India
- Dec- 2019 -25 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനാറും പതിനേഴും വയസ്സുള്ള മൂന്ന് പേർ അറസ്റ്റിൽ
ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനാറും പതിനേഴും വയസ്സുള്ള മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സിദ്ദി ജില്ലയിലെ ജമോദിയിൽ ഞായറാഴ്ചയാണ് പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. Also…
Read More » - 25 December
ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
ദുബായ്: ക്രിസ്മസ് ദിനത്തില്‍ ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ദുബായ്- അബുദാബി റോഡില്‍ നടന്ന അപകടത്തിലാണ് മലയാളി ഉള്‍പ്പടെ രണ്ട് യുവാക്കള്‍ക്ക് ജീവന്…
Read More » - 25 December
യുവതിയ്ക്ക് അഞ്ച് ഭര്ത്താക്കന്മാര്, ഒരോ ദിവസം ഒരോരുത്തരോടൊപ്പം കിടക്ക പങ്കിടുന്നു. അഞ്ചുപേരില്‍ മക്കളുടെ അച്ഛന് ആരെന്നറിയാതെ യുവതി
യുവതിയ്ക്ക് അഞ്ച് ഭര്ത്താക്കന്മാര്, ഒരോ ദിവസം ഒരോരുത്തരോടൊപ്പം കിടക്ക പങ്കിടുന്നു. അഞ്ചുപേരില്‍ മക്കളുടെ അച്ഛന് ആരെന്നറിയാതെ യുവതി. ഡെറാഡൂണിലാണ് സംഭവം. ഇന്ത്യയിലെ വിചിത്ര ആചാരത്തിന്റെ ഭാഗമായാണ് ഡെറാഡൂണിലെ…
Read More » - 25 December
ബിസിസിഐ ക്കെതിരെ ഹർഭജൻ സിംഗ്, സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താത് എന്ത് കൊണ്ടെന്ന് ഹർഭജൻ, ഓരോ താരങ്ങൾക്കും ഓരോ നിയമങ്ങളാണോ എന്നും തുറന്നടിച്ച് മുൻ ഇന്ത്യൻ സ്പിന്നർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ നീതിപൂർവ്വമല്ലെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഓരോ താരങ്ങൾക്കും ഓരോ നീതിയെന്ന നിലപാടാണ് ബിസിസിഐ ക്കെന്നും ഹർഭജൻ വിമർശനം ഉന്നയിച്ചു. തിങ്കളാഴ്ച ബിസിസിഐ…
Read More » - 25 December
സച്ചിന്റെയും സുരക്ഷ വെട്ടിക്കുറച്ചു, എക്സ് കാറ്റഗറി പിൻവലിച്ചു, ശിവസേന നേതാവായ ആദിത്യ താക്കറയുടെ സുരക്ഷ വർധിപ്പിച്ചു
മുംബൈ: രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധയുടെയും സുരക്ഷ കുറച്ചതിന് പിന്നാലെ സച്ചിന്റെയും സുരക്ഷ കുറച്ചു. സച്ചിൻ തെണ്ടുല്‍ക്കര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന ‘എക്സ്’ കാറ്റഗറി സുരക്ഷയാണ് പിന്‍വലിച്ചത്. ഇതോടെ അദ്ദേഹത്തിന് ഇനി മുതൽ 24…
Read More » - 25 December
സിടി സ്കാൻ എടുക്കാൻ എത്തിയ യുവതിയുടെ നഗ്നചിത്രം പകർത്തി, ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
മഹാരാഷ്ട്ര: സിടി സ്കാന്‍ എടുക്കാനായി അശുപത്രിയിലെത്തിയ യുവതിയുടെ നഗ്നചിത്രം എടുത്ത യുവാവ് അറസ്റ്റില്‍. ആശുപത്രി ജീവനക്കാരനായ യുവാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഉല്ലാസ്നഗറിലാണ് സംഭവം. സംഭവത്തില്‍ ഉല്ലാസ്നഗറിലെ സ്വകാര്യ…
Read More » - 25 December
യമുന എക്സ്പ്രസ് വേ പദ്ധതിയിൽ 126 കോടിയുടെ അഴിമതിയോ? കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങി
ഡൽഹി: യമുന എക്സ്പ്രസ്വേ പദ്ധതിക്കായി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥലം ഏറ്റെടുത്തതിൽ 126 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് യമുന എക്സ്പ്രസ് വേ വ്യവസായ…
Read More » - 25 December
ഇനി എരിവ് അല്പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും; ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി
പാലക്കാട്: ഇനി എരിവ് അല്പം കുറയ്ക്കുന്നതാകും നല്ലത്, ഇല്ലെങ്കില്‍ പോക്കറ്റ് കീറും. ഉള്ളിക്ക് പിന്നാലെ വറ്റല്‍ മുളകിനും വിലകൂടി . കിലോയ്ക്ക് 172 രൂപയിലെത്തി മുളകുവില .ഒരാഴ്ചയ്ക്കിടെ…
Read More » - 25 December
അസമിലേക്കായി സുപ്രീംകോടതി പ്രത്യേകമായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളെ മറച്ചുവച്ച് അക്രമത്തിനാഹ്വാനം നടത്തിയതിന് തെളിവ് പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങൾ
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അസമിലേക്കായി സുപ്രീംകോടതി പ്രത്യേകമായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളെ മറച്ചുവച്ച് അക്രമത്തിനാഹ്വാനം നടത്തിയതിന് തെളിവ് പുറത്ത്. അസമിന് മാത്രം ബാധകമാണെന്നും അതും സുപ്രീംകോടതി…
Read More » - 25 December
ഉന്നാവില്‍ തുടര്‍ക്കഥയായി പീഡനം: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തുടര്‍ക്കഥയായി പീഡനം. ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അയല്‍വാസിയായ പ്രതിയെ…
Read More » - 25 December
ഉപേക്ഷിക്കപ്പെട്ട കാറിനു തീപിടിച്ചു പെൺകുട്ടി വെന്തു മരിച്ചു, കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഒളിവിൽ
ഉത്തരകാശി: ഉത്തരാഖണ്ഡില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ തീപിടിച്ചതിനെ തുടര്‍ന്ന്് വാഹനത്തിലുണ്ടായിരുന്ന നേപ്പാളി പെണ്‍കുട്ടി വെന്തു മരിച്ചു. കഴിഞഞ ദിവസം രാത്രിയാണ് സംഭവം.നേപ്പാളില്‍ നിന്നുള്ള കുറച്ചു കുട്ടികള്‍ കഴിഞ്ഞ കുറേ…
Read More » - 25 December
കേരളത്തില്‍ ആളായതിന് കര്‍ണാകത്തില്‍ പണി കിട്ടി: സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് തീയിട്ടു: ബൈക്കുകളും കത്തിച്ചു
ബെംഗളൂരു•ബംഗളൂരുവില്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മല്ലേശ്വരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യുടെ പ്രധാന ഓഫീസ്…
Read More » - 25 December
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം
കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ദെബോസ്മിത ചൗധരിയാണ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതിന് ശേഷം…
Read More » - 25 December
അതിർത്തിയിൽ ക്രിസ്തുമസ് ആഘോഷിച്ച് സൈനികർ, ദൃശ്യങ്ങൾ വൈറൽ
മഞ്ഞു മൂടിയ മലനിരകളിൽ ക്രിസ്തുമസ് പാട്ടിന് ചുവട് വെയ്ക്കുന്ന സൈനികരുടെ വിഡിയോയാണ് ഇപ്പോൾ ട്രെൻഡിംഗ്. ക്രിസ്തുമസ് അപ്പൂപ്പനും ഉണ്ട് സൈനികരുടെ ആഘോഷത്തിൽ. ഇന്ത്യൻ സൈന്യം തന്നെയാണ് ദൃശ്യങ്ങൾ…
Read More » - 25 December
യെദിയൂരപ്പയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ അഞ്ച് പേര് അറസ്റ്റില്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ യെദ്യൂരപ്പയുടെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്,…
Read More » - 25 December
ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആപ്പിലായി വാട്സ്ആപ്പും ഫേസ്ബുക്കും
ഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആപ്പിലായി വാട്സ്ആപ്പും ഫേസ്ബുക്കും. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സംഭവത്തില്‍ ഡല്‍ഹി പോലീസ്…
