
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരുടെ പക്കൽ നിന്നും തോക്കും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments