India
- Jun- 2019 -7 June
ഉജ്ജയിനിലെ ക്ഷേത്രത്തിൽ മലയാളികളായ പാസ്റ്റർമാരുടെ സുവിശേഷം: ക്ഷേത്രത്തിലെ വിശ്വാസികൾ ക്രിസ്തുമതത്തിൽ വിശ്വസിക്കാൻ പ്രത്യേക പ്രാർത്ഥന: വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തം ( വീഡിയോ)
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത് പിന്നാലെ ഉജ്ജയിനിലെ ക്ഷേത്രങ്ങളിൽ മതപരിവർത്തന ലോബി പ്രവർത്തനം ശക്തമാക്കിയതായി സോഷ്യൽ മീഡിയയിൽ ആരോപണം. ഇതിനു തെളിവായി ഇവർ നൽകുന്നത് മലയാളികളായ ചില…
Read More » - 7 June
- 7 June
ജീവനക്കാരെ ചുരുക്കിയും ഔദ്യോഗിക വസതി ഒഴിഞ്ഞും മാതൃകയായി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിഞ്ഞ്, ജീവനക്കാരെയും ചുരുക്കി മാതൃകയായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പുറമെ അദ്ദേഹം തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ…
Read More » - 7 June
അടിത്തറ തകർന്ന് കോൺഗ്രസ്: തെലങ്കാനയിൽ അന്ത്യശ്വാസം വലിക്കുമ്പോൾ മൂന്നു സംസ്ഥാനങ്ങളിൽ നേതാക്കൾ തമ്മിലടി: രാഹുലിന് ആകെ ആശ്വാസം കേരളത്തിൽ മാത്രം
ന്യൂ ഡൽഹി: പലസംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറ തകർന്നു നിൽക്കക്കള്ളിയില്ലാതെയായി. തെലങ്കാനയിൽ 12 എം.എല്‍.എമാര്‍ ടിആർഎസിലേക്ക് ചേക്കേറിയിരുന്നു. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ പരാജയം കാരണമെന്നാണ്…
Read More » - 7 June
എണീറ്റ് നിന്ന് ബഹുമാനിച്ചില്ല: യുവാവിനെ മുന്‍ മന്ത്രിയുടെ സഹോദരന് മര്‍ദ്ദനത്തിനിരയാക്കി
പട്ന: ബഹുമാനം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ ബിഹാര്‍ മുന്‍ മന്ത്രിയുടെ സഹോദരന് മര്‍ദ്ദനത്തിനിരയാക്കി. ബിഹാറില്‍ ബെട്ടിയ നഗരത്തിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പിലെത്തിയ മുന്‍ മന്ത്രിയുടെ സഹോദരന്…
Read More » - 7 June
പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് ഭിന്നതയ്ക്ക് പിന്നാലെ ഹരിയാനയിലും കോൺഗ്രസിന് തമ്മിലടി
ഛണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ…
Read More » - 7 June
ദുബായില്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. മന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു…
Read More » - 7 June
മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് ദാരുണാന്ത്യം
ഇന്‍ഡോര്‍: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധര് ജില്ലയിൽ ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ലഖന്‍ സിംഗര്‍ എന്ന കുട്ടിയാണ് മരിച്ചത്.…
Read More » - 7 June
ഉത്തര്‍പ്രദേശിൽ ശക്തമായ പൊടിക്കാറ്റും മിന്നലും; 19 മരണം
ലഖ്നോ: ഉത്തര്‍പ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും. ഇതുവരെ 19 പേര് മരിച്ചതായാണ് വിവരം. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മെയിന്‍പുരിയില്‍ ആറുപേര്‍, എത്ത, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍…
Read More » - 7 June
- 7 June
പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി. ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന…
Read More » - 7 June
ബാന്ഡേജിനൊപ്പം നഴ്സ് പിഞ്ചുകുഞ്ഞിന്റെ വിരലും മുറിച്ചെന്ന് രക്ഷിതാക്കള്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള അവഗണന കാരണം അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് വിരല്‍ നഷ്ടമായെന്ന പരാതിയുമായി രക്ഷിതാക്കള്‍. ആശുപത്രിയിലെ നഴ്സിന്റെ അവഗണന കാരണമാണ് കുഞ്ഞിന് വിരല്‍ നഷ്ടമായതെന്നാണ്…
Read More » - 7 June
സ്വവര്‍ഗാനുരാഗികളെ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു
ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിലാണ് അവരുടെയിടയില്‍ നിന്ന് തങ്ങള്‍ താഴേക്കിറങ്ങിയത് പിന്നീട് പൊലീസിന്റെ സഹായം തേടി
Read More » - 7 June
രണ്ടര വയസ്സുകാരിയുടെ കൊലപാതകം; മകൾക്ക് നീതി ലഭിക്കണം, പ്രതികളെ തൂക്കിലേറ്റണമെന്ന് അമ്മ
അലിഗഢ്: രണ്ടര വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശില്‍പ്പ ഇക്കാര്യം…
Read More » - 7 June
എസ് ജയശങ്കറിനെ അഭിനന്ദിച്ച് പാക് വിദേശകാര്യമന്ത്രി; നീക്കം അനുരഞ്ജന ചര്‍ച്ചയ്ക്ക് സാധ്യത തേടി
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ എസ് ജയശങ്കറിന് പാക് വിദേശകാര്യമന്ത്രിയുടെ അഭിനന്ദനകത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ സാധ്യത ചൂണ്ടിക്കാട്ടിയാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ജയ്ശങ്കറിന് കത്തയച്ചിരിക്കുന്നത്.…
Read More » - 7 June
അധ്യാപികയാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോണ്‍ഗ്രസ് നേതാവിന്റെ മകള്‍
ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് കിഷന് സിംഗ് തോമറിന്റെ മകള്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി പരാതി. സേത് സിഎല്‍ ഹിന്ദി മീഡിയം ഹൈസ്കൂളില്‍ അധ്യാപികയുടെ ജോലി ലഭിക്കാനായി…
Read More » - 7 June
സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തിനുള്ളില്‍ ജോലി തുടങ്ങിയില്ലെങ്കില്‍ അവരെ ഇങ്ങനെ ചെയ്യണമെന്ന് എംഎല്‍എ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെ ഷൂ വലിച്ചെറിയാന്‍ അണികളെ ആഹ്വാനം ചെയ്ത് ബിജെപി എംഎല്‍എ. യുപിയിലെ എംഎല്‍എയായ രാം രത്തന്‍ കുശ്വാഹയാണ് വിവാദ പരാമര്‍ശം നടത്തിയത്. യുപി സര്‍ക്കാര്‍…
Read More » - 7 June
ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരെന്ന് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി
ആന്ധ്രയ്ക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി വൈഎസ്ആര്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജഗന് ഇക്കാര്യം അറിയിച്ചത്. മെയ്…
Read More » - 7 June
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ
പതിനേഴാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ. സിപിഎം മാത്രമല്ല ഇത് കൂടാതെ പതിനാല് പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലായത്. സിപിഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍…
Read More » - 7 June
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു
മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് പരിശീലകനെ അക്രമികള്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഭണ്ഡുപിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്രിക്കറ്റ് താരവും പരിശീലകനുമായ രാകേഷ് പന്‍വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷും…
Read More » - 7 June
താടാസനത്തിന് ശേഷം മൂന്നാമത്തെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വൃക്ഷാസനം എന്ന യോഗയുടെ ആനിമേറ്റഡ് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മൂന്നാമത്തെ വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. വൃക്ഷാസനം എങ്ങനെയാണ്…
Read More » - 7 June
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമോ? നിലപാട് വ്യക്തമാക്കി മമത
കൊല്‍ക്കത്ത: നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്താഴ്ച ദില്ലിയില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് മമതാ ബാനര്‍ജി പ്രധാനമന്ത്രി…
Read More » - 7 June
മോദിക്കെതിരായ പരാമര്‍ശം; ശശി തരൂരിന്റെ ജാമ്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ശശി തരൂരിന് ജാമ്യം. 20000 രൂപയുടെ ബോണ്ടിന്മേല് ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ശിവലിംഗത്തില്‍…
Read More » - 7 June
തമിഴ്നാട്ടില്‍ ഇനി കടകള്‍ അടയ്ക്കില്ല; കാരണമിതാണ്
ചെന്നൈ : തമിഴ്നാട്ടില്‍ 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കടകൾ ഇത്തരത്തിൽ തുറന്നുപ്രവർത്തിക്കുന്നത്. കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുളള കടകള്‍ക്ക് ഇങ്ങനെ…
Read More » - 7 June
അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുകയെന്നാണ് വിവരം.…
Read More »