India
- Sep- 2019 -5 September
പടക്ക നിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ ഉയരുന്നു
ഗുരുദാസ്പുർ: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബട്ടാലയിലുള്ള വാൽമീകി ആശ്രമത്തിനു സമീപത്തെ ഫാക്ടറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയിൽ ഇതുവരെ 23പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 5 September
ആയുധങ്ങളും സൈനിക ഉപകരണങ്ങളും റഷ്യ വിൽക്കുകയും ഇന്ത്യ വാങ്ങുകയും ചെയ്യുന്ന പരമ്പരാഗത രീതി മറന്നേക്കൂ, ഇനി നമ്മൾ നിർമിക്കും, അവർ വാങ്ങും; റഷ്യയുമായി കൈകോർത്ത് മെയ്ക് ഇൻ ഇന്ത്യ
വ്ലാഡിവോസ്റ്റോക് ∙ റഷ്യൻ സൈനിക ഉപകരണങ്ങൾക്കുള്ള ഘടകങ്ങൾ ഇന്ത്യ നിർമിച്ചുനൽകും. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിരോധരംഗത്തു സാങ്കേതികവിദ്യാ കൈമാറ്റവും സംയുക്ത സംരംഭങ്ങളും വരും. ആയുധങ്ങളും…
Read More » - 5 September
ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തം : ചന്ദ്രയാന്‍ ചരിത്രനിമിഷത്തിലേയ്ക്ക് : 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും : ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്രയായി പതിയും
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ചരിത്രനിമിഷത്തിലേക്ക് . ഒരുദിവസം കൂടി കഴിഞ്ഞാല്‍ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ നിലംതൊടും. ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ…
Read More » - 5 September
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു- കൈലാഷ് വിജയ്വര്ഗിയ
കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്, അര്ജുന് സിംഗ് എന്നീ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. പലതവണ…
Read More » - 5 September
ജമ്മു കാശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കിയ നടപടി : കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് കോൺഗ്രസ് എം.പി ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍…
Read More » - 5 September
മോഷണക്കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു
പാലക്കാട്: മോഷണക്കേസില്‍ പ്രതിയായ ഒറ്റപ്പാലം നഗരസഭയിലെ കൗണ്‍സിലര്‍ രാജിവച്ചു. വരോട് വാര്‍ഡ് കൗണ്‍സിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്.കേസില്‍ പ്രതിചേര്‍ത്തപ്പോള്‍ ഇവരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍…
Read More » - 5 September
പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയ പലരും പുലിവാല് പിടിച്ചു, ചിലർ മാപ്പ് പറഞ്ഞു തടിയൂരി
അബുദാബി: വിദേശരാജ്യങ്ങളില്‍ ഇരുന്നു സോഷ്യല്‍ മീഡിയയില്‍ മോശമായ വിധത്തില്‍ പോസ്റ്റിട്ടാല്‍ കേരളത്തിലെ പോലെ രക്ഷപെടാൻ സാധിക്കില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലുലു ഗ്രൂപ്പ് ഉടമ എംഎ…
Read More » - 5 September
ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് പാക് ചാര സംഘടന , ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി ; കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ പാക് ചാരസംഘടനയായ ഐ എസ് ഐ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് . കശ്മീർ താഴ്വരയിലടക്കം…
Read More » - 5 September
ആദ്യ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ പാകപ്പിഴയെന്ന് ആവർത്തിച്ച് മാധവ് ഗാഡ്ഗില്‍
മലപ്പുറം: സംസ്ഥാനത്ത് ഇക്കൊല്ലമുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി പഠനത്തിന് നേതൃത്വം നല്കിയ മാധവ് ഗാഡ്ഗില്‍. വര്‍ഷങ്ങളായി പരിസ്ഥിതി ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്നാണ്…
Read More » - 4 September
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ നിന്നും വിട്ടയക്കുന്നവരിൽ മലയാളികളില്ല
ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിൽ നിന്നും വിട്ടയക്കുന്ന ജീവനക്കാരിൽ മലയാളികൾ ഇല്ല. കപ്പൽ അധികൃതരാണ് ബന്ധുക്കളെ ഈ വിവരം അറിയിച്ചത്. അഞ്ചു ഇന്ത്യക്കാർ…
Read More » - 4 September
വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി മോദിയേയും ഇന്ത്യക്കാരേയും കൊല്ലുമെന്ന് പാക് ഗായിക റാബി പിര്‍സാദ (വീഡിയോ)
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാക്കിസ്ഥാനില്‍ ഉയര്‍ന്ന രോഷത്തിന് പുതിയ മുഖം. രാഷ്ട്രീയക്കാരും ക്രിക്കറ്റര്‍മാരും ഒപ്പം കലാകാരന്മാരും ഇപ്പോൾ ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റര്‍ ഇമ്രാന് ഖാനും…
Read More » - 4 September
മൊബൈൽ ഇന്റർനെറ്റ് വേഗത; ഒന്നാമനായി ജിയോ : എയർടെല്‍ പിന്നില്‍
