India
- Jul- 2019 -19 July
വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായേക്കും : സഭ ഇന്നു പിരിഞ്ഞു
വിശ്വാസപ്രമേയത്തിലുള്ള ചർച്ച പൂർത്തിയാകാത്തതിനാൽ സഭ ഇന്നും പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സഭ വീണ്ടും ചേരും.
Read More » - 19 July
പ്രളയത്തില്‍ വലയുന്ന അസമിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റിട്ട വിരാട് കോഹ്ലിക്കെതിരെ ആരാധകർ
ന്യൂഡൽഹി: രൂക്ഷമായ പ്രളയത്തില്‍ വലയുന്ന അസമിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ ആരാധകർ. പ്രാര്‍ത്ഥന മാത്രം പോരെന്നും അവര്‍ക്കായി സംഭാവന നല്കി മറ്റ്…
Read More » - 19 July
നിയമസഭാ പ്രസംഗത്തില്‍ ബൈബിൾ വാക്യത്തെ കൂട്ടുപിടിച്ച് ഭരണത്തില്‍ ‘കടിച്ചുതൂങ്ങി’ കരഞ്ഞുകൊണ്ട് കുമാരസ്വാമി
ബെംഗളൂരു: കര്‍ണ്ണാടകയിലെ തട്ടിക്കൂട്ട് സര്‍ക്കാര്‍ താഴെവീഴുമെന്നുറപ്പായതോടെ നിയമസഭാ പ്രസംഗത്തില്‍ ബൈബിളിനെ കൂട്ടുപിടിച്ച് വികാരാധീനനായി മുഖ്യമന്ത്രിഎച്ച്.ഡി.കുമാരസ്വാമി.യുഎസിലേക്കുള്ള യാത്രക്കിടെ താന്‍ ബൈബിള്‍ വായിക്കാനിടയായി. അതിലുള്ള ഒരു വാചകം തന്നെ ഒരുപാട്…
Read More » - 19 July
വിവരാവകാശ നിയമത്തിൽ ഭേദഗതി; ബില്ല് ലോക്സഭയില്‍
ലോക്സഭയിൽ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് അവതരിപ്പിച്ചു. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി നല്‍കുന്നത് പിൻവലിക്കാനാണ് ഭേദഗതി.
Read More » - 19 July
രണ്ടാം തവണയും ഗവർണ്ണറുടെ നിർദ്ദേശം കുമാരസ്വാമി സര്‍ക്കാര്‍ തള്ളി.
ബംഗളുരു: ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് രണ്ടാമതും വഴങ്ങാതെ കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഇന്നും വിശ്വാസ വോട്ട് നടന്നില്ല. തിങ്കളാഴ്ചയും സഭയില്‍ ചര്‍ച്ച തുടരും. ഇന്ന് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ…
Read More » - 19 July
നടപടിയെടുക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ചു വീട്ടിൽ പോകണം, കേരള ഗവർണ്ണർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് ഗവര്‍ണര്‍ക്കെതിരെ…
Read More » - 19 July
ഹംപിയില്‍ 500 വര്‍ഷത്തോളം പഴക്കമുള്ള സമാധി മണ്ഡപം തകര്‍ത്തു : പ്രതിഷേധം ശക്തം
ബെംഗളൂരു: ചരിത്ര പ്രാധാന്യമുള്ള കര്‍ണാടക ഹംപിയിലെ 500 വര്‍ഷത്തോളം പഴക്കമുള്ള വ്യസരാജ തീര്‍ത്ഥയുടെ സമാധി മണ്ഡപം (വൃന്ദാവന്‍) തകര്‍ത്തു. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ സമാധി മണ്ഡപം പൂര്‍ണമായി…
Read More » - 19 July
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണം ശബരിമല തന്നെ; തുറന്നു പറഞ്ഞ് സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയം തന്നെയെന്ന് തുറന്നു പറഞ്ഞ് സിപിഐ.
