര്‍പ്രദേശ്: ഗോഹത്യയും കലാപവും ആരോപിച്ച് ബുലന്ദ്ഷഹറില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഹത്യ നടത്തിയതിന്റെ പേരില്‍ നദീം, റയിസ്, കാലാ എന്നീ മൂന്നു പേരെയും…
Read More » - 19 December
‘എനിക്ക് പെട്ടെന്ന് വേറെ നല്ലതൊന്നും കയ്യില്‍ കിട്ടിയില്ല. അവളെ പൊതിഞ്ഞ് കയ്യിലെടുക്കാന്‍ ‘ നൊമ്പരക്കടലായി ഈ അച്ഛന്
മുംബൈ : ആശുപത്രിയെ ഏതോ ഒഴിഞ്ഞ മുറിയില്‍ മുഷിഞ്ഞ ഒരു കറുത്ത തുണിയില്‍ പൊതിഞ്ഞ് വെച്ചിരുന്ന ഒരു കൊച്ചു പെണ്‍കുഞ്ഞ് അത് തന്റെ പൊന്നോമന പുത്രിയാണെന്നറിഞ്ഞപ്പോള് ആ…
Read More » - 19 December
പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്ത് ഹൈദരാബാദ് സര്‍ക്കാര്‍
ഹൈദരാബാദ്: ഒട്ടേറെ സിനിമകളില്‍ നായകനായി എത്തിയിട്ടുണ്ടെങ്കിലും ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ പതിനായിരക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് പ്രഭാസ്. എന്നാല്‍ ഇപ്പോള്‍ പ്രഭാസിന്റെ കുറിച്ച് കേള്‍ക്കുന്ന…
Read More » - 19 December
ഹരിയാന നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു
ചണ്ഡിഗഡ് ; ഹരിയാനയിലെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും രണ്ട് മുനിസിപ്പല്‍ കമ്മിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ നിലവില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കര്‍ണാല്‍,…
Read More » - 19 December
ചരക്ക്- സേവന നികുതി ഇളവുകള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്രം; മറ്റു തീരുമാനങ്ങള്‍ ഇങ്ങനെ
മുംബൈ: ചരക്ക്- സേവന നികുതി ഘടനയില്‍ കൂടുതല്‍ ഇളവുകള്‍ വരത്താന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ജിഎസ്ടി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന…
Read More »