![bjp victory](/wp-content/uploads/2019/05/bjp-victory.jpg)
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. എന്‍ഡിഎ ഞൊടിയിടയില്‍ കേവല ഭൂരിപക്ഷം നേടിയപ്പോള്‍ 52 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. 350 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം തുടരുകയാണ്.
കേരളവും പഞ്ചാബും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിട്ടത്. കേരളത്തിലെ 20 സീറ്റുകളില്‍ 19 എണ്ണത്തലും യുഡിഎഫ് ഏകദേശം വിജയം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം പഞ്ചാബില്‍ 8 സീറ്റില്‍ യുഡിഎഫ് മുന്നിലാണ്.
Post Your Comments