India
- Jun- 2019 -14 June
ഭീകരവാദത്തിന് പിന്തുണ നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഇമ്രാൻ ഖാനെ മുന്നിലിരുത്തി പ്രധാനമന്ത്രി മോദി
ബിഷ്ടെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഷാങ്ഹായി കോ ഓപ്പറേഷന് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.…
Read More » - 14 June
അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി
ഇന്നലെ വൈകിട്ടാണ് പെൺകുട്ടികളെ കാണുന്നില്ലെന്നുള്ള പരാതി ഹോസ്റ്റൽ വാർഡൻ പൊലീസിൽ നൽകിയത്.
Read More » - 14 June
ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് വ്യക്തമാക്കി മമത ബാനർജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ സമരത്തെയും ബി.ജെ.പിയെയും വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവർ. പുറത്തുനിന്നുള്ളവരാണ് ഡോക്ടര്‍മാരെ ഇളക്കിവിടുന്നത്. സമരം…
Read More » - 14 June
‘പുൽവാമ മറക്കില്ല.. പൊറുക്കില്ല’, ഇമ്രാന്റെ മുഖത്ത് പോലും നോക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി : വിരുന്നിനിടെ രാജ്യാന്തര മര്യാദ ലംഘിച്ച് നാണം കെട്ട് ഇമ്രാൻ
ബിഷ്കെക്ക്: കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയിലും നിറയുന്നത് ഇന്ത്യ-പാക്കിസ്ഥാന് വൈരം തന്നെ. ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദം കയറ്റി അയക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടിലാണ് ഇന്ത്യ.…
Read More » - 14 June
നാസിക്കിൽ മലയാളി യൂവാവിനെ കവർച്ച സംഘം വെടിവെച്ചു കൊന്നു
ജീവനക്കാർ മോഷണശ്രമം തടയാൻ ശ്രമിച്ചെങ്കിലും കവർച്ച സംഘം തോക്കുചൂണ്ടി എല്ലാവരെയും വരുതിയിലാക്കി
Read More » - 14 June
നിലത്ത് മുട്ടുകുത്തിയിരുന്ന് വീരമൃത്യുവരിച്ച സൈനികന്റെ സഹോദരിയുടെ പാദങ്ങള്‍ കൈകളിലേറ്റുവാങ്ങി സൈനികര്‍
ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലിനിടയില്‍ ജീവന് നഷ്ടപ്പെട്ട ജ്യോതിപ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് സൈനികർ. നാലു സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ജ്യോതി. അദ്ദേഹത്തിന്റെ…
Read More » - 14 June
‘മേലുദ്യോഗസ്ഥന് മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു’ കാണാതായ സിഐ നവാസിന്റെ ഭാര്യയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങൾ
കൊച്ചി: കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. മേലുദ്യോഗസ്ഥന് നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. വ്യക്തിപരമായി ആക്ഷേപിച്ചിരുന്നു. കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു.…
Read More » - 14 June
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യം മുഴുവൻ ഏറ്റെടുത്തു ; തിങ്കളാഴ്ച ഡോക്ടര്‍മാരുടെ അഖിലേന്ത്യാ പണിമുടക്ക്
ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമരം. ബംഗാളിലെ ഡോക്ടര്‍മാരുടെ…
Read More » - 14 June
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്ക്
ന്യൂഡല്‍ഹി: സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം അനൂജ അകത്തൂട്ടിന്റെ ‘അമ്മ…
Read More » - 14 June
ബുദ്ധമതകേന്ദ്രങ്ങളെ ഒരുമിപ്പിക്കാൻ വിമാന സർവീസുമായി ഇൻഡിഗോ
ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് പദ്ധതി വഴി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More » - 14 June
മമ നാമ മല്ലപ്പ: സംസ്കൃതം പറയുന്ന ടാക്സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു
സംസ്കൃതത്തില്‍ സംസാരിക്കുന്ന ടാക്സി ഡ്രൈവറിന്റെ വീഡിയോ വൈറല്‍ ആകുന്നു. ബംഗലൂരുവിലെ മല്ലപ്പന്‍ എന്ന ടാക്സി ഡ്രൈവറാണ് അനായാസം ഒഴുക്കോടെ സംസ്കൃതം പറയുന്നത്. ഇദ്ദേഹത്തിന്റെ ടാക്സിയില്‍ സഞ്ചരിച്ച സംസ്കൃതം…
Read More » - 14 June
‘തെരഞ്ഞെടുപ്പ് വിജയത്തിനായി വേണ്ടത്ര ശ്രമിച്ചില്ല ‘ – കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ച് പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. താന്‍ എന്തെങ്കിലും…
Read More » - 14 June
വൃദ്ധ സഹോദരങ്ങളുടെ മൃതദേഹം അഴുകിയ നിലയില്‍; വിവരങ്ങളിങ്ങനെ
ന്യുഡല്‍ഹി: വീടിനുള്ളിൽ വൃദ്ധ സഹോദരീ സഹോദരന്മാരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍. ഡല്‍ഹിയിലെ ഭരത് നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റാണാ പ്രതാപ് ഭാഗിലെ വീട്ടിലാണ് സഹോദരങ്ങളെ മരിച്ച…
