India
- Feb- 2019 -23 February
സിന്ധു നദീജല കരാറില്‍ പുന:പരിശോധനയുണ്ടാകും; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂദല്‍ഹി: സിന്ധു നദീജല കരാറില്‍ പുന:പരിശോധന ഉണ്ടാകുമെന്നും പാകിസ്ഥാന് കരാറിന്റെ സത്ത ഇല്ലാതാക്കിയതായും കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ നിന്നും ഒരു തുള്ളി വെള്ളം…
Read More » - 23 February
കാഷ്മീരി മാധ്യമപ്രവര്ത്തകന് നേരെ ആക്രമണം
പൂന: പുല്‍വാമ ഭീകരക്രമണത്തിന് ശേഷം കാഷ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ നിലവിലെ ഒടുവിലത്തെ ഇരയായി കാഷ്മീരി യുവ മാധ്യമപ്രവര്‍ത്തകനും. മഹാരാഷ്ട്രയിലെ പൂനയിലാണ് കാഷ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്ത്തകന് ജിബ്രാന്…
Read More » - 23 February
വിഘടനവാദി നേതാവ് കാശ്മീരിൽ അറസ്റ്റിൽ
ശ്രീനഗര്‍: കാശ്മീർ വിമോചന മുന്നണി (ജെകെഎല്‍എഫ്) അധ്യക്ഷന്‍ യാസിന് മാലിക് പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യാസിൻ മാലിക്കിനെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന്…
Read More » - 23 February
രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. വെള്ളിയാഴ്ച രാവിലെ സോപോറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ…
Read More » - 23 February
ചന്ദന മാഫിയ തലവനെ പിടികൂടി
ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദന കടത്ത് സംഘത്തിലെ തലവനെ ആര്യങ്കാവ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ നിന്നും പിടികൂടി. പരമശിവം എന്ന രാമരാജ് തമിഴ്നാട്ടില്‍ നിന്നും…
Read More » - 22 February
പ്രശസ്ത സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു
പ്രമുഖ സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സ…
Read More » - 22 February
വിഡിയോ -ആറു വയസ്സുകാരന് കുഴല്‍ക്കിണറില്‍ വീണത് – നീണ്ട പ്രയത്നത്തിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു
പുണെ: 16 മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ഒടുവില്‍ ആറു വയസ്സുകാരന് രവി പണ്ഡിറ്റിനെ കുഴല്‍ക്കിണറില്‍ നിന്ന് ക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു . പുണെ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍…
Read More » - 22 February
രാഷ്ടപതി ചെന്നൈയില്‍ എത്തി – ഗാന്ധി പ്രതിമ അനാഛാദനം നിര്‍വ്വഹിച്ചു
ചെന്നൈ: ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ടപതി റാംനാഥ് കോവിന്ദ് ചെന്നൈയിലെത്തി. ടി നഗര്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിലെ ഗാന്ധി പ്രതിമ രാഷ്ട്രപതി അനാഛാദനം അദ്ദേഹം…
Read More » - 22 February
കാശ്മീരികളെ അക്രമിക്കരുത് – സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാഷ്മീരികള്ക്കെതിരെ ആക്രമണം അരുതെന്ന് സുപ്രീംകോടതി. കാഷ്മീരികള്‍ സാമൂഹിക ബഹിഷ്കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്കി ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്,…
Read More » - 22 February
ആസാമിലെ വ്യാജമദ്യ ദുരന്തം – മരണം 53 ആയി
ഗുവാഹട്ടി : ആസാമിലെ വിഷമദ്യം കഴിച്ച് മരിച്ചവര്‍ 53 ആയി. ന്യൂസ് 18 ദേശീയ പോര്‍ട്ടലാണ് ഇത് റിപ്പോട്ട് ചെയ്തിരിക്കുന്നത്. തോട്ടം തൊഴിലാളികളാണ് മരിച്ചത്. സ്ത്രീകളും മരിച്ചവരില്‍…
Read More » - 22 February
വിവാഹഭ്യാര്‍ഥന നിരസിച്ചു – അധ്യാപികയെ ക്ലാസ് റൂമില്‍ കയറി വെട്ടിക്കൊന്നു
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയായ യുവതിയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു. രാജശേഖര്‍ എന്ന യുവാവാണ് എസ് 22 കാരിയായ രമ്യയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നത്.സ്കൂളിന് സമീപത്താണ്…
Read More » - 22 February
അസമില്‍ വ്യാജമദ്യ ദുരന്തം – മരണം പതിനെട്ടായി
ഗുവാഹത്തി: അസമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ 18 ആയി. ഇതില്‍ 9 തോളം പേര് സ്ത്രീകളാണ്. അമ്ബതോളം പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. . മരണ സംഖ്യ ഇനിയും…
Read More » - 22 February
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമെന്ന് നടന് സന്തോഷ് പണ്ഡിറ്റ്
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ് . ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് . ഇതാണ് അവര്‍…
Read More » - 22 February
