India
- Jan- 2020 -31 January
ആദ്യം കഴുത്തിൽ കയർ മുറുക്കി; പിന്നീട് കഴുത്തറുത്തു; ചുറ്റിക ഉപയോഗിച്ച് തുടർച്ചയായി തലയ്ക്കടിച്ച് ഭർത്താവിന്റെ മരണം ഭാര്യ ഉറപ്പാക്കി; കൊലപാതക കാരണം ഇങ്ങനെ
ഭർത്താവിനെ അതി ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. നാല് മക്കളുടെ മുന്നിലിട്ടാണ് ഭാര്യയും ഭാര്യയുടെ കാമുകനും കൊല നടത്തിയത്. ഗുജറാത്തിലെ സൂറത്തിലുള്ള പാണ്ഡെസാരയിലാണ് സംഭവം നടന്നത്. 35 കാരനായ…
Read More » - 31 January
കൊറോണ ഇന്ത്യയിലാദ്യം , രോഗി ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി :ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ചൈനയില്‍ മരണം 213 ആയി
തൃശൂര്‍/തിരുവനന്തപുരം : ലോകത്തെ വിറപ്പിച്ച് പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്ഥിരീകരിച്ചു. ചൈനയില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഐസൊലേഷന്‍ വാര്‍ഡില്‍…
Read More » - 31 January
ചൈനയിൽ സ്ഥിതി അതീവ ഗുരുതരം, ഭക്ഷണവും വെള്ളവുമില്ല, വൈറസ് പേടി, മടങ്ങാന്‍ വഴിയില്ല; ദുരവസ്ഥ വെളിപ്പെടുത്തി മലയാളി
കോട്ടയം: റോഡുകളും റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടഞ്ഞുകിടക്കുന്നു. തുറന്നുകിടക്കുന്നത് വിരലിലെണ്ണാവുന്ന കടകള്‍ മാത്രം. വൈറസ് പകരാനിടയുള്ളതുമൂലം അവയ്ക്കു മുന്നിലെ തിരക്കിലേക്കു പോകാന്‍ പേടി. വീട്ടിലുള്ള ഭക്ഷണശകലങ്ങള്‍ കൂടി…
Read More » - 31 January
കൊറോണ വൈറസ്: വുഹാനില്‍ നിന്ന് ഇന്ത്യാക്കാരെ ഇന്ന് തിരിച്ചെത്തിക്കും; വിശദാംശങ്ങൾ ഇങ്ങനെ
കൊറോണ വൈറസ് ബാധ തീവ്രമായ വുഹാനില്‍ നിന്ന് ഇന്ത്യാക്കാരെ ഇന്ന് തിരിച്ചെത്തിക്കും. ഇന്ത്യൻ എംബസിയിൽ നിന്ന് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികൾക്ക് സന്ദേശം ലഭിച്ചു. ഇന്ന് വൈകുന്നേരം പ്രത്യേക…
Read More » - 31 January
പാവക്കുളം സംഭവം :ബി.ജെ.പി. നേതാവടക്കം അഞ്ചുപേർ അറസ്റ്റില്‍
കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള പാവക്കുളം ക്ഷേത്രത്തിന്റെ ഹാളില്‍ അതിക്രമിച്ചു കടന്നു പ്രശ്നമുണ്ടാക്കിയ യുവതിയെ വളഞ്ഞിട്ട് അവഹേളിച്ചെന്ന കേസില്‍ ബി.ജെ.പി. വ്യവസായ സെല്‍ സംസ്ഥാന സഹ കണ്‍വീനര്‍…
Read More » - 31 January
യുപിയില്‍ കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു; പൊലീസ് നടത്തിയ നീക്കങ്ങൾ ഇങ്ങനെ
ഉത്തര്‍പ്രദേശില്‍ 20 കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി ബന്ദികളാക്കിയത്.
Read More » - 31 January
ഡൽഹിയിലെ ക്രമസമാധാനം തകർന്നു ,അമിത് ഷാ രാജിവയ്ക്കണമെന്ന് .കെജ്രിവാൾ
ന്യൂഡല്‍ഹി: ജാമിയ മിലിയയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേ വെടിവയ്പുണ്ടായ സംഭവത്തില്‍ ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. ഡല്‍ഹിയില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്…
Read More » - 31 January
കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൈനയ്ക്കു പുറത്തേക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » - 31 January
ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റു; രണ്ടു പേരെ വനം വകുപ്പ് പിടി കൂടി
ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരത്ത് ആണ് സംഭവം. 150 ചത്ത കാക്കകളെയും ഇവരില്‍ നിന്നു…
Read More » - 30 January
ഭാര്യയെയും 20 കുട്ടികളെ ബന്ദികളാക്കി കൊലക്കേസ് പ്രതി; വെടിവെപ്പ്, കമാന്‍ഡോ നടപടി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കുട്ടികളെ ബന്ദികളാക്കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ്…
Read More » - 30 January
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഹൈദ്രാബാദില്‍ തുറന്നു. കന്ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്താണ് ഈ ധ്യാനകേന്ദ്രം. ഹാര്‍ട്ട്ഫുള്‍നെസിന്റെ നിലവിലെ മാര്‍ഗദര്‍ശിയായ ഡാജി എന്ന് സ്നേഹപൂര്‍വം…
Read More » - 30 January
കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തിൽ സ്വര്‍ണക്കടത്തുകാരുടെ സ്വൈര്യവിഹാരം; പുതുവര്‍ഷം പിറന്നപ്പോള്‍ പിടികൂടിയത് ഒന്നര കോടിയുടെ സ്വര്‍ണം
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളം സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട കേന്ദ്രമാകുന്നു. പുതുവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വര്‍ണമാണ്. മലദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും…
Read More » - 30 January
ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നു; കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാകുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാക്കാൻ തീരുമാനം. കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. വിലക്കയറ്റം മറികടക്കാന്‍ ഇറക്കുമതി…
Read More » - 30 January
കളിയിക്കാവിള കൊലപാതകം: പ്രതികള്‍ താടിയും മുടിയും വെട്ടി, വേഷം മാറിയത് വടകരയിൽ വെച