India
- Jan- 2020 -17 January
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു; പൊതു അവധി നൽകി
മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനവരി 15 തമിഴ്നാട് പൊതു അവധിയാക്കുകയും…
Read More » - 17 January
നിര്‍ഭയ കേസ് പ്രതികള്‍ ജയിലില്‍ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ , ജയിലിൽ നിയമങ്ങൾ ലംഘിച്ചതിന് നിരവധിതവണ ശിക്ഷിക്കപ്പെട്ടു
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ…
Read More » - 17 January
‘ഭീകരരെ സഹായിക്കുന്നത് നിർത്തണം’: പാക് അധീന കശ്മീര്‍ പിടിക്കാനും സൈന്യം സജ്ജം: ജനറല്‍ റാവത്ത്
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യമുണ്ടായാല്‍ പാക് അധീന കശ്മീരില്‍ ആക്രമണം നടത്താന്‍ സൈന്യം തയാറാണെന്നും വേണ്ടി വന്നാല്‍ മേഖല പിടിച്ചടക്കാനുള്ള കരുത്തുണ്ടെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍…
Read More » - 17 January
സെന്‍സസ്, എന്‍.പി.ആര്: തെറ്റായ വിവരം നല്കിയാല് പിഴ
ന്യൂഡല്‍ഹി: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) ചോദ്യാവലിയുമായി എന്യുമറേറ്റര്മാര് എത്തുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്കിയാല് 1000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ.ആവശ്യങ്ങള്‍ വിലയിരുത്തിയും ലളിതമാക്കാന്‍ വേണ്ടിയും…
Read More » - 16 January
ആഗോള സാഹോദര്യത്തിന്റെ തത്വചിന്തകളാണ് സ്വാമി വിവേകാന്ദൻ പങ്കുവച്ചതെന്ന് നരേന്ദ്ര മോദി
കോഴിക്കോട് :ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര…
Read More » - 16 January
ഗൾഫ് രാജ്യത്തേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ
ന്യൂ ഡൽഹി : ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ. ഫെബ്രുവരി 16നു ഹൈദരാബാദിൽ നിന്നാണ് സർവ്വീസിനു തുടക്കമിടുക. ഇതോടെ…
Read More » - 16 January
സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങള്‍ എന്തെന്ന് കേരള ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല : വിമര്‍ശനവുമായി യെച്ചൂരി
ന്യൂ ഡൽഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്തിന്റേയും നിയമസഭയുടേയും അധികാരങ്ങളും, ഭരണഘടനയും ഭരണഘടനയും…
Read More » - 16 January
തീവ്രവാദികളെ ഒറ്റപ്പെടുത്തണം; അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണമെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുക്കണമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ തീവ്രവാദത്തെ…
Read More » - 16 January
പാട്ട് പാടുന്ന നായ, വൈറലായ വിഡിയോ കാണാം
സോഷ്യൽ മീഡിയ വഴി സ്റ്റാറായ രേണു മണ്ഡൽ ആലപിച്ച തെരി മേരി കഹാനി എന്ന ഗാനം ഒരു വളര്‍ത്തുനായ വീട്ടുടമസ്ഥനൊപ്പം പാടുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ. ബാറാക്ക്പോർ…
Read More » - 16 January
ഡിഎസ്പി ദേവീന്ദര്‍ സിങ്ങ് അറസ്റ്റിലായ സംഭവം: മോദിയും അമിത് ഷായും എന്തു കൊണ്ട് മൗനം പാലിക്കുന്നുവെന്ന് രാഹുൽ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൗനം…
Read More » - 16 January
മഹാരാഷ്ട്രയിലെ അബേദ്ക്കർ പ്രതിമയുടെ ഉയരം കൂട്ടാൻ മന്ത്രിസഭാ തീരുമാനം, ചിലവ് 1100 കോടി
ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോ. ബിആര്‍ അബേദ്കറോടുള്ള ആദരസൂചകമായി 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇപ്പോള്‍ 350 അടിയായി ഉയര്‍ത്താനാണ് പുതിയ…
Read More » - 16 January
ഡിഎംകെ കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ, അവർ സഖ്യം വിട്ടുപോയാലും തങ്ങൾക്കൊന്നുമില്ലെന്ന് ഡിഎംകെ വക്താവ്
പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ്…
Read More » - 16 January
സര്‍ക്കാറിന്റെയും ജയില്‍ അധികൃതരുടെയും വീഴ്ച കാരണം ഞാനെന്തിന് സഹിക്കണം; പ്രതികളുടെ വധശിക്ഷ നീട്ടിയതിൽ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിക്കൊല്ലുന്ന തീയതി നീട്ടിയതില്‍ രൂക്ഷവിമർശനവുമായി നിര്‍ഭയയുടെ അമ്മ. സര്‍ക്കാറിന്റെയും തിഹാര്‍ ജയില്‍ അധികൃതരുടെയും വീഴ്ചകാരണം ഞാനെന്തിന് സഹിക്കണമെന്നും ജനുവരി 22ന് തന്നെ…
Read More » - 16 January
മലേഷ്യയ്ക്ക് പിന്നാലെ തുർക്കിയുമായുള്ള വ്യാപാരബന്ധത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ: ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നവർക്കുള്ള മുന്നറിയിപ്പ്
ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ യുഎന്നിൽ പാകിസ്താനെ പിന്തുണയ്ക്കുകയും , ഇന്ത്യയ്ക്കെതിരെ പ്രസ്താവനകൾ നടത്തുകയും ചെയ്ത തുർക്കിയുമായുമുള്ള വ്യാപാര ബന്ധത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യ . തുർക്കിയിൽ…