പാക്കിസ്ഥാനി ഭീകരരെ കശ്മീര്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി കാശ്മീർ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: കശ്മീര്‍ ജയിലില്‍ കഴിയുന്ന ഏഴ് പാക്കിസ്ഥാനി ഭീകരരെ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മറ്റ് തടവുകാരെ സ്വാധീനിച്ച് അവരുടെ പക്ഷം ചേര്‍ക്കാന്‍…
Read More » - 22 February
ഗൗരി ലങ്കേഷ് വധത്തിൽ ആർഎസ്എസിനെതിരെ പരാമർശം : രാഹുലും യെച്ചൂരിയും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്
ആർഎസ്എസിനെതിരായ അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ട് ഹാജരാകാണമെന്ന് മുംബൈ കോടതി. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട…
Read More » - 22 February
ലോകത്തെ വളരുന്ന സമ്പദ്ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്: അടുത്ത ദശാബ്ദത്തില്‍ ചൈനയെ പിന്തള്ളും
ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തുമെന്നും…
Read More » - 22 February
തിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തലുമായി പുസ്തകം
കൊച്ചി: തിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തി പുസ്തകം. മൂന്ന് വര്‍ഷത്തിനിടെ 12 ബിജെപി പ്രവര്‍ത്തകരെയും സിപിഎം കൊലപ്പെടുത്തി. ജന്മഭൂമി ദല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍…
Read More » - 22 February
കടക്കെണിയില്‍ വലയുന്ന പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തന്നെ: ഭീകരര്‍ക്ക് സഹായം തുടര്‍ന്നാല്‍ കരിമ്പട്ടികയില്‍
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് രാജ്യാന്തര സാമ്പത്തിക കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് (FATF). ലഷ്കര്‍ ഇ ത്വയ്യിബ,…
Read More » - 22 February
യൂബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വിൽക്കാനൊരുങ്ങുന്നു
ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ യുബര്‍ ഈറ്റ്സ് തങ്ങളുടെ ഇന്ത്യയിലെ ബിസിനസ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളുരു ആസ്ഥാനമായ സ്വിഗിക്കാണ്, യൂബര്‍ ഈറ്റ്സ് ബിസിനസ് കൈമാറുന്നത്. എന്നാല്‍…
Read More » - 22 February
സാരിഡോൺ ഗുളികകളുടെ വിലക്ക് മാറ്റി
സാരിഡോൺ ഗുളികകളുടെ വിലക്ക് സുപ്രീം കോടതി നീക്കി. നിരോധിക്കപ്പെട്ട വേദനസംഹാരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഏറെക്കാലമായി വിപണിയില്‍ ഉണ്ടായിരുന്ന സാരിഡോണിന് തിരിച്ചടിയായത്.2018 സെപ്റ്റംബറിലാണ് ഈ ഗുളികകളുടെ ഉല്പാദനവും വിതരണവും…
Read More » - 22 February
സ്ത്രീധന തര്‍ക്കം – യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബാംഗങ്ങള്‍
നോയിഡ : യുവതിയുടെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും ബന്ധുക്കളുമാണെന്ന ആരോപണവുമായി മാത്രാപിതാക്കള്. സ്ത്രീധനത്തിന്റെ പേരില്‍ 25 കാരിയായ തന്റെ മകളെ മാനസികമായി വേദനിപ്പിച്ചിരുന്നതായും ഗര്‍ഭിണിയായിരുന്ന യുവതിക്ക് വേണ്ട…
Read More » - 22 February
തിരുപ്പതിദര്ശനത്തിനായി രാഹുല്‍ ഗാന്ധി നടന്നത് നാലുമണിക്കൂര്‍
ലോകസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുപ്പതി ദേവസ്ഥാനത്തെത്തി. നാലുമണിക്കൂര്‍ കാല്‍നടയായി നടന്ന് മല കയറിയാണ് രാഹുല്‍ ദര്‍ശനം നടത്തിയത്. എട്ടുകിലോമീറ്ററോളം നടന്ന രാഹുലിനായി പ്രത്യേക…
Read More » - 22 February
ബാഗിനുള്ളില്‍ കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി
താനെ : കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ ബാഗിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ തിത്വാലക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിൽ നിന്നുമാണ് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ അഴുകിയ ശരീരഭാഗങ്ങള്‍…
Read More » - 22 February
ഭീകരസംഘടനകളുടെ മുഖ്യകേന്ദ്രം പാകിസ്ഥാനാണെന്ന് ഔദ്യോഗിക രേഖകള്‍
ജമാഅത്-ഉദ്ദാവ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ പട്ടിക പരിശോധിച്ചാല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ മുഖ്യകേന്ദ്രം പാകിസ്ഥാന് തന്നെ. ഇന്ത്യയിലെ നിരോധിത സംഘടനകളില്‍ പകുതിയോളം പേര്‍ക്ക് പാകിസ്ഥാന്റെ സഹായമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചില ഔദ്യോഗിക…
Read More » - 22 February
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ശുപാർശ കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ തള്ളി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. 2016ല്‍ മൗലാന ആസാദ്…
Read More »