India
- Jan- 2020 -18 January
ദേവീന്ദര്‍ സിംഗിനെതിരെ യുഎപിഎ ചുമത്തി ; ദില്ലിയിലേക്ക് മാറ്റും ; ഭീകരസംഘടനയുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ
ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പമുള്ള യാത്രയ്ക്കിടെ പിടിയിലായ ദേവീന്ദര്‍ സിംഗിനെ ദില്ലിയിലേക്ക് മാറ്റും. ജമ്മു കശ്മീരില്‍ ഭീകരരെ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനെതിരെ എന്‍ഐഎ കേസ് ഏറ്റെടുത്ത്…
Read More » - 18 January
മാവോയിസ്റ്റ് ബന്ധം : ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ പൊലീസ് പിടിയില്‍
ഹൈദരാബാദ്: മാവോയിസ്റ്റ് ബന്ധം , ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ പൊലീസ് പിടിയില്‍. തെലുങ്കാന പൊലീസാണ് പ്രൊഫസറെ അറസ്റ്റ് ചെയ്തത്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ എഡിറ്ററുകൂടിയാണ് അറസ്റ്റിലായ…
Read More » - 18 January
ചിരിയുടെ പൂരവുമായി ‘ശൗചാലയത്തില്‍ നിന്ന് ക്യാമറാമാനോടൊപ്പം’
തിരുവനന്തപുരം: നര്‍മ്മ കൈരളിയുടെ മുപ്പത്തിമൂന്നാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘ശൗചാലയത്തില്‍ നിന്ന് ക്യാമറാമാനോടൊപ്പം’ എന്ന ഹാസ്യ നാടകം സദസിനെ…
Read More » - 18 January
ഹോട്ടലില്‍ സെക്സ് റാക്കറ്റ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് നടിമാരെ രക്ഷപ്പെടുത്തി
മുംബൈ•അന്ധേരി സബര്‍ബനിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉന്നത പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. 29 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ…
Read More » - 18 January
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദൈവത്തിനും മുകളില്‍ : രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍ : ഗവര്‍ണറോട് ഭരണഘടന വായിച്ചു നോക്കാനും നിര്‍ദേശം
മലപ്പുറം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദൈവത്തിനും മുകളില്‍ , രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ…
Read More » - 18 January
കാശ്മീരിൽ തീവ്രവാദികളെ നുഴഞ്ഞുകയറാൻ സഹായിക്കുന്നത് പൊലീസ് തന്നെയെന്ന് ശിവസേന
മുംബൈ: ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് തീവ്രവാദികള്‍ക്കൊപ്പം അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ശിവസേന. ‘കശ്മീരില്‍ അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി …
Read More » - 18 January
രാജ്യത്തെ ആദ്യത്തെ H9N2 വൈറസ് ബാധ സ്ഥിരീകരിച്ചു; കണ്ടെത്തിയത് പതിനേഴു മാസം പ്രായമായ ആണ്കുഞ്ഞില്
രാജ്യത്തെ ആദ്യത്തെ H9N2 വൈറസ് ബാധ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. പതിനേഴു മാസം പ്രായമായ ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പക്ഷികളില്‍ വരുന്ന ഒരുതരം വൈറല്‍ പനിയാണിത്. ഏവിയന്‍…
Read More » - 18 January
കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കൂട്ടിക്കലര്‍ത്തി വിറ്റ യുവാവിനേയും കാമുകിയേയും അറസ്റ്റു ചെയ്തു
വിസ്കോണ്‍സിന്‍: കഞ്ചാവ് വില്പന നടത്തിയ യുവാവ് പോലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ കേട്ട് പോലീസ് ഞെട്ടി. വിസ്കോണ്‍സിനിലാണ് സംഭവം നടന്നത്. മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന…
