ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന ഫലമാണ് പുറത്തു വരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പതനത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി തയ്യാറായിട്ടില്ല. രാജ്യത്ത് കേവലം നാലിടത്ത് മാത്രമേ ലീഡ് നിലനിര്‍ത്താന്‍ ഇടത്പക്ഷത്തിന് കഴിഞ്ഞിട്ടുള്ളൂ. കേരളത്തില്‍ വരെ ദയനീയ പരാജയമാണ് എല്‍ഡിഎഫ് ഏറ്റുവാങ്ങുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ കാസര്‍കോട് മാത്രമാണ് പാര്‍ട്ടിക്ക് ലീഡ് നേടാനായത്.
Post Your Comments