India
- Jan- 2020 -18 January
കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകന്‍ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ്
തിരുവനന്തപുരം : കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ തമിഴ് നാട് എസ് എസ്ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബംഗളൂരൂവില്‍…
Read More » - 18 January
വെള്ളാപ്പള്ളിയെ പിന്തുണച്ചും സുഭാഷ് വാസുവിനെതിരെയും 10 യൂണിയനുകള്‍ രംഗത്ത്
കൊല്ലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചും അദ്ദേഹത്തിനെതിരേ ആരോപണങ്ങളുന്നയിച്ച സുഭാഷ് വാസു, ടി.പി. സെന്‍കുമാര്‍ എന്നിവരെ വിമര്‍ശിച്ചും യോഗത്തിന്റെ ആസ്ഥാന ജില്ലയിലെ പത്ത്…
Read More » - 18 January
പൗരത്വ ഭേദഗതിയിൽ കേരളത്തിന്റെ ഹര്‍ജി : കോടതിച്ചെലവുകള്‍ മന്ത്രിമാരില്‍നിന്ന് ഈടാക്കണമെന്ന് കുമ്മനത്തിന്റെ ഹർജി സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയെ എതിര്‍ത്ത് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമന്നും പൊതുപണം ചെലവഴിച്ചുള്ള…
Read More » - 18 January
ജെല്ലിക്കെട്ടിനിടെ രണ്ട് മരണം; 30 പേര്‍ക്ക് പരിക്ക്
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര് മരിച്ചു. ചോഴവന്താന്‍ ശ്രീധര്‍, ചെല്ലപാണ്ടി എന്നിവരാണ് മരിച്ചത്. തമിഴ്നാട് അലങ്കാനല്ലൂര്‍ ജെല്ലിക്കെട്ടിനിടെയാണ് അപകടം മത്സരത്തിനിടെ 30 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 18 January
വെടിയേറ്റ് വീണാലും പോരാട്ടം തുടരും; പ്രധാനമന്ത്രി 100 റാലികള്‍ നടത്തിയാല്‍ ഞാന്‍ 1500 റാലികള്‍ നടത്തും; ജനം തീരുമാനിക്കുന്നതേ ഇവിടെ നടക്കൂവെന്ന് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചതിന് ശേഷവും ഭരണഘടനയുമായി ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദിൽ. ആസാദി എന്ന് ആർത്തുവിളിച്ച് ആയിരങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. കരിനിയമം പിന്‍വലിക്കും വരെ ഒരിഞ്ചുപോലും പിന്നോട്ടില്ല.…
Read More » - 17 January
രജനീകാന്ത് പെരിയോറിനെ അപമാനിച്ചു, മാപ്പ് പറയണമെന്ന് ഡിവികെ
ചെന്നൈ : പൊതുവേദിയിൽ വച്ച് പ്രസംഗത്തിലൂടെ ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്നാരോപിച്ചു സൂപ്പർ താരം രജനീകാന്തിനെതിരെ ദ്രാവിഡ വിടുതലൈ കഴകം (ഡിവികെ) പൊലീസിൽ പരാതി നൽകി.…
Read More » - 17 January
ബിജെപിയുമായി സഖ്യമുണ്ടാക്കി തെലുഗ് സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ ജനസേന
ഹൈദരാബാദ്: ആന്ധ്രയില്‍ നടന് പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി ബിജെപിയുമായി സഖ്യം ഉണ്ടാക്കി. 2024ല്‍ നടക്കുന്ന ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനാണ് തീരുമാനം. ഇരുപാര്‍ട്ടികളുടെയും സംയുക്ത…
Read More » - 17 January
അമേരിക്കയിൽ കഴിഞ്ഞ മാസം കാണാതായ യുവതിയുടെ മൃതദേഹം കാറിനുള്ളിൽ
വാഷിങ്ടണ്‍: കഴിഞ്ഞ മാസം അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. ചിക്കാഗോ ലയോള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായ സുരീല്‍ ദാബാവാല (34)യുടെ മൃതദേഹമാണ്…
Read More » - 17 January
പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ഡിസംബര്‍ 22…
Read More » - 17 January
ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്കോട്ട്: രണ്ടാം ഏകദിനത്തിൽ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി.…
Read More » - 17 January
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം : പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂ ഡൽഹി : പാകിസ്ഥാനിൽ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനുള്ള…
Read More » - 17 January
ഡിഎസ്പി ദേവന്ദ്ര സിങിന്റെ കേസ് എൻഐഎയ്ക്ക് കൈമാറുന്നത് അദേഹത്തെ നിശബ്ദനാക്കാനെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വമര്‍ശവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് സിങ്ങിനെ നിശബ്ദനാക്കാനുള്ള…
Read More » - 17 January
മുംബൈ സ്ഫോടനക്കേസ് : പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി ‘ഡോ.ബോംബ്’ പിടിയില്‍ : അറസ്റ്റിലായത് രാജ്യം വിടാന്‍ ഒരുങ്ങവെ
മുംബൈ: പരോളില്‍ ഇറങ്ങി ഒളിവില്‍ പോയ മുംബൈ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ‘ഡോ.ബോംബ്’ എന്നറിയപ്പെടുന്ന 68 കാരനായ ജലീല്‍ അന്‍സാരിയെ ആണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യുപി…
