India
- Jul- 2023 -25 July
പാകിസ്ഥാനിലെത്തി മതം മാറി കാമുകനെ വിവാഹം ചെയ്ത് അടിച്ച് പൊളിച്ച് അഞ്ജു; സങ്കടക്കടലിൽ മക്കൾ
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ യുവതി അഞ്ജുവിന്റെ വിവാഹം കഴിഞ്ഞെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ ഞെട്ടലിൽ കുടുംബം. വാഗാ അതിർത്തി വഴി നിയമപരമായാണ് അഞ്ജു…
Read More » - 25 July
ശ്രീരാമ ജന്മഭൂമിയിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്
ലക്നൗ: ശ്രീരാമ ജന്മഭൂമിയിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്. പ്രാൺ-പ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്ത് അയച്ചതായി…
Read More » - 25 July
അഞ്ജു ഇനി ഫാത്തിമ, പാകിസ്ഥാൻ സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്തു, ഇസ്ലാം മതം സ്വീകരിച്ചു; റിപ്പോർട്ട്
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യൻ യുവതി വിവാഹിതയായതായി റിപ്പോർട്ട്. പാക് സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്യാൻ അഞ്ജു ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്ന്…
Read More » - 25 July
ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3: അഞ്ചാം ഭ്രമണപഥവും വിജയകരമായി ഉയർത്തി
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. നിലവിൽ, പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉള്ളത്. ഭൂമിക്ക്…
Read More » - 25 July
മണിപ്പൂരിൽ ഇനി ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകും, ഇന്റർനെറ്റ് കണക്ഷൻ ഭാഗികമായി പുനരാരംഭിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിച്ചു. നിലവിൽ, സംസ്ഥാനത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിനായി സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിച്ച് ഉടമ്പടിയിൽ…
Read More » - 25 July
പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Read More » - 25 July
അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നത് ഇന്ത്യയുടെ മുന്നറിയിപ്പ്: അജിത് ഡോവൽ
ന്യൂഡൽഹി: ചൈനയോടുള്ള നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 July
കർണാടകയിൽ ഭൂചലനം
ബെംഗളൂരു: കർണാടകയിൽ ഭൂചലനം. വിജയപുര ജില്ലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.…
Read More » - 25 July
‘ഇന്ത്യൻ മുജാഹിദ്ദീന്‍, ഈസ്റ്റ് ഇന്ത്യ കമ്പനി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ; ഇതിലെല്ലാം ഇന്ത്യ ഉണ്ട്’: പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂരിനെ ചൊല്ലിയുള്ള പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ…
Read More » - 25 July
എലിയെ ബൈക്ക് കയറ്റി കൊന്നു; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
നോയിഡ: എലിയെ ബൈക്ക് കയറ്റി കൊന്നു എന്ന കുറ്റത്തിന് നോയിഡയിൽ ഒരാളെ അറസ്റ്റ് ചെയ്ത സംഭവം വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നു. സംഭവം വിവാദമായതോടെ യുവാവിനെതിരെയുള്ള അറസ്റ്റ്…
Read More » - 25 July
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം: ആളപായമില്ല
താംബരം: ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം. ആളപായമില്ല. Read Also : ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായി: ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും…
Read More » - 25 July
ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായി: ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു
അസം: അസമിൽ കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൂട്ടക്കൊല. കൊലപാതകത്തിന്…
Read More » - 25 July
വിവാഹിതയായ അഞ്ജു ഭർത്താവ് അറിയാതെ പാകിസ്ഥാനിലേക്ക് പോയത് കാമുകനെ കാണാൻ, കൈയ്യൊഴിഞ്ഞ് കാമുകൻ നസ്റുല്ല
ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ കാണാൻ പാകിസ്ഥാൻ പൗരയായ സീമ ഹൈദർ എന്ന സ്ത്രീ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തു വന്നത്. സമാനമായ മറ്റൊരു…
Read More » - 25 July
മണിപ്പൂർ വിഷയം; പ്രതികളെന്ന പേരിൽ വ്യാജ ചിത്രം പങ്കുവെച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി, ഒടുവിൽ മാപ്പ്
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ വ്യാജ ട്വീറ്റ് പങ്കുവെച്ച സി.പി.എം പി.ബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂട്ടബലാത്സംഗം ചെയ്ത…
Read More » - 25 July
ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
ബെംഗളൂരു: ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീലസന്ദേശങ്ങളയച്ചെന്ന് അതിക്രമത്തിനിരയായ യുവതി…
Read More » - 25 July
ചന്ദ്രയാൻ-3: നിർണായക ഭ്രമണപഥം ഉയർത്തൽ ഇന്ന്, ആകാംക്ഷയോടെ ശാസ്ത്രജ്ഞർ
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇതുവരെ ഉള്ളതിൽ അഞ്ചാമത്തെയും, നിർണായകവുമായ ഭ്രമണപഥം ഉയർത്തലാണ് ഇന്ന് നടക്കുക. ഇന്ന് ഉച്ചയ്ക്ക്…
Read More » - 25 July
തമിഴ് സിനിമയിൽ അന്യഭാഷാ താരങ്ങൾക്ക് വിലക്കില്ല: വിശദീകരണവുമായി ഫെഫ്സി
ചെന്നൈ: തമിഴ് സിനിമയിൽ അന്യ ഭാഷാ താരങ്ങൾ വേണ്ടെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
Read More » - 24 July
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം
ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശൈത്യകാല തലസ്ഥാനമാക്കി ടുറയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണം നടന്നത്.…
Read More » - 24 July
മണിപ്പൂർ കൂട്ടബലാത്സംഗക്കേസ്: വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്
ഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ മണിപ്പൂരില്‍ കേസ്. കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്റെയും മകന്റെയും ചിത്രം സോഷ്യൽ…
Read More » - 24 July
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കരുത്: സ്മൃതി ഇറാനി
ഡൽഹി: മണിപ്പൂരിലെ വിവാദ വീഡിയോ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ‘സ്ത്രീകൾക്കെതിരായ…
Read More » - 24 July
ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇതരമത പതാക, കല്ലേറും സംഘർഷവും: നിരവധി പേർക്ക് പരിക്ക്
ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിന് സമീപം മുസ്ലിം മത പതാക സ്ഥാപിക്കപ്പെട്ടത്.
Read More » - 24 July
കോളേജ് ടോയ്ലറ്റില് നിന്നും സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: മൂന്ന് പെൺകുട്ടികൾക്ക് സസ്പെൻഷൻ
ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികളായ അലിമത്തുല്‍ ഷൈഫ, ഷബാനാസ്, ആലിയ എന്നിവര്‍ക്കെതിരെയാണ് നടപടി
Read More » - 24 July
റോഹിംഗ്യകളെ തേടിയിറങ്ങി യു.പി പൊലീസ്, അനധികൃതമായി കുടിയേറിയ 60 പേര് പിടിയില്‍
ലക്നൗ : അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന റോഹിംഗ്യകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്. പല ജില്ലകളിലും ഒരേസമയം നടത്തിയ റെയ്ഡുകളില് അനധികൃതമായി താമസിക്കുന്ന…
Read More » - 24 July
‘സത്യം എന്തെന്ന് രാജ്യം അറിയണം’: മണിപ്പുര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് അമിത് ഷാ
ഡല്‍ഹി: മണിപ്പുര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം സഭയിൽ ബഹളം…
Read More » - 24 July
മണ്ണിടിച്ചിൽ: ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗമാണ് ഒലിച്ചുപോയത്. ഇതോടെ…
Read More »