Latest NewsIndia

എ​എ​പി എം​എ​ല്‍​എക്കെ​തി​രെ മാനഭംഗത്തിന് കേ​സ്

യു​വ​തി ന​ല്‍​കി​യ പീ​ഡ​ന പ​രാ​തി​യിൽ റി​ത്ത​ല എം​എ​ല്‍​എ മോ​ഹി​ന്ദ​ര്‍ ഗോ​യ​ലി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തു.

ന്യൂ​ഡ​ല്‍​ഹി: ആം​ആ​ദ്മി പാ​ര്‍​ട്ടി (എ​എ​പി) എം​എ​ല്‍​എ​ക്കെ​തി​രെ മാനഭംഗ ആരോപണം.ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് ഗോ​യ​ല്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി ന​ല്‍​കി​യ പീ​ഡ​ന പ​രാ​തി​യിൽ റി​ത്ത​ല എം​എ​ല്‍​എ മോ​ഹി​ന്ദ​ര്‍ ഗോ​യ​ലി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തു.

സം​ഭ​വ​ത്തി​ല്‍ പ്ര​ശാ​ന്ത് വി​ഹാ​ര്‍ പോ​ലീ​സാ​ണ് എം​എ​ല്‍​എക്കെതിരെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇതിനിടെ ആം ആദ്മി എംഎൽഎമാർ കോൺഗ്രസിലേക്ക് പോകുന്നെന്ന തരത്തിൽ കൊണ്ഗ്രെസ്സ് വൃത്തങ്ങൾ വാർത്തകൾ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button