Read More » - 17 January
ആപ്പിളും സാംസങ്ങും പോലെയുള്ള വിദേശ മൊബൈൽ നിര്‍മ്മാണ കമ്പനികൾക്ക് ഇന്ത്യയിലേയ്ക്ക് മോദിസർക്കാരിന്റെ ക്ഷണം ; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡൽഹി : മൊബൈൽ ഹാൻഡ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡിയോടെ ലോണ്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സഹായികളായ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള നീക്കത്തിനാണ് മോദി…
Read More » - 17 January
മീടു ആരോപണങ്ങളുടെ പെരുമഴ, അവസാനം അനു മാലിക്കിനെ കുറ്റ വിമുക്തനാക്കി വനിതാ കമ്മീഷൻ
മുംബൈ: മീ ടൂ ആരോപണങ്ങളുടെ പെരുമഴയിൽ കുടുങ്ങിയ സംഗീത സംവിധായകന് അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മിഷന്. രണ്ടു വര്‍ഷം മുമ്പ് ഒന്നിലധികം യുവതികള്‍ പീഡന…
Read More » - 17 January
പൗരത്വ നിയമത്തിലെ പത്ത് വരികള്‍ രാഹുല്‍ ഗാന്ധി പറയട്ടെ : വെല്ലുവിളിയുമായി ബിജെപി
ന്യൂ ഡൽഹി : കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ വെല്ലുവിളിയുമായി ബിജെപി. കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുന്നു. ഈ അവസരത്തിൽ പൗരത്വ നിയമത്തിലെ പത്ത്…
Read More » - 17 January
സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടിയെന്ന വാർത്ത, പ്രതികരണവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അവകാശമില്ലെന്ന് സിപിഎം ജനറൽ…
Read More » - 17 January
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 57 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ ബിജെപി പുറത്തുവിട്ടത്. ഡല്‍ഹിയിലെ ബിജെപി സംസ്ഥാന…
Read More » - 17 January
ഇന്ത്യയിൽ ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതിയെന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്
മൊറാദാബാദ്: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. രാജ്യത്ത് ശരിയായ വികസനം വരണമെങ്കിൽ രണ്ട് കുട്ടികള്‍ മതി എന്ന നിയമം കൊണ്ടുവരണമെന്ന്…
Read More » - 17 January
ആരിഫ് മുഹമ്മദ് ഖാന് ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’ – വി.മുരളീധരന്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണര്‍…
Read More » - 17 January
‘തനിക്കെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു; കള്ളപ്പരാതിയും ഗൂഢാലോചനയും’: പരാതി നൽകി സെൻകുമാർ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ നടന്ന സംഭവങ്ങളില്‍ ഗൂഡാലോചന ആരോപിച്ച് പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. ഇന്നലെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാനും ശരിയായ…
Read More » - 17 January
കോഴിയുടെ ആക്രമണത്തില്‍ ഞരമ്പ് മുറിഞ്ഞ് 55കാരന് ദാരുണാന്ത്യം
അമരാവതി : കോഴിപ്പോരിനിടെ 55കാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശില്‍ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തില്‍ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. കോഴിയുടെ കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ കത്തി ഇയാളുടെ തുടയില്‍…
Read More » - 17 January
സബ്കളക്ടറും ഡോക്ടറും കസേരയെ ചൊല്ലി തമ്മിലടി- വീഡിയോ വൈറല്‍
ജയ്പൂര്‍: ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ സബ് കളക്ടറും ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ കസേരയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. ജില്ലാ കമ്മ്യൂണിറ്റി…
Read More » - 17 January
ഹെല്‍മെറ്റ് ധരിക്കാതെ എത്തിയവര്‍ക്ക് നല്‍കിയത് പേപ്പറും പേനയും; വ്യത്യസ്തമായ ശിക്ഷാനടപടിയുമായി പൊലീസ്
ഭോപ്പാല്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചവര്ക്ക് വ്യത്യസ്തമായ ശിക്ഷാനടപടികളുമായി ട്രാഫിക് പൊലീസ്. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ കാരണം 100 വാക്കില്‍ കുറയാതെ എഴുതി നല്കാന് ‘പേപ്പറും പേനയും’ നല്‍കുകയാണ് ഭോപ്പാലിലെ…
Read More » - 17 January
നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്; ആശാദേവിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആശാദേവിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് ആണ് ഇക്കാര്യം…
Read More »