Read More » - 19 July
റെയില്‍വേ ജീവനക്കാര്‍ക്ക് അലവന്‍സില്‍ വന്‍ വര്‍ദ്ധന നൽകി കേന്ദ്രം ; 5000 മുതല്‍ 20,000 രൂപവരെ കൂടും
ന്യൂഡല്‍ഹി: റെയില്‍വേയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം. ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള മുഴുവന്‍ അലവന്‍സുകളും നല്കാന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അനുമതി നല്കി.…
Read More » - 19 July
എസ്എഫ്ഐയില്‍ സാമൂഹിക വിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന കണ്ടെത്തലുമായി സിപിഎം, മുഖം നോക്കാതെ നടപടിയെടുക്കാൻ നീക്കം
തിരുവനന്തപുരം : സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി എസ്എഫ്ഐയുടെ മൂല്യമിടിഞ്ഞുവെന്ന് സിപിഎം. ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ് എസ്എഫ്ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്ഐ…
Read More » - 19 July
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ച് നരേന്ദ്ര മോദി
ന്യൂ ഡൽഹി: ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽനിന്ന് അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലുൾപ്പടെ ജനങ്ങളിൽനിന്നുള്ള…
Read More » - 19 July
ഇന്ന് ആറ് മണിക്ക് മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന നിർദ്ദേശം, ഗവർണറെ പരിഹസിച്ച് കുമാരസ്വാമി
ബാംഗ്ലൂര്‍; വിശ്വാസ വോട്ടെടുപ്പ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീണ്ടും അന്ത്യശാസനവുമായി ഗവര്‍ണര്‍ വാജുഭായ് വാല. ആറുമണിക്കു മുന്‍പ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്…
Read More » - 19 July
ഗരീബ് രഥ് ട്രെയിന്‍ നിര്‍ത്തലാക്കുമോ? റെയില്‍വേ വ്യക്തമാക്കുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് ട്രെയിനുകൾ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍…
Read More » - 19 July
സംസ്ഥാനത്ത് പുതിയ രണ്ട് ജില്ലകള്‍കൂടി ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ചെന്നൈ: രണ്ട് ജില്ലകള്‍ കൂടി രൂപീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി പളനിസ്വാമിയാണ് തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചത്. തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍…
Read More » - 19 July
പല സ്റ്റിക്കറും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യം, ‘എംഎല്‍എയുടെ മകന്’ എന്ന സ്റ്റിക്കറുമായി സ്പീക്കറുടെ മകന്റെ കാര്‍
ന്യൂഡല്‍ഹി : ‘എംഎല്‍എയുടെ മകന്’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാർ വിവാദത്തിലേക്ക്. ഡല്‍ഹി രജിസ്ട്രേഷനിലുള്ള ഡസ്റ്റര്‍ കാറിന്റെ പിന്നിലാണ് എംഎല്‍എയുടെ മകന് എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. ഡല്‍ഹി…
Read More » - 19 July
പിഎസ്സിയുടെ സുതാര്യത ഉറപ്പാക്കാന്‍ നടപടി വേണം; ആലത്തൂരിന്റെ ശബ്ദം ലോക്സഭയിൽ
കേരളത്തിലെ ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടായിസവും പിഎസ് സി ക്രമക്കേടുകളും ലോക്സഭയിൽ ഉന്നയിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. ഈ…
Read More » - 19 July
കൊടുംകുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന ഈ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ഇനി രാഷ്ട്രീയത്തിലേക്ക്
കൊടുംകുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമ്മ ഇനി രാഷ്ട്രീയത്തിലേക്ക്. മുംബൈയിലെ അധോലോക രാജാക്കന്മാർ പോലും പേടിച്ചിരുന്ന ഓഫീസറായിരുന്നു പ്രദീപ് ശർമ്മ. രാഷ്ട്രീയത്തിലിറങ്ങാനാണ് പ്രദീപ് ശർമ്മ…
Read More » - 19 July
പ്രിയങ്കയെ കരുതല്‍ തടങ്കലിലാക്കി; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍, കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്
ലക്നൗ : ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ…
Read More » - 19 July
- 19 July
കർണാടക പ്രതിസന്ധി ; കോൺഗ്രസ് സുപ്രീം കോടതിയിൽ
ഡൽഹി : കർണാടക പ്രശ്നത്തിൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യം. കോടതി ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനം. ഇക്കാര്യത്തിൽ സുപ്രീം…
Read More » - 19 July
അതിസമ്പന്നര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്കട്ടെ; സര്‍ചാര്‍ജിന്റെ കാര്യത്തില്‍ മാറ്റമില്ലെന്ന് സൂചന നല്കി മന്ത്രി
ന്യൂഡല്‍ഹി : അതിസമ്പന്നര്‍ക്കു മേല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിന്‍വലിക്കില്ലെന്നു സൂചിപ്പിച്ചു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. അതിസമ്പന്നര്‍ സമൂഹത്തിനും രാഷ്ട്ര നിര്‍മാണത്തിനും കൂടുതല്‍ സംഭാവന ചെയ്യണമെന്നു…
Read More » - 19 July
വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; കർണാടകത്തിൽ ഗവർണറെ തള്ളി
ബെംഗളൂരു : കർണാടക വിശ്വാസ വോട്ടെടുപ്പ് നടന്നില്ല.വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ പറഞ്ഞ സമയം അവസാനിച്ചു. ഉച്ചയ്ക്ക് 1:30 ന് മുമ്പ് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണറുടെ ആവശ്യം…
Read More » - 19 July
അയോധ്യാക്കേസ് ; വിധിയെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്കാന്‍ ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്‍പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിം കോടതി.ഇന്ന് മുതല്‍ ഒന്‍പത് മാസത്തിനകം കേസിലെ…
Read More » - 19 July
പൗരത്വ പട്ടികയില്‍ അനര്‍ഹരും; ഇന്ത്യയെ അഭയാര്‍ത്ഥി തലസ്ഥാനമാക്കിമാറ്റാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ത്ഥി തലസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രത്തിന്റെ വാദം. പൗരത്വ പട്ടികയുടെ അന്തിമ…
Read More » - 19 July
ക്വട്ടേഷന്‍ കൊടുത്ത് രോഗിയായ മകനെ പിതാവ് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ
ബംഗളൂരു : ചികിത്സിക്കാന്‍ പണമില്ലെന്ന കാരണത്താൽ ക്വട്ടേഷന്‍ കൊടുത്ത് രോഗിയായ മകനെ പിതാവ് കൊലപ്പെടുത്തി.ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് അപസ്മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലെന്ന കാരണത്താൽ…
Read More »