India
- Mar- 2019 -8 March
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി : മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍
വെള്ളിയാഴ്ച സംസ്ഥാന നിയമസഭയില്‍ നിന്നും രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എ മണിക്കൂറുകള്‍ക്കമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ സഭയില്‍ നിന്നും രാജിവയ്ക്കുന്ന
Read More » - 8 March
തെരഞ്ഞെടുപ്പ് ചർച്ചയിൽ ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ യുവതിക്ക് സംഭവിച്ചത്
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞ യുവതിക്ക് നേരെ കസേരയെറിഞ്ഞ് സംഘപരിവാർ അനുകൂലികൾ. ചെന്നൈയില്‍ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സംഭവം.…
Read More » - 8 March
കാശി വിശ്വനാഥക്ഷേത്ര ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി
വാരാണസി: കാശി വിശ്വനാഥക്ഷേത്ര ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.ക്ഷേത്ര സമുച്ചയത്തിന്റെ സമഗ്രമായ വികസനം തന്റെ ദീർഘകാല സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.‘വിശ്വനാഥ ക്ഷേത്രവികസനം ദീർഘകാലമായി എന്റെ…
Read More » - 8 March
ബലാകോട്ടിൽ ഭീകരക്യാമ്പ് നടന്ന സ്ഥലത്തേക്ക് അന്തർദ്ദേശീയ മാദ്ധ്യമങ്ങളെ പാകിസ്ഥാൻ വീണ്ടും തടഞ്ഞു
ഇസ്ലാമാബാദ് : ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തിരിച്ചടി നൽകിയ സ്ഥലത്തേക്ക് പോകാൻ ശ്രമിച്ച അന്തർദ്ദേശീയ മാദ്ധ്യമങ്ങളെ പാകിസ്ഥാൻ തടഞ്ഞു. റോയിട്ടേഴ്സിന്റെ റിപ്പോർട്ടർമാരെ ഇത് മൂന്നാം തവണയാണ് പാകിസ്ഥാൻ…
Read More » - 8 March
ബാലകോട്ട് ആക്രമണം ബി.ജെ.പിയ്ക്ക് തുണയാകുമോ? കോണ്‍ഗ്രസ് നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ
ബാലകോട്ട് മിന്നലാക്രമണം ബി.ജെ.പിയ്ക്ക് തുണയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍. ബാലകോട്ട് വ്യോമാക്രമണം ബി.ജെ.പിയുടെ ജനപ്രീതി ഇടിച്ചതായാണ് എ.ഐ.സി.സി…
Read More » - 8 March
ജമ്മു വിമാനത്താവളത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത വസ്തു
ജമ്മു: ജമ്മു വിമാനത്താവളത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ ബാറ്ററികളും സര്‍ക്യൂട്ട് ബോര്‍ഡുകളും ഉള്‍പ്പെട്ട വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.…
Read More » - 8 March
ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്ന് ഒവൈസി
ഡല്‍ഹി: അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെക്കുറിച്ച് വിവാദം. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ആത്മീയ…
Read More » - 8 March
ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണു
ജോധ്പൂര്‍•ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ബികാനറിലെ ശോഭ സര് കി ധാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് പാരച്യൂട്ട് മാര്‍ഗം രക്ഷപ്പെട്ടു.…
Read More » - 8 March
നരേന്ദ്ര മോദി സര്‍ക്കാരിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന് മമത ബാനര്‍ജി
കൊൽക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന പരാമർശവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊൽക്കത്തയിൽ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം…
Read More » - 8 March
ഇന്ത്യൻ പൈലറ്റുമാർക്കെതിരെ കേസെടുത്ത് പാകിസ്ഥാൻ
ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ കേസെടുത്ത് പാകിസ്ഥാൻ. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നും പരിസ്ഥിതിക്കു കോട്ടം സംഭവിച്ചെന്നും ആരോപിച്ചാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഈ…
Read More » - 8 March
കാട്ടാന തൊഴിലാളിയെ കുത്തിക്കൊന്നു
ഗൂഡല്ലൂര്‍: കാട്ടാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒവാലി പഞ്ചയത്തിലെ എല്ലമലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. തങ്കരാജിന്റെ മകന് പ്രേംകുമാറി (32) നെയാണ് കാട്ടാന കുത്തിക്കൊന്നത്. വ്യാഴാഴ്ച വൈകുന്നേര മുതല്‍ പ്രദേശത്ത്…
Read More » - 8 March
നടി കുശലകുമാരി വിടവാങ്ങി
ചെന്നൈ: പ്രശസ്ത നടി കുശലകുമാരി വിടവാങ്ങി. പ്രേം നസീറിന്റെ നായികയായി സീതയില്‍ അഭിനയിച്ച നടി ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. 83 വയസായിരുന്നു. തമിഴില്‍ ശിവാജി ഗണേഷും എംജിആറും…
