India
- Aug- 2023 -24 August
സീനിയേഴ്സില്‍ നിന്ന് രക്ഷപ്പെടാന്‍ നഗ്നനായി ഓടി, വീഴുന്നതിന് മുൻപ് വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങ്
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം…
Read More » - 24 August
എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്ര മോദി
ജൊഹനാസ്ബർഗ്: എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്തിയപ്പോഴാണ് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി അദ്ദേഹം…
Read More » - 24 August
ചെസ് ലോകകപ്പില്‍ റണ്ണറപ്പ് ആയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക നിസാരമല്ല!
ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോകചാമ്പ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും അഭിമാന നേട്ടമാണ് ഇന്ത്യയുടെ മിടുക്കൻ പ്രഗ്നാനന്ദയ്ക്ക് ഉണ്ടായത്.…
Read More » - 24 August
തോൽവി ഉറപ്പാക്കിയോ? ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കെ മുരളീധരന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും തങ്ങൾ മത്സരിക്കാനില്ലെന്ന നിലപാട്…
Read More » - 24 August
ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ അല്ലു അർജുൻ, നടിമാരായി ആലിയ ഭട്ടും കൃതിയും
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. അല്ലു അർജുൻ ആണ് മികച്ച നടൻ. പുഷ്പ എന്ന സിനിമയിലെ പ്രകടനത്തിനാണ് അല്ലു അർജുൻ പുരസ്കാരത്തിന് അർഹനായത്. ആലിയ…
Read More » - 24 August
ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദ്രൻസിന് പ്രത്യേക പരാമർശം
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള…
Read More » - 24 August
യൂട്യൂബ് നോക്കി ഭർത്താവ് ഭാര്യയുടെ പ്രസവമെടുത്തു: യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: യൂട്യൂബ് നോക്കി ഭർത്താവ് ഭാര്യയുടെ പ്രസവമെടുത്തു. തുടർന്ന് യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. Read Also: ഫ്ലാറ്റില്‍ നിന്നു വജ്രവും സ്വര്‍ണവും…
Read More » - 24 August
ചെസ് ലോകകപ്പ് 2023: പൊരുതി വീണ് പ്രഗ്നാനന്ദ, വിജയിയായി മാഗ്നസ് കാൾസൺ
ബകു: ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ…
Read More » - 24 August
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ: തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. പൊതുജനാരോഗ്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ…
Read More » - 24 August
‘രാകേഷ് റോഷൻ ചന്ദ്രനിൽ ജാദുവിനെ കണ്ടെത്തി’; മമത ബാനർജിക്ക് പറ്റിയ അമളി ആഘോഷിച്ച് സോഷ്യൽ മീഡിയ, ചിരി പൂരം
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ചരിത്രം കുറിച്ചു. ചരിത്ര നേട്ടം രാജ്യത്തെ ജനത ഒറ്റക്കെട്ടായി ആഘോഷിച്ചു. രാജ്യത്തിന്റെ വിജയത്തിൽ…
Read More » - 24 August
ഹിമാചലിനെ തകര്‍ത്തെറിഞ്ഞ് മേഘവിസ്ഫോടനം, കനത്ത മഴ, പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഇന്നുണ്ടായ കനത്തമഴയെ തുടര്‍ന്ന് എട്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. അതിശക്തമായ മണ്ണിടിച്ചിലും മേഘവിസ്ഫോടനവുമാണുണ്ടായത്. Read Also: സിനിമ നടൻ രാകേഷ് റോഷനെ ബഹിരാകാശ…
Read More » - 24 August
സിനിമ നടൻ രാകേഷ് റോഷനെ ബഹിരാകാശ സഞ്ചാരി ‘ആക്കി’ മമത ബാനർജി; ട്രോൾ പൂരം
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയതിന്റെ ചരിത്ര നേട്ടം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. ഈ സമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാത്രം…
Read More » - 24 August
എന്തുകൊണ്ട് ദക്ഷിണധ്രുവം? വിശദീകരിച്ച് ISRO മേധാവി എസ് സോമനാഥ്
ചന്ദ്രയാൻ 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിലൂടെ ഇന്ത്യ ചരിത്രം രചിച്ചിട്ട് മണിക്കൂറുകൾ മാത്രം. എന്തുകൊണ്ടാണ് ലാൻഡിംഗിനായി ചന്ദ്രന്റെ ദക്ഷിണധ്രുവം തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ…
Read More » - 24 August
1960കളുടെ തുടക്കത്തില്‍ തന്നെ ഐഎസ്ആര്‍ഒ സ്വയംപര്യാപ്തമായി, അത് ഇന്നത്തെ വിജയത്തിലേയ്ക്ക് എത്തിച്ചു
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ന്റെ വിജയത്തില്‍ പങ്കാളികളായ ടീമിനെ അഭിനന്ദിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇസ്രോ മേധാവിക്ക് കത്തയച്ചു. ‘ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കഴിവുകള്‍ രാജ്യം…
Read More » - 24 August
ഇൻ്റർസ്റ്റെല്ലറിൻ്റെ ചെലവ് 1000 കോടി; ചന്ദ്രയാൻ 3യുടെ ചെലവ് 615 കോടി! – ബജറ്റ് താരതമ്യം ലോകത്തെ അത്ഭുതപ്പെടുത്തുന്നു
റഷ്യയുടെ ദൗത്യം പരാജയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ, ഇന്ത്യയുടെ ചന്ദ്രയാൻ-3 ബുധനാഴ്ച ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. ഇതോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചൈന, റഷ്യ,…
Read More » - 24 August
ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരമാകുന്നതിനായി പ്രത്യേക പ്രാർത്ഥന നടത്തി പാക് വനിത സീമ ഹൈദര്‍; വീഡിയോ വൈറല്‍!
