India
- Nov- 2019 -15 November
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം; കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവം കേന്ദ്ര ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ ഐ.ഐ.ടി കാമ്പസ് സന്ദർശിച്ച്…
Read More » - 15 November
ചരിത്ര വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം
ന്യൂഡല്‍ഹി; സുപ്രധാ കേസുകള്‍ വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍…
Read More » - 15 November
ഏറ്റവും കൂടുതൽ രാഷ്ട്രപതിഭരണങ്ങൾ ആരുടെ കാലത്ത്? നെഹ്രുവിന്റേയോ ഇന്ദിരയുടെയോ അതോ മോദിയുടെയോ? ഉത്തരം ഇങ്ങനെ
2014 -ൽ നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷം, കഴിഞ്ഞ ഏതാണ്ട് ആറുവർഷക്കാലയളവിൽ, ഇത് മൂന്നാം തവണയാണ് ഒരു സംസ്ഥാനത്ത് രാഷ്ട്രപതിഭരണമേർപ്പെടുത്തുന്നത്. ഡൽഹിയും ജമ്മുകശ്മീരുമാണ് ഇതിനുമുമ്പ് രാഷ്ട്രപതിഭരണം…
Read More » - 15 November
പരശുരാമന്റെ മഴുവാണ് ഇനി ആയുധം; 100 വ്യത്യസ്ത തരം മഴുവുമായി ജേക്കബ് തോമസ്
ഷൊര്‍ണൂര്‍: തന്റെ പുതിയ തട്ടകമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസില് നിന്ന് ആറന്മുള കണ്ണാടി പോലെയും ചുണ്ടന് വള്ളത്തിന്റെ മാതൃക പോലെയും പെരുമ കേള്‍ക്കാന്‍ പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങി…
Read More » - 15 November
അയോദ്ധ്യ ക്ഷേത്രനിർമ്മാണത്തിന് സംഭാവനകളുടെ ഒഴുക്ക്, തിരുപ്പതി ക്ഷേത്രം 100 കോടി സംഭാവന നൽകിയപ്പോൾ അയോധ്യ സുന്നി വഖബ് ബോര്‍ഡ് നൽകിയ സംഭാവന ഇങ്ങനെ
ലഖ്നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് നൂറ് കോടിരൂപ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണത്തിനായി നിരവധി പേര് സഹായവുമായി രംഗത്തെത്തിക്കഴിഞ്ഞു. അയോധ്യയില്‍ രാമ…
Read More » - 15 November
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവിപതാക നീക്കം ചെയ്ത സംഭവം : പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപിക രാജിവെച്ചു
ദില്ലി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് കാവി പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവെച്ചു. മിര്‍സാപൂരിലെ സൗത്ത് ക്യാമ്പസിലാണ് സംഭവം.…
Read More » - 15 November
മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവണർക്ക് ഹെലികോപ്റ്റർ നൽകിയില്ല; സംഭവം ഇങ്ങനെ
പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതയുടെ ധാർഷ്ട്യം തുടരുന്നു. ഗവർണർ ജഗ്ദീപ് ധൻകറിനു മൂർഷിദാബാദിലേയ്ക്ക് പോകാനാണ് ഹെലികോപ്റ്റർ ആവശ്യപ്പെട്ടത് . എന്നാൽ അത് നൽകാൻ മമത സർക്കാർ തയ്യാറായില്ല…
Read More » - 15 November
സ്കൂളിലെ സാമ്പാറിൽ കാല്‍തെറ്റി വീണു; യുകെജി വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില്‍ സാമ്പാര്‍ പാചകം ചെയ്തിരുന്ന ചെമ്പിൽ വീണു വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. പാന്യം നഗരത്തിലെ വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി എന്ന…
Read More » - 15 November
വിവാഹത്തോടെ പടിക്കു പുറത്തായ പാഴ്സി സ്ത്രീകള്‍ക്കും സുപ്രീംകോടതി വിധിയിൽ പ്രതീക്ഷ
ന്യൂഡല്‍ഹി: സ്വസമുദായത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് ആരാധനാലയത്തിനുള്ളില്‍ പ്രവേശന അനുമതിയില്ലാത്ത ചരിത്രമാണ് പാഴ്സി വിശ്വാസികള്‍ക്കും പറയാനുള്ളത്.സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം 1991-ല്‍ ഇതര മതസ്ഥനെ വിവാഹം…
Read More » - 15 November
ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ റിപ്പോർട്ട് ഇങ്ങനെ
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി സാധാരണനിലയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന് എ എന്‍ ഐ ട്വീറ്റ് ചെയ്തു. കടുത്ത ശ്വാസതടസം…
Read More » - 15 November
ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി
മുംബൈ: സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. തൃപ്തി ദേശായി നാളെ ശബരിമലയിലെത്തുമെന്നു…
Read More » - 15 November
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ഇനിയുള്ള ശ്രമമെന്ന് പ്രധാനമന്ത്രി
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനാകണം ഇനിയുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രികിസ്…
Read More » - 14 November
മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്: ശിവസേന എംഎൽഎമാർ നേതൃത്വത്തിനെതിരെ തിരിഞ്ഞു; ഹോട്ടല്‍ ഉപേക്ഷിച്ചു
മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേന പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെ സ്വന്തം പാളയത്തിൽ പട ആരംഭിച്ചു..ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാർ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു.മഹാരാഷ്ട്രയില്‍ രാഷ്ട്രപതി…
Read More » - 14 November
ജീവിക്കാൻ വഴിയില്ല, ശമ്പളം കിട്ടാത്തതിൽ മനം നൊന്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുവാംമൂട് നടുക്കാട് സ്വദേശി ആര് വിനോദ്കുമാറാണ് പാപ്പനെകോട് ഡിപ്പോയിലെ…
Read More » - 14 November
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി. ഡൽഹിയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം സംബന്ധിച്ച സുവോ മോട്ടോ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സർക്കാരിനെതിരെ…
Read More » - 14 November
രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് കേരളം മാതൃക: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
കേരളം ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സഹായത്തോടെയുള്ള…
Read More » - 14 November
ജെഎന്‍യു ക്യാമ്പസിലെ വിവേകാനന്ദപ്രതിമ തകർത്തു, ദേശീയതയുള്ള എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചു: ചുമരുകളില്‍ മറ്റു മുദ്രാവാക്യങ്ങള്‍
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ത്തു. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ബിജെപിക്കെതിരെയും ദേശീയതക്കെതിരെയും പലതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ…
Read More » - 14 November
ഐഐടിയിലെ ഫാത്തിമാ ലത്തീഫിന്റെ മരണം: സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് എംകെ സ്റ്റാലിൻ
മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ.
Read More » - 14 November
റാഫേല്‍ ഇടപാട്; നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യസന്ധതയും സുതാര്യതയും ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.…
Read More » - 14 November
മംഗളൂരു കോര്‍പ്പറേഷനില്‍ കോൺഗ്രസിന് തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് ഫലം : ബിജെപി ഭരണം പിടിച്ചെടുത്തു
മംഗളൂരു:മംഗളൂരു സിറ്റി കോര്പ്പറേഷന് (എംസിസി) കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. കോണ്‍ഗ്രസിനെ ഏറെ പിന്നിലാക്കിയാണ് ബിജെപി കൗണ്‍സിലിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.2013 ലെ എംസിസി തിരഞ്ഞെടുപ്പില്‍…
Read More » - 14 November
തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുന്നതായി ഇറാന് വിദേശകാര്യ മന്ത്രി
ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് പുതിയ നീക്കത്തിലേക്ക്. ഇത് സംബന്ധിച്ച വിവരം ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സരീഫ് വെളിപ്പെടുത്തി.
Read More » - 14 November
സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്
കൊച്ചി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ…
Read More » - 14 November
അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയെ സംബന്ധിച്ച വിധിക്ക് മുമ്പ് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താനായി റിവ്യൂഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി…
Read More » - 14 November
ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് വിദ്യാർത്ഥിനികളോട് ആഹ്വാനവുമായി നവോത്ഥാന കേരളം കൂട്ടായ്മ
ശബരിമല പ്രശ്നം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ വഴിയുമായി നവോത്ഥാന കേരളംസ്ത്രീപക്ഷകൂട്ടായ്മ. നവോത്ഥാന കേരളം പേജിലൂടെയാണ് ഇവരുടെ ആഹ്വാനം . പോസ്റ്റ് ഇങ്ങനെ, ഞങ്ങൾ പബ്ലിക്കായി ഇവിടെയുളള സ്ത്രീ സംഘടനകളോടും…
Read More » - 14 November
അയോധ്യ വിധിയില്‍ സുപ്രീംകോടതിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി കത്തെഴുതിയതായുള്ള വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്
അയോധ്യ വിധി വന്നതിനുശേഷം സുപ്രീംകോടതിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തെഴുതിയതായുള്ള പ്രചാരണം വ്യാജമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്. പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജവും…
Read More »