Read More » - 8 March
രാമക്ഷേത്ര നിര്‍മാണത്തിലെ കാലതാമസം വിശ്വാസികൾക്ക് പ്രശ്നമെന്ന് ഉപമുഖ്യമന്ത്രി
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിൽ കാലതാമസം വരുത്തുന്നത് വിശ്വാസികൾക്കും സന്യാസിമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യവ്യക്തമാക്കി. അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥ ചർച്ചയ്ക്കായി…
Read More » - 8 March
നീരവ് മോദിയുടെ നൂറ് കോടിയുടെ ബംഗ്ലാവ് ഇടിച്ചുനിരത്തി
അലിബാഗ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ നൂറ് കോടിയുടെ ബംഗ്ലാവ് അധികൃതര്‍ ഇടിച്ചു നിരത്തി. റായ്ഗഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ്…
Read More » - 8 March
ഭീകരാക്രമണത്തിന് സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
ശ്രീനഗര്‍: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പുല്‍വാമയില്‍ ഉണ്ടായ ചാവേറാക്രമണം പോലെയായിരിയ്ക്കാം ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍…
Read More » - 8 March
പുലിയുടെ ആക്രമണത്തില്‍ 12വയസുകാരി കൊല്ലപ്പെട്ടു
ലക്നൗ: പുലിയുടെ ആക്രമണത്തില്‍ 12വയസുകാരി കൊല്ലപ്പെട്ടു . ഉത്തര്‍പ്രദേശിലെ ബാരാഹ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇത്തവണ പുലിയുടെ ഇരയായത് 12 കാരി റിങ്കിയാണ്. കത്തര്നിയാഖട്ട്…
Read More » - 8 March
പാകിസ്താനില്‍ ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദിന്റെതടക്കം പാകിസ്താനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നപടി…
Read More » - 8 March
തൊഴിലില്ലെന്നു പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ തല്ലിചതച്ചു
ലക്നൗ: തൊഴിലില്ലെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെ ബിജെപി പ്രവർത്തകർ തല്ലിതച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഒരു ടിവി പരിപാടിക്കിടെ ഇന്ത്യയില്‍ തൊഴില്‍ ഇല്ലെന്ന് അഭിപ്രായം പറഞ്ഞതിനാണ് വിദ്യാര്‍ത്ഥിയെ തല്ലിയത്.…
Read More » - 8 March
അയോദ്ധ്യ കേസ് ; മധ്യസ്ഥ ചർച്ചയ്ക്ക് മൂന്നംഗ സമിതിയെ നിയമിച്ചു
ഡൽഹി : അയോദ്ധ്യ ഭൂമിതർക്ക കേസിൽ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. മധ്യസ്ഥ ചർച്ചയ്ക്ക് മൂന്നംഗ സമിതിയെയും കോടതി നിയമിച്ചു. മുൻ…
Read More » - 8 March
വനിതാ ദിനത്തിൽ വനിതാ ചിറകിലേറി എയര്‍ ഇന്ത്യ
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ‘വനിതാ ചിറകിലേറി’ എയര്‍ ഇന്ത്യ വിമാനങ്ങള്‍. 12 അന്താരാഷ്ട്ര സര്‍വീസുകളുടെയും 40 ആഭ്യന്തര സര്‍വീസുകളുടെയും പൂര്‍ണ നിയന്ത്രണം സ്ത്രീകള്‍ക്ക് നല്കി. പൂര്‍ണമായും വനിതാ…
Read More » - 8 March
പുല്‍വാമ ആക്രമണം ഇന്ത്യ-പാകിസ്ഥാന് ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് എം പി
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ബികെ ഹരിപ്രസാദ്. പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്.പരാമര്‍ശത്തെ അത്യന്തം നിന്ദാവഹവും ലജ്ജാവഹവുമെന്ന്…
Read More » - 8 March
ജമ്മുവില്‍ നടന്ന സ്ഫോടനത്തില്‍ 2 പേര് മരിച്ചു
ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അനന്ത്നാഗ് സ്വദേശി മുഹമ്മദ് റിയാസ് ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍…
Read More » - 8 March
ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെ പ്രണയം നടിച്ചു പീഡിപ്പിച്ചു, ശേഷം ബ്ലാക്ക്മെയിലിംഗും പണം തട്ടലും. എം ബി എ ബിരുദധാരിയും കൂട്ടാളികളും അറസ്റ്റിൽ
പൊള്ളാച്ചി: യുവതികളെ പീഡിപ്പിക്കുന്നതും അതുവഴി പണം തട്ടുന്നതും ഹോബിയാക്കിയ എംബിഎ ബിരുദധാരിയും സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിൽ. പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി കാര്യം…
Read More » - 8 March
പാക് തടവുകാരന് മരണപ്പെട്ടു
അഹമ്മദാബാദ്: ചികിത്സയിലിരിക്കെ പാക് തടവുകാരന് മരണപ്പെട്ടു. കറാച്ചി സ്വദേശിയായ മുഹമ്മദ് അനിൻ ചൗധരിയാണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ്…
Read More » - 8 March
പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയില്‍ 30 ലക്ഷം പേർ കേരളത്തിൽ നിന്ന്
കൊച്ചി: പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയില്‍ നിലവില്‍ കേരളത്തില്‍നിന്ന് 30 ലക്ഷത്തിലേറെ പേര്‍ക്ക് ആനുകൂല്യം ലഭിക്കും.…
Read More »