ചന്ദ്രനോളം വളർന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്കു മുമ്പിൽ യശസ്സ് ഉയർത്തി നിൽക്കുകയാണ്. ബുധനാഴ്ച (23.8.’23) വൈകുന്നേരം 6:04 ന് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ആ…
Read More » - 24 August
ചന്ദ്രയാൻ ചന്ദ്രനിൽ, പതിറ്റാണ്ടുകളായി ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിന്റെ ഫലമെന്ന് എം.എ ബേബി
ചന്ദ്രനോളം വളർന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്കു മുമ്പിൽ യശസ്സ് ഉയർത്തി നിൽക്കുമ്പോൾ ക്രഡിറ്റ് സ്വന്തമാക്കാനുള്ള തന്ത്രപ്പാടിലാണ് കോൺഗ്രസിന്റെ സൈബർ ടീം. കഴിഞ്ഞ ജൂലായ് 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്ന…
Read More » - 24 August
മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്: മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയില്‍
മാഹി: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസി (32) നെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു. ആർപിഎഫ് എസ്ഐ കെ…
Read More » - 24 August
അവധിയിലായിരുന്ന വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റില്‍
ഭുവനേശ്വര്‍: അവധിയിലായിരുന്ന വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റില്‍. ഒഡീഷ മയൂര്‍ഭഞ്ജിലെ ലുപിയ ബിരുദ കോളേജിലാണ് സംഭവം. തൂലിക ആശ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. Read…
Read More » - 24 August
ചരിത്രം പകവീട്ടുന്നത് ഇങ്ങനെയാണ്, ശാസ്ത്ര പുരോഗതി മാത്രമല്ല രാഷ്ട്രീയമായ ഇച്ഛാശക്തി കൂടിയാണ് ഇന്ധനം: വൈറൽ കുറിപ്പ്
ചന്ദ്രയാൻ ചന്ദ്രനിൽ എത്തിയതോടെ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വിവിധ തരം പോസ്റ്റുകളാണ് ചർച്ചയാകുന്നത്. രാജ്യത്തിന്റെ പരാജയ ദുഃഖം ആഘോഷിക്കാൻ കാത്തു നിന്നവർക്കിടയിലേക്കാണ് ഇന്ന് വിജയത്തിന്റെ ചിരിയുമായി…
Read More » - 24 August
ചന്ദ്രയാനിലെ ചായക്കടക്കാരൻ: അനുവാദം കൂടാതെ തന്റെ കലാസൃഷ്ടി ദുരുപയോഗിച്ചതിനെതിരെ പരാതിയുമായി കലാകാരൻ
ബംഗളുരു : ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം രാജ്യം മുഴുവൻ പ്രതീക്ഷാ നിർഭരമായ മനസ്സോടെ കാത്തിരിക്കുമ്പോൾ ആണ് നടൻ പ്രകാശ് രാജ് ചന്ദ്രയാൻ ചന്ദ്രനിൽ ചെല്ലുമ്പോൾ അവിടെ ചായക്കടക്കാരൻ…
Read More » - 24 August
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയ്ക്ക് ശമനമായില്ല, മരണസംഖ്യ ഉയരുന്നു
ഷിംല: ഹിമചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുമായി 13 പേര് കൂടി മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ്,…
Read More » - 24 August
‘ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ’: ചന്ദ്രയാൻ-3 വിജയത്തിൽ ദുബായ് ഭരണാധികാരി
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ്…
Read More » - 24 August
കെമിക്കല്‍ ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ചു: നിരവധി പേര് ആശുപത്രിയില്‍
അഹമ്മദാബാദ്: കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള ഫാക്ടറിയിലാണ് സംഭവം നടന്നത്. ജില്ലയിലെ സരോദ്…
Read More » - 24 August
ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ ഇന്ത്യ
തിരുവനന്തപുരം: ചന്ദ്രയാന്‍-3ന്റെ ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷന് ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം.…
Read More »