ഹൈദരാബാദ്: സൗദിയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ സൈയ്ദ് സൈനുള്‍ അബീദിന്, ഭാര്യ സൈദ് അത്യ ബാനു, മക്കളായ സൈദ് മുര്‍താസ എന്നിവരാണ് മരണമടഞ്ഞത്. ശനിയാഴ്ച ജിദ്ദയില്‍നിന്നും മദീനയിലേക്ക് കാറില്‍ തീര്‍ഥാടനത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. നാല്പത് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു സൈയ്ദ് സൈനുള്‍ അബീദിന്.
Post Your Comments