Read More » - 16 January
പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി ബി.ജെ.പിക്കൊപ്പം, ആന്ധ്രയില്‍ പുതിയ ലക്ഷ്യവുമായി ബിജെപി
വിജയവാഡ: തെലുങ്ക് സൂപ്പര്‍ താരം പവന് കല്ല്യാണിന്റെ ജനസേന പാര്‍ട്ടി (ജെ.എസ്.പി) ബിജെ.പിയിലേക്ക് തിരിച്ചെത്തുന്നു. 2019ലാണ് ബി.ജെ.പിയെ വിട്ട് ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാൽ…
Read More » - 16 January
മുൻ കോൺഗ്രസ് അധ്യക്ഷനെ വിമർശിച്ചതിന് അധ്യാപകന് ജോലിയിൽ നിന്ന് സസ്പെൻഷൻ: രാഹുൽ ഗാന്ധി ആരാണ്, അങ്ങോരെ വിമര്ശിച്ചുകൂടെ? വിമർശനം സവര്‍ക്കറെ അധിക്ഷേപിച്ചതിനെതിരെ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് രാഹുൽ ഗാന്ധി ആരാണ്, ഇന്നാട്ടിലെ മഹാരാജാവോ?. കോൺഗ്രസിന്റെ ആ മുൻ അധ്യക്ഷനെ വിമർശിച്ചതിന് മഹാരാഷ്ട്രയിലെ ഒരു സർവകലാശാല അധ്യാപകനെ സംസ്ഥാന സർക്കാർ ഇടപെട്ട് നിർബന്ധിത…
Read More » - 16 January
‘കേന്ദ്രം എന്തുപറഞ്ഞാലും എതിര്‍ക്കുക എന്നത് ഇപ്പോള്‍ കേരളത്തിനൊരു ശീലമായി’ :ഇ. ശ്രീധരന്
മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന് ഇ.ശ്രീധരന് രംഗത്ത്. നിയമം എന്താണെന്ന് പ്രതിഷേധക്കാര്‍ക്ക് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചു കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭയം മാറ്റണമെന്ന് ശ്രീധരന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍…
Read More » - 16 January
2020ൽ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ജി-സാറ്റ് 30യുടെ വിക്ഷേപണം നാളെ
ബെംഗളൂരു : ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30 നാളെ വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോര്‍ട്ടില്‍ നിന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35നാണ് വിക്ഷേപണം.…
Read More » - 16 January
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടും, ബാക്കിയെല്ലാം അഭ്യൂഹം: അമിത് ഷാ
വൈശാലി: ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പ് നിതീഷ്…
Read More » - 16 January
കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമത്തെ അപലപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയുടെ പിന്തുണയോടെ കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമം അപലപനീയമെന്ന് ഇന്ത്യ. യുഎന്‍ രക്ഷാ സമിതി ചട്ടങ്ങളുടെ ദുരുപയോഗമാണിതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന്…
Read More » - 16 January
പെണ്‍വാണിഭം: സിനിമാ കാസ്റ്റിംഗ് ഡയറക്ടര്‍ പിടിയില്‍: രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; ഈടാക്കിയിരുന്നത് ഒരു പെണ്‍കുട്ടിയ്ക്ക് 60,000 രൂപ
മുംബൈ•പെണ്‍വാണിഭ റാക്കറ്റ് നടത്തിയിരുന്ന ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ നവീൻ കുമാർ പ്രേംലാൽ ആര്യയെയാണ് മുംബൈ പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് (എസ്.എസ്.ബി) അറസ്റ്റ് ചെയ്തത്. 18 നും…
Read More » - 16 January
ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി
തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന് സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ…
Read More » - 16 January
ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; ജാഗ്രതാ നിർദേശം
ഛണ്ഡീഗഢ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ എത്തിയതായി സൂചന. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ബുധനാഴ്ച രാത്രി 12 മണിയോടെ പാക് ഡ്രോണ്‍ എത്തിയതായി അതിര്‍ത്തി…
Read More » - 16 January
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തി
ബെംഗളൂരു: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തി. കർണ്ണാടകയിൽ ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിൽ കെട്ടിട നിർമ്മാണതൊഴിലാളിയായ ശശിധർ ഏലിയാസ് കുമാറിന്റെ ഭാര്യ പുട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി…
Read More » - 16 January
പൗരത്വ നിയമത്തെ പിന്തുണച്ചയാളെ പള്ളിയില്‍ നിസ്കരിക്കുന്നതില്‍ നിന്ന് വിലക്കി ഇമാം
ബറേലി•അടുത്തിടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തെ (സിഎഎ) പിന്തുണച്ച വൃദ്ധനെയും മകനെയും പള്ളിയില്‍ നിസ്കരിക്കുന്നതില്‍ നിന്ന് വിലക്കിയതായി ആരോപണം. മൊറാദാബാദ് ജില്ലയിലെ മുധപാണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…
Read More »