Read More » - 18 January
ജമ്മുവിൽ സന്ദർശനം നടത്താൻ ഒരുങ്ങുന്ന കേന്ദ്ര മന്ത്രിമാർക്ക് മോദി നൽകിയ നിർദേശങ്ങൾ ഇവയൊക്കെയാണ്
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ജനങ്ങളുടെ ആശങ്ക അകറ്റാനും കേന്ദ്ര സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുവാനും പ്രചരണവുമായി കേന്ദ്ര മന്ത്രിമാർ തന്നെയാണ് രംഗത്തിറങ്ങുന്നത് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന സംഘത്തോട്…
Read More » - 18 January
ഇന്ദിര ജയ്സിംഗിനെതിരെ ആഞ്ഞടിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി : സോണിയ ഗാന്ധിയുടെ പാത പിന്തുടരാന് എന്നോട് പറയാന്‍ അവര്‍ ആരാണ്? ബലാത്സംഗത്തിനിരയായവര്‍ക്ക് നീതി ലഭിയ്ക്കാത്തത് അഡ്വ. ഇന്ദിരയെ പോലുള്ളവര്‍
ന്യൂഡല്‍ഹി : ഇന്ദിര ജയ്സിംഗിനെതിരെ ആഞ്ഞടിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. സോണിയ ഗാന്ധിയുടെ പാത പിന്തുടരാന് എന്നോട് പറയാന്‍ അവര്‍ ആരാണ്? ബലാത്സംഗത്തിനിരയായവര്‍ക്ക് നീതി ലഭിയ്ക്കാത്തത് അഭിഭാഷക…
Read More » - 18 January
കാളയുടെ കുത്തേറ്റു രണ്ടുപേര്‍ മരിച്ചു; 13 പേരുടെ നില ഗുരുതരം
മധുര: ജല്ലിക്കെട്ട് മത്സരങ്ങളില്‍ രണ്ടുപര്‍ കാളയുടെ കുത്തേറ്റു മരിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ജല്ലിക്കെട്ട് മത്സരങ്ങള്‍ നടന്നിരുന്നു. സംസ്ഥാനത്താകമാനം 250 പേര്‍ക്ക് ജല്ലിക്കെട്ടിനിടെ കാളയുടെ…
Read More » - 18 January
രാജീവ് ഗാന്ധിയുടെ ഘാതകരോട് സോണിയാഗാന്ധി ക്ഷമിച്ചത് പോലെ നിർഭയയുടെ അമ്മയും ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്
ന്യൂഡൽഹി : കൂട്ടമാനഭംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയോട് പ്രത്യേക ആവശ്യവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ബിന്ദു അമ്മിണിയുടെ വക്കീൽ കൂടിയാണ് ഇന്ദിര ജയ്സിംഗ്. 2012…
Read More » - 18 January
‘സി ഐ ടി യു നേതാവും എംപിയുമായ എളമരം കരീം പത്ര സമ്മേളനത്തിൽ എന്നോട് വാക്കേറ്റം നടത്തിയപ്പോൾ ദൃക്സാക്ഷിയായ താങ്കൾ എവിടെ ആയിരുന്നു?’ കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റിനോട് ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകൻ
കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ടിപി സെൻകുമാറിന്റെ പത്ര സമ്മേളനത്തിൽ നടന്ന സംഭവങ്ങൾക്കെതിരെ വാളെടുക്കുന്ന കെയുഡബ്ല്യൂജെയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ. അനീഷ്…
Read More » - 18 January
ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി രവീഷ് കുമാർ. പാകിസ്ഥാൻ ഉൾപ്പെടെ 8 അംഗരാജ്യങ്ങളുടെയും 4 നിരീക്ഷക രാജ്യങ്ങളുടെയും…
Read More » - 18 January
യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നു
കാൺപൂർ: യുപിയിൽ മകളെ പീഡിപ്പിച്ചെന്ന് പരാതി നൽകിയെ അമ്മയെ തല്ലിക്കൊന്നു. കാൺപൂരിലാണ് സംഭവം. പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പരാതി നൽകിയ അമ്മയെ തല്ലിക്കൊന്നത്. കേസ് പിൻവലിക്കാൻ…
Read More » - 18 January
ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി പൂര്‍ത്തിയാക്കിയതിനാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക്…
Read More » - 18 January
ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം നടക്കുന്നതിന്റെയും ഇലക്ഷന്റെയും പശ്ചാത്തലത്തിൽ ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ്…
Read More » - 18 January
ഗാന്ധിജി വെടിയേറ്റ് വീണ ചിത്രങ്ങൾ മ്യൂസിയത്തിൽ നിന്നും നീക്കം ചെയ്തു, മ്യൂസിയത്തിന്റെ ചെയർമാനായ മോദിക്കെതിരെ തുഷാർ ഗാന്ധി
ദില്ലി: ഗാന്ധിജി വെടിയേറ്റുവീണ ചിത്രങ്ങളില്ലാതെ ഗാന്ധിസ്മൃതിയിലെ ചുമരുകൾ. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്ന് ചിത്രങ്ങൾ നീക്കം ചെയ്തത്. എന്നാൽ സംഭവം വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഡൽഹി തീസ് ജനുവരി മാർഗിലെ…
Read More » - 18 January
സിനിമ രംഗത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലനായി വിനയൻ
കോഴിക്കോട്: മലയാള സിനിമയിൽ നിന്നു പത്തുവർഷം താൻ പുറത്തുനിൽക്കാൻ കാരണക്കാരൻ നടൻ ദിലീപാണെന്ന് സംവിധായകൻ വിനയൻ. താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ്…
Read More » - 18 January
കേസ് എൻഐഎക്ക് കൈമാറിയത് ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിരിക്കാൻ; രാഹുൽ ഗാന്ധി
ന്യൂഡൽഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ…
Read More » - 18 January
മോദിയെ നേരിടാൻ ആരുമായും കൈകോർക്കാൻ സിപിഎം തയ്യാറാണെന്ന് യെച്ചൂരി
തിരുവനന്തപുരം : മോദിക്കെതിരെ ആരുമായും യോജിച്ച് പോരാടാൻ തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനാധിപത്യ–മതനിരപേക്ഷ കക്ഷികളുമായി അണിചേർന്നു…
Read More » - 18 January
കശ്മീർ സാധാരണ നിലയിലേക്ക്, കരുതല്‍ തടങ്കലിലുള്ള കൂടുതൽപേരെ വിട്ടയച്ചു
തടവില്‍ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചു.മുന്‍ മന്ത്രി ഉള്‍പ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീര്‍…
Read More » - 18 January
ഇനി എംബിബിഎസ് കാർക്കും സപ്ലി എഴുതാം, പരിഷ്കാരവുമായി മെഡിക്കൽ കൗൺസിൽ
ഒന്നോ രണ്ടോ വിഷയങ്ങൾക്ക് മാത്രം തോൽക്കുന്ന വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എം.ബി.ബി.എസിനും വരുന്നു. സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്. നിലവിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക്…
Read More » - 18 January
എടിഎമ്മില്‍ സഹായിക്കാനാണെന്ന വ്യാജേന എത്തി; യുവതിയ്ക്ക് നഷ്ടമായത് 38,000 രൂപ
മുംബൈ: എടിഎമ്മില്‍ സഹായത്തിനെത്തിനായി എത്തിയ ആൾ യുവതിയിൽ നിന്ന് കവർന്നത് 38,000 രൂപ. മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കാലാക്കി പകരം…
Read More » - 18 January
എസ്.എഫ്.ഐക്കെതിരെ സി.എം.എസിൽ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം : കോളേജ് അടച്ചു
കോട്ടയം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു പിന്നാലെ, കോട്ടയം സി.എം.എസ്. കോളജിലും എസ്.എഫ്.ഐ. ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ഥിസമരം. മൂന്നാംവര്‍ഷ ഫിസിക്സ് ബിരുദവിദ്യാര്‍ഥികളായ നാലുപേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു…
Read More »