Election NewsLatest NewsIndiaElection 2019

തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി പ്രവർത്തകൻ

ബാലൂർഘട്ടിലെ തപൻ നിയമസഭാ മണ്ഡലത്തിലെ ബജ്റയിൽ തൃണമൂൽ പ്രവർത്തകർ ബൂത്ത് പിടുത്തം നടത്തി .

കൊൽക്കത്ത ; തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ പങ്കെടുത്തത് വിവാദത്തിലേക്ക്. ഭിർബൂമിൽ തൃണ്മൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ശതാബ്ദി റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം കേവലം അഞ്ച് സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ബാലൂർഘട്ടിലെ തപൻ നിയമസഭാ മണ്ഡലത്തിലെ ബജ്റയിൽ തൃണമൂൽ പ്രവർത്തകർ ബൂത്ത് പിടുത്തം നടത്തി .

തൃണ്മൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്ത റാലിക്കിടെ പ്രവർത്തകരിലൊരാൾ ആകാശത്തേയ്ക്ക് തോക്ക് ചൂണ്ടി വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു .200 ഓളം പേർ പങ്കെടുത്ത റാലിക്കിടെ തൃണമൂൽ പ്രവർത്തകൻ നടത്തിയ ഗുരുതരമായ ചട്ടലംഘനം പരാതികൾക്കിടയാക്കിയിട്ടുണ്ട് .ലോക്‌സഭ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെയും പശ്ചിമ ബംഗാളിൽ പരക്കെ അക്രമം ഉണ്ടായി .

അതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട് .കോൺഗ്രസ്സ് – തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലിൽ ഒരാൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു .കേവലം അഞ്ച് സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ബാലൂർഘട്ടിലെ തപൻ നിയമസഭാ മണ്ഡലത്തിലെ ബജ്റയിൽ തൃണമൂൽ പ്രവർത്തകർ ബൂത്ത് പിടുത്തം നടത്തി .

shortlink

Related Articles

Post Your Comments

Related Articles


Back to top button