മൊബൈൽ ഇന്റർനെറ്റ് വേഗതതയിൽ ഭാരതി എയർടെല്ലിനെ പിന്നിലാക്കി ഒന്നാമനായി റിലയന്‍സ് ജിയോ 4ജി. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്)യുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു…
Read More » - 4 September
കേരള മോഡല്‍ പരീക്ഷത്തട്ടിപ്പ് പൈലറ്റ് പരീക്ഷയിലും: എസ്.എഫ്.ഐ നേതാക്കളുടെ പാത പിന്തുടര്ന്ന് തട്ടിപ്പ് നടത്തിയ ആളിന് ആജീവനാന്ത വിലക്ക്
മുംബൈ: പരീക്ഷയില്‍ ക്രമക്കേട് കാണിച്ച പൈലറ്റിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റ് മെഹബൂബ് സമദാനിയ്ക്കാണ് ഡിജിസിഎ വിലക്ക്…
Read More » - 4 September
നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുന്നു; രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ…
Read More » - 4 September
തൊഴില്‍ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പരാജയപ്പെട്ടു. മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍…
Read More » - 4 September
അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു
ന്യൂ ഡൽഹി : കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഈ മാസം 13 വരെയാണ്…
Read More » - 4 September
ഗണേശോത്സവ പരിപാടിക്കിടെ യുവാവിനെ അക്രമികൾ കുത്തിക്കൊന്നു
മംഗളൂരു: ഗണേശോത്സവ പരിപാടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. പുത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംപ്യയിലെ മെര്ള രമേശിന്റെ മകന് കാര്‍ത്തിക് സുവര്‍ണയാണ് മരിച്ചത്. മൂന്നംഗ സംഘം കാര്‍ത്തിക്കിനെ…
Read More » - 4 September
അമിത് ഷായ്ക്ക് ശസ്ത്രക്രിയ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. കഴുത്തിന് പിറകിലായി ചെറിയ…
Read More » - 4 September
അവര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതിന്റെ കാരണം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്? വിമർശനവുമായി ശശി തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയെന്ന വിമർശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഞാന്‍ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു 19…
Read More » - 4 September
പൊലീസുകാരെ നിരീക്ഷിക്കാൻ സിഐടിയു വിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് ; ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ : ക്വാറി മാഫിയകളെ സഹായിക്കാനും , പൊലീസുകാരെ നിരീക്ഷിക്കാനുമായി കണ്ണൂരിൽ സി ഐ ടി യു വിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് എന്നാരോപണം . കണ്ണൂർ…
Read More » - 4 September
പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം : 16 പേർക്ക് ദാരുണാന്ത്യം
അമൃത്സര്‍: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 16 പേർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഗുര്‍ദാസ്പൂരിൽ ബട്ടാല പ്രദേശത്തെ ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 10 പേർക്ക് പരിക്കേറ്റു. സ്ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ 50…
Read More » - 4 September
ബോംബെ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവ് ശ്രീറാം അന്തരിച്ചു
ചെന്നൈ : പ്രശസ്ത തമിഴ്സിനിമാ നിര്‍മാതാവ് എസ് ശ്രീറാം (60)അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണിരത്നം സംവിധാനം ചെയ്ത…
Read More » - 4 September
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളടക്കമുള്ള 7 ജീവനക്കാരെ ഉടൻ വിട്ടയക്കും
ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടൻ വിട്ടയക്കുമെന്നു റിപ്പോര്‍ട്ട്. ഇതിൽ മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. കപ്പലിലെ ജീവനക്കാരുമായോ…
Read More » - 4 September
“ടെസ്റ്റെഴുതി പാസായതാണ്, പേടിച്ചു ജീവിക്കാന്‍ പറ്റില്ല’; സിപിഎം ഏരിയ സെക്രട്ടറിയോട് എസ്ഐയുടെ വാക്കുകൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ
കൊച്ചി: എസ്ഐയ്ക്കു സിപിഎം നേതാവിന്റെ ഭീഷണിയും , എസ്ഐയുടെ മാസ് മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിറഞ്ഞ കൈയടിയോടെയാണ് ഒട്ടും വിട്ടുകൊടുക്കാതെ സംസാരിച്ച കളമശേരി എസ്ഐ അമൃത…
Read More » - 4 September
ശാന്തമായ കാശ്മീരിലേക്ക് ഭീകരരെ കയറ്റാൻ സർവ്വ തന്ത്രവും പയറ്റി പാകിസ്ഥാൻ
ന്യൂഡല്‍ഹി: കശ്മീരിലേക്ക് ഭീകരരെ കയറ്റാന്‍ പാക്കിസ്ഥാന് എല്ലാ തന്ത്രവും പയറ്റുകയാണെന്നും ഇന്ത്യന്‍ സൈന്യം. കശ്മീര്‍ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ്.ധില്ലന്…
Read More »