ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും സൈബര്‍ സെക്യൂരിറ്റി ചീഫ് രാജേഷ് പന്ത്. താന്‍ ഉറപ്പു നല്കുന്നു, നിങ്ങളും നിങ്ങളുടെ ആധാര്‍ വിവരങ്ങളും സുരക്ഷിതമാണ്. ഇതേകുറിച്ച് ആശങ്കപ്പെടാന്‍ ഇല്ലെന്നും രാജേഷ് പന്ത് വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയും മുൻപ് അറിയിച്ചിരുന്നു.
Post Your Comments