India
- Nov- 2019 -24 November
തനിക്ക് സിനിമകള്‍ കാണാന്‍ താത്പര്യമില്ല; തന്റെ ഇഷ്ടങ്ങൾ തുറന്നുപറന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തന്റെ ഇഷ്ടങ്ങൾ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് സിനിമകള്‍ കാണാന്‍ തീരെ താത്പര്യമില്ലെന്ന് പ്രതിവാര റേഡിയോ പരിപാടിയായ മന് കി…
Read More » - 24 November
യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്; നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന് പിള്ള
യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എസ് രാമചന്ദ്രന് പിള്ള. കോഴിക്കോട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും…
Read More » - 24 November
റാം റാം മുഴങ്ങുന്നു: ശ്രീരാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് രാജ്നാഥ് സിംഗ്
അയോദ്ധ്യയില്‍ റാം റാം മുഴങ്ങുകയാണ്. ശ്രീരാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ല. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
Read More » - 24 November
ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
ഷാര്‍ജ•ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. അമേയ സന്തോഷ് എന്ന 15 കാരനെയാണ് 2019 നവംബർ 22 ന് കാണാതായത്. ഞായറാഴ്ച…
Read More » - 24 November
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും, താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെയാണെന്നും അജിത് പവാര്‍…
Read More » - 24 November
മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്നും മോദി കൂട്ടിച്ചേർത്തു. 59-ാമത് പ്രതിമാസ പരിപാടിയായ മന് കീ…
Read More » - 24 November
എമിറാത്തി യുവാവ് പർവതനിരകളിൽ മരിച്ച നിലയില്‍
ദുബായ്•ഫുജൈറയിലെ ദിദാന പർവതനിരകളിൽ 40 കാരനായ എമിറാത്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ്…
Read More » - 24 November
സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിക്ക് പീഡനം : അദ്ധ്യാപകൻ അറസ്റ്റിൽ
ലക്നൗ : സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ തീന്‍വാരി പോലീസ് സ്റ്റേഷന് പരിധിയിലുള്ള വിദ്യാലായത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ അകന്ന ബന്ധു…
Read More » - 24 November
വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു
മറയൂര്‍: വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപത്താണ് സംഭവം. മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപം മീനാക്ഷി നഗര്‍…
Read More » - 24 November
ഫെസ്റ്റിവല്‍ പ്രേക്ഷകരില്‍ നിന്ന് കുറച്ചുകൂടി നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു; അനാവശ്യ ചോദ്യമുന്നയിച്ചയാളുടെ വായടിപ്പിച്ച് താപ്സി
ഹിന്ദിയില്‍ സംസാരിക്കണമെന്നു നിര്‍ബന്ധം പിടിച്ച് ആരാധകന്റെ വായടപ്പിച്ച് ദക്ഷിണേന്ത്യന്‍ താരം താപ്സി പന്നു. ശനിയാഴ്ച ഐഐഎഫ്ഐയില് സംസാരിക്കുകയായിരുന്നു താരം. വിമന്‍ ഇന്‍ ലീഡ് എന്ന വിഷയത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു…
Read More » - 24 November
‘കാണാതായ’ എം.എല്‍.എ എന്‍.സി.പിയില്‍ തിരിച്ചെത്തുമെന്ന് സൂചന; ബി.ജെ.പി എം.പി ശരദ് പവാറിനെ കണ്ടു
കാണാതായ എം.എല്‍.എമാരില്‍ ഒരാളായ അനില്‍ പാട്ടീല്‍ ശരദ് പവാറിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ചതായി എൻ.സി.പി. അതേസമയം, ബി.ജെ.പി എംപി സഞ്ജയ് കകാഡെ, എൻ.സി.പി നേതാക്കളായ ജയന്ത് പാട്ടീൽ,…
Read More » - 24 November
നിദാ ഫാത്തിമയ്ക്കും റഹിം ഒലവക്കോടിനും ‘യംഗ് ഇന്ത്യ’ പുരസ്ക്കാരം
കോട്ടയം: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ‘യംഗ് ഇന്ത്യ’ പുരസ്കാരത്തിന് സഹപാഠിക്ക് നീതി ലഭിക്കാന്‍ പോരാടുന്ന വയനാട് സുല്‍ത്താന്‍ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി…
Read More » - 24 November
മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു
കോർബ•കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മുതിർന്ന ഛത്തീസ്ഗഡ് ബി.ജെ.പി നേതാവും മുൻ എംപിയുമായ ഡോ. ബൻഷിലാൽ മഹ്തോ അന്തരിച്ചു. 79 വയസ്സായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും നാല്…
Read More » - 24 November
മഹാരാഷ്ട്ര സർക്കാർ രുപീകരണം : ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിൽ സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ദേവേന്ദ്രഫഡ്നാവിസിനു ഗവര്‍ണ്ണർ അനുമതി നൽകിയതിനെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നൽകിയ സുപ്രീം കോടതി നൽകിയ ഹർജി നാളത്തേക്ക് മാറ്റി.…
Read More » - 24 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു
ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ദേവേന്ദ്രഫഡ്നാവിസിനു ഗവര്‍ണ്ണർ അനുമതി നൽകിയതിനെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നൽകിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. ഫഡ്നാവിസിനോട് 24മണിക്കൂറിനകം…
Read More » - 24 November
കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ട്കെട്ടിനെ കുറിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ മാറ്റത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ട്കെട്ടിനെ അഭിനന്ദിച്ചാണ് വി.മുരളീധരന്റെ വാക്കുകള്‍. ഇരു നേതാക്കളുടേയും കൂട്ടുകെട്ട് ഒരു മാതൃകയാണെന്നും…
Read More » - 24 November
ആര്‍എസ്പി ജനറല്‍ സെക്രട്ടറി അന്തരിച്ചു
കൊൽക്കത്ത : ആര്‍എസ്പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലാണ് അന്തരിച്ചത്. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ്…
Read More » - 24 November
മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ലതീഹാർ : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലതീഹാറില്‍ ചന്ദ്വ പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ…
Read More » - 24 November
സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം
ഭോപ്പാല്‍: സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഗ്വാളിയറില്‍ കായികമന്ത്രി ജിതു പട്വാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.…
Read More » - 24 November
ഡല്‍ഹിയില്‍ കാലാവസ്ഥാ മാറ്റം : അന്തരീക്ഷ മലിനീകരണം രൂക്ഷം
ഡല്‍ഹിയില്‍ കാലാവസ്ഥ മാറുന്നു. തലസ്ഥാന നഗരി തണുപ്പിന്റെ പിടിയിലായി തുടങ്ങിയെങ്കിലും അന്തരീക്ഷ മലിനീകരണം വീണ്ടും ശക്തമാകുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതും തണുപ്പു പിടിമുറുക്കിയതുമെല്ലാമാണു കാരണം. പുകമഞ്ഞിനെ നേരിടാന്‍…
Read More » - 24 November
2022 ഓടെ ഭാരതത്തിലെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് രാജ്നാഥ് സിംഗ്
ഭാരതത്തിലെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം 2022 ഓടെ യാഥാർത്ഥ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലവും ഉറപ്പ് വരുത്തും.…
Read More » - 24 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കുതിരക്കച്ചവടത്തിന് കോൺഗ്രസ്; ജയ്പൂർ റിസോർട്ടിൽ തിരക്കിട്ട ചർച്ച
മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കോൺഗ്രസ് കുതിരക്കച്ചവടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. എൻ സി പി യുമായി ചേർന്ന് അജിത് പവാറിന്റെ പക്ഷമുള്ള എം എൽ എ മാരെ…
Read More » - 24 November
വിവാദ സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോയെ കുറിച്ച് ഡി.കെ.ശിവകുമാര്‍ പ്രതികരണവുമായി രംഗത്ത്
ബംഗളൂരു : വിവാദ സ്വാമി നിത്യാനന്ദയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ,സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രത്തെ കുറിച്ച് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം പുറത്തുവന്നു.…
Read More » - 24 November
മഹാരാഷ്ട്ര ബി ജെ പി സർക്കാർ: എൻ സി പി-ശിവസേന-കോൺഗ്രസ് ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ രൂപീകരിച്ചതിൽ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന- എൻസിപി-കോൺഗ്രസ് കക്ഷികൾ നൽകിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന്…
Read More » - 24 November
പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തവർ അറസ്റ്റിൽ
ഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തവരെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആസിഫ്, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഷംലിയുടെ സമീപം ഗുരുദ്വാരയില്‍ വെച്ചാണ് ഇരുവരും…
Read More »