ദില്ലി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ വൈകുമെന്ന് ദില്ലി പട്യാല ഹൗസ് കോടതി. ദയാഹർജി നിലനിൽക്കേ ഈ മാസം 22 ന് തൂക്കിലേറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പുതിക്കിയ തീയതി അറിയിക്കാൻ കോടതി തിഹാർ ജയിൽ അധികതരോട് ആവശ്യപ്പെട്ടു. പ്രതികളുടെ മരണ വാറന്റും കോടതി സ്റ്റേ ചെയ്തു.
Post Your Comments