ഹരിയാന: പട്ടികജാതി വോട്ടർമാരുടെ അടുത്തെത്താൻ ഔട്ട് റീച്ച് പരിപാടിയുമായി ബിജെപി. പട്ടികജാതി സമൂഹത്തിൽ നിന്നുളള വോട്ടർമാരുളള 1000 ത്തോളും ഗ്രൂപ്പുകൾ രൂപികരിച്ച് അവരുമായി സംവദിക്കാനാണ് തീരുമാനം. ബിജെപിയുടെ നിലപാടുകളെ കുറിച്ച് ബോധവന്മാരാക്കാനും ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് അറിയിച്ചു. സംവരണം അവസാനിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നതായുളള വിവരങ്ങൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണത്തിനെതിരെയാണ് ബിജെപി എന്ന എസ് സി സമുദായങ്ങൾക്കിടയിലുളള ഭയം ഇല്ലാതാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് ആർഎസ്എസ് നേതാക്കളും വ്യക്തമാക്കി.
Read also: തെലങ്കാന രാഷ്ട്രീയ സമിതിയുടെ ശക്തനായ മുസ്ലീം നേതാവ് ബിജെപിയിൽ ചേരുമെന്ന് വിശ്വസനീയമായ റിപ്പോർട്ട്
Post Your Comments