Read More » - 14 June
ലൈംഗിക തൊഴിലാളികള്‍ സമരത്തില്‍ ; കാരണം ഇങ്ങനെ
പുനെ: രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് പുനെയില്‍ ലൈംഗികത്തൊഴിലാളികള്‍ സമരത്തില്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പോലീസ് നടത്തിയ അതിക്രമം തങ്ങളുടെ…
Read More » - 14 June
ഡോക്ടര്‍മാരുടെ സമരം: മമതയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് അനന്തരവനും
കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധവുമായി…
Read More » - 14 June
നാല് മാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 800ലധികം കർഷകർ
മുംബൈ: മഹാരാഷ്ട്രയില്‍ നാല് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകരെന്ന് റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളാണിത്. ഏപ്രിലില്‍ മാത്രമായി 200ലധികം പേരാണ് ആത്മഹത്യ…
Read More » - 14 June
മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു
ശ്രീനഗര്‍: ലഡാക്കിൽ മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ യോഗ പരിശീലനം.…
Read More » - 14 June
അഭിനന്ദന് വര്‍ദ്ധമാനെ കളിയാക്കിയുള്ള പാകിസ്ഥാന്റെ പരസ്യം; കിടിലൻ മറുപടി വീഡിയോയുമായി പൂനം പാണ്ഡെ
മുംബൈ: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ അപമാനിച്ച് പരസ്യ വീഡിയോ ഇറക്കിയ പാകിസ്ഥാന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്…
Read More » - 14 June
വ്യോമസേന വിമാന അപകടം: മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകും
ഇറ്റാനഗര്‍: വ്യോമസേന വിമാന അപകടത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. എയര്‍ഫോഴ്സ് ജവാന്മാരുടെ മൃതദേഹം പോസ്ററുമോര്‍ട്ടത്തിനു ശേഷം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നു മാത്രമേ മൃതദേഹങ്ങള്‍…
Read More » - 14 June
തിരയില്‍ പെട്ട സൈനികനെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു
പനജി: രാജ്യത്തെ തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനിടെ ഗോവയില്‍ തിരയില്‍ പെട്ട സൈനികനെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറെത്തി രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. അവധിയാഘോഷിക്കാനെത്തിയ സൈനികന് കാബോ ഡാ…
Read More » - 14 June
48 കുട്ടികളുടെ മരണത്തിന് കാരണം ലിച്ചിപ്പഴമോ? ബീഹാറില്‍ ആശങ്ക വര്‍ധിക്കുന്നു
ബീഹാർ : ബീഹാറില്‍ 48 കുട്ടികൾ മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെടാൻ കാരണം ലിച്ചിപ്പഴമെന്ന് സംശയം. പത്തുദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ മരണപ്പെട്ടത് എന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി…
Read More » - 14 June
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; യുവതിയും പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു
ചെന്നൈ: ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തൊട്ട് പിന്നാലെ യുവതിയുടെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.…
Read More » - 14 June
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു
പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ അവന്തിപോരയ്ക്ക് സമീപം ബ്രോൂന്ദിനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ…
Read More » - 14 June
വോട്ട് എണ്ണിയതിൽ വ്യത്യാസമുണ്ടെന്ന് ആരോപണം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
ഭുവനേശ്വർ : നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് എണ്ണിയതിലും പോൾ ചെയ്ത വോട്ടിലും വ്യത്യാസമുണ്ടെന്ന് ആരോപണം. ഒഡിഷയിലെ കൻതബൻജി മണ്ഡലത്തിലെ വോട്ടിൽ തിരിമറി നടന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി…
Read More » - 14 June
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നതിന് വീടിനു പുറത്തെത്തിയ യുവാവിനെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: യുവാവിനെ വീടിനു മുന്നിലിട്ട് അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ വികാസ് പൂരിലാണ് കൊലപാതകം നടന്നത്. കൊച്ചാര്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈനായി ഭക്ഷണം…
Read More »