Latest NewsIndiaNews

കെട്ടിച്ചമച്ച വാര്‍ത്തകളോ മണ്ടന്‍ സിദ്ധാന്തങ്ങളോ അല്ല വേണ്ടത്; വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കെട്ടിച്ചമച്ച വാര്‍ത്തകളോ മണ്ടന്‍ സിദ്ധാന്തങ്ങളോ ഇന്ത്യയ്ക്ക് വേണ്ടെന്ന് രാഹുല്‍ഗാന്ധി. മണ്ടന്‍ സിദ്ധാന്തങ്ങളല്ല വേണ്ടതെന്നും രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സംഘടിതമായ ആശയപ്രചാരണമല്ല ഇന്ത്യക്ക് വേണ്ടത്. കെട്ടിച്ചമച്ച വാര്‍ത്തകളോ മണ്ടന്‍ സിദ്ധാന്തങ്ങളോ അല്ല വേണ്ടത്. ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ നേരിടുകയാണ് വേണ്ടത്. അതിന് തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രശ്നങ്ങളെ അംഗീകരിക്കലാണെന്ന് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി വ്യക്തമാക്കി.

Read also: “രണ്ടാം എൻഡിഎ സർക്കാരിന്റെ ആ​ദ്യ നൂ​റ് ദി​നം ട്രെയി​ല​ര്‍ മാത്രം, സിനിമ വരാനിരിക്കുന്നതേയുള്ളൂ” : പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button