Read More » - 25 December
യേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം, ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ലോകം. സമാധനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് അദേഹം ക്രിസ്തുമസ് സന്ദേശം…
Read More » - 25 December
പാക്-കശ്മീരി വംശജരായ എം.പി മാരെ ഉപയോഗിച്ചു കശ്മീർ വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്താന് പുതിയ രീതികള്‍ പരീക്ഷിക്കുന്നു. നിലവില്‍ പുതിയ പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട പാക്-കാശ്മീര്‍ വംശജരായ എംപിമാര്‍ വഴിയാണ്ബ്രിട്ടണില് വീണ്ടും…
Read More » - 25 December
വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണ് വാരി തിന്നെന്ന വിവാദം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി
തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ വിശപ്പ് സഹിക്കാനാവാതെ മണ്ണുവാരി തിന്ന സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി…
Read More » - 25 December
രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോൾ ബോംബുകളെന്ന് ഹരിയാനയിലെ ബിജെപി മന്ത്രി
ഹരിയാന: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബി.ജെ.പി. നേതാവ്. ഹരിയാനയിലെ ആഭ്യന്തരമന്ത്രിയായ അനില്‍ വിജാണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ട്വിറ്റ് ചെയ്തത്. ജീവനുള്ള പെട്രോള്‍…
Read More » - 25 December
ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
കൊച്ചി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി മതേതര…
Read More » - 25 December
റെയില്‍വേ ബോര്‍ഡ് നടത്തിപ്പിൽ വലിയ തോതില്‍ പരിഷ്കരണവുമായി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡും നടത്തിപ്പും വലിയതോതില്‍ പരിഷ്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലെ എട്ട് ഗ്രൂപ്പ് എ സര്‍വീസുകള്‍ ഏകീകരിച്ച് ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് എന്ന ഒറ്റവിഭാഗമാക്കി.…
Read More » - 25 December
കാശ്മീർ ശാന്തമായി: സംസ്ഥാനത്തു നിന്ന് 7000 സൈനികരെ കേന്ദ്ര സർക്കാർ പിൻവലിച്ചു
കാശ്മീർ ശാന്തമായി. സംസ്ഥാനത്തു നിന്ന് 7000 സൈനികരെ കേന്ദ്ര സർക്കാർ പിൻവലിച്ചു. സിഎപിഎഫിന്റെ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) 72 കമ്പനി സേനയോട് തിരികെ പോവാനാണ് കേന്ദ്രം…
Read More » - 25 December
യെദിയൂരപ്പക്ക് നേരെയുള്ള ആക്രമണം: കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നു ബിജെപി
കണ്ണൂര്‍: മാടായിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നേരെ നടന്ന ക്രമം ആസൂത്രിതമാണെന്നും കേരള സര്‍ക്കാരിന്റെ വാഹനം ഓടിച്ച ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:…
Read More » - 25 December
രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നു, കർണാടകയിൽ ജനുവരിയിൽ പണി പൂർത്തിയാകും
ബംഗളൂരു: പൗരത്വ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് തടങ്കൽ പാളയങ്ങളുടെ പണി പൂർത്തിയാകുന്നു, ബംഗളൂരുവിലെ നെലമംഗലയിലാണ് കർണാടകത്തിന്റെ തടങ്കൽ പാളയം. പിന്നോക്ക വിദ്യർത്ഥികൾക്കായി നിർമിച്ച് ഹോസ്റ്റലാണ് തടവറയായി…
Read More »