India
- Jun- 2019 -7 June
അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുകയെന്നാണ് വിവരം.…
Read More » - 7 June
ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനൊരുങ്ങി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക - മാലീദ്വീപ് സന്ദര്‍ശനം നാളെ
Read More » - 7 June
ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : കൊലയാളി ഡോക്ടറുടെ സ്ഥിരം രോഗി : കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി
ഡല്‍ഹി : ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊലപ്പെടുത്തി . കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി. ത്വക്ക് സംബന്ധമായ രോഗം ഭേദമായില്ലെന്നും ഇതിന്റെ പ്രതികാരമായാണ് താന്‍…
Read More » - 7 June
നാല് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം
പുല്‍വാമ: ജമ്മു-കശ്മീരിലെ പുൽവാമയിൽ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ലസിപോരയിൽ സുരക്ഷാസേനയാണ് നാല് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും…
Read More » - 7 June
പൊലീസിന് കർശന നിർദേശവുമായി മമത ബാനർജി
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട…
Read More » - 7 June
താൻ രാജിക്കൊരുങ്ങിയെന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍…
Read More » - 7 June
ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് അപേക്ഷ നല്‍കിയത് തന്റെ മുന്നില്‍ വെച്ച് തന്നെ കീറിക്കളഞ്ഞുവെന്ന് അമേത്തിയിലെ വോട്ടർ
അമേത്തിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം അങ്ങനെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. സംഭവിച്ച ഒരു കയ്യബദ്ധവുമല്ല സ്മൃതി ഇറാനിയുടെ വിജയം. തങ്ങളുടെ എംപിയോടുളള ഈ രോഷം കൃത്യമായി അമേഠിയില്‍…
Read More » - 7 June
രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം: പ്രതിഷേധം പുകയുന്നു
അലിഗഡ്: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ്…
Read More » - 7 June
പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ സ്കൂളുകളുടെ കൊള്ളയടി തടയും
ന്യൂഡൽഹി: ഡോ. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരടിലുള്ളത് സ്വകാര്യ സ്കൂളുകളുടെ കള്ളക്കളികളും കൊള്ളയടിയും തടയുവാനുള്ള കർശന നടപടികൾ. പുതിയ നയം നിലവില്‍ വരുന്നതോടെ സിബിഎസ്ഇ സ്കൂളുകളുടെ മേല്‍…
Read More » - 7 June
കോൺഗ്രസിന് പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് പ്രധാന പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി. ടിആർഎസിൽ ചേരാനുള്ള 12 എംഎൽഎമാരുടെ ആവശ്യം സ്പീക്കർ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി അംഗീകരിച്ചതോടെയാണ് കോൺഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം…
Read More » - 7 June
സ്പൈസ് 2000 ബോംബുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ; ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടു
ബാലാകോട്ട് മിന്നലാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച 'സ്പൈസ് 2000' ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി വ്യോമസേന. 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറൊപ്പിട്ടു.…
Read More » - 7 June
ബാലിക വീട്ടില്‍ തലകറങ്ങി വീണു, പരിശോധനയിൽ ഗർഭിണി: കേസില്‍ യുവാവ് അറസ്റ്റില്‍
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുതിരമുക്ക് ഉടയാന്‍വിള കിഴക്കേതില്‍ ശ്യാംകുമാറി(21)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീട്ടില്‍ തലകറങ്ങി വീണതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍…
Read More » - 7 June
20 രാഷ്ട്രീയ കൊലപാതകങ്ങൾ, പതിനാറും സിപിഎം പ്രതികളായുള്ളത്: പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ നിയമസഭയിൽ
തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 2018 ഡിസംബർ വരെ നടന്ന പത്തൊൻപത് രാഷ്ട്രീയകൊലപാതകങ്ങളിൽ പതിനാലിലും പ്രതികൾ സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് മുഖ്യമന്ത്രി…
Read More » - 7 June
ആർഎസ്എസിനെ മാതൃകയാക്കണമെന്ന് ശരത് പവാർ
മുംബൈ: ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന് എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ആർഎസ്എസിനെ മാതൃകയാക്കണമെന്ന ഉപദേശം പവാർ നൽകിയത്.ആർഎസ്എസ് പ്രവർത്തകർ ഗൃഹസമ്പർക്കത്തിനിറങ്ങുന്നതിനിടെ…
Read More » - 6 June
‘ഹിമാലയന്‍ വയാഗ്ര’ തേടിപ്പോയ 8 പേര് മരിച്ചു
കാത്ത്മണ്ഡു•നേപ്പാളിലെ ദോല്പ ജില്ലയില്‍ ‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന ഔഷധ ഗുണങ്ങളുള്ള അപൂര്‍വയിനം ഫംഗസായ യര്‍സഗുംബ ശേഖരിക്കാന്‍ പോയ എട്ടുപേര്‍ മരിച്ചു. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമെന്ന് പേരുകേട്ട യര്‍സഗുംബ 10,000…
Read More » - 6 June
യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് അപമാനിയ്ക്കാന്‍ ശ്രമം : ദൃശ്യങ്ങള്‍ പുറത്ത്
ഗോവ : യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് അപമാനിയ്ക്കാന്‍ ശ്രമം.. മുംബൈ സ്വദേശിനിയായ ദുര്‍ഗാ ഗൗഡയാണ് നടുറോഡില്‍ ആക്രമണത്തിനും അപമാനത്തിനു ഇരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പുറത്തുവിട്ടു.…
Read More » - 6 June
ഫ്ലയിംഗ് കിസ് : അയല്‍ക്കാരനെതിരെ പരാതിയുമായി വീട്ടമ്മ
ബംഗളൂരു•ഫ്ലയിംഗ് കിസ് അയയ്ക്കുന്ന അയല്‍ക്കാരനെതിരെ 31 കാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്കി. ലൈംഗിക താല്പര്യം പ്രകടിപ്പിച്ച്, ആംഗ്യഭാഷയിലൂടെ ഇയാള്‍ തന്നെ ആറുമാസമായി ശല്യം…
Read More » - 6 June
ഷാങ്ഹായ് ഉച്ചകോടി : പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്ഥാന് സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ക്ക് അവസാനം. പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ച എപ്പോഴായിരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 13-ന് തുടങ്ങുന്ന ഷാങ്ഹായ് സഹകരണ…
Read More » - 6 June
തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് നരേന്ദ്ര മോദിയോടെപ്പം ജഗന് മോഹന്‍ റെഡ്ഡിയും
ന്യൂ ഡല്‍ഹി: ജൂണ്‍ 9-ന് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അനുഗമിക്കും.ജൂണ്‍ 15-ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി…
Read More » - 6 June
നടനും ബിഗ് ബോസ് താരവുമായ അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു: വധു കർഷക
ചലച്ചിത്ര നടന് അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു. കൃഷിയെ സ്നേഹിക്കുന്ന അനൂപിന്റെ വധു ലക്ഷ്മി രാജഗോപാലും കര്‍ഷകയാണ്. ബിടെക് ബിരുദധാരിയായ ലക്ഷ്മി കൃഷിയും പശുഫാമുമായി കാര്‍ഷിക രംഗത്ത് സജീവമാണ്.…
Read More » - 6 June
രോഗികള്‍ക്ക് ആംബുലന്‍സ് ലഭിക്കുന്നില്ല, കമൽനാഥിന്റെ ബന്ധുക്കൾക്ക് അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും
ഭോപ്പാല്‍: കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ക്ഷേത്ര സന്ദര്‍ശനത്തിന് അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും വിട്ടുനല്‍കിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിവാദത്തില്‍. ചൊവ്വാഴ്ച ഉജ്ജെയിനിയിലാണ് വിവാദത്തിന് കാരണമായ സംഭവം.…
Read More » - 6 June
വ്യോമസേനാ വിമാനം കാണാതായ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പറന്ന വ്യോമസേനാ വിമാനം കാണാതായ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പര്‍വത മേഖലയില്‍ കറുത്ത പുക ഉയരുന്നത് കണ്ടതായി ഗ്രാമീണര്‍ പറഞ്ഞതായി അരുണാചല്‍…
Read More » - 6 June
പ്രണയം പൊളിഞ്ഞപ്പോള്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പിതാവിന് അയച്ചുകൊടുത്തു : മലയാളി യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രണയം പൊളിഞ്ഞപ്പോള്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പിതാവിന് അയച്ചുകൊടുത്തു. സംഭവത്തെ തുടര്‍ന്ന് മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍…
Read More » - 6 June
മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രളയ സഹായമൊന്നും കിട്ടിയില്ല, ചെലവ് ലക്ഷങ്ങൾ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി…
Read More » - 6 June
ആര്‍മി പോലീസിലേക്ക് ആദ്യമായി വനിതകള്‍ക്കും അപേക്ഷിക്കാം; അവിവാഹിതരായ സ്ത്രീകള്‍,കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം : വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു
തിരുവനന്തപുരം: ആര്‍മി പോലീസിലേക്ക് ആദ്യമായി വനിതകള്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍,കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം : വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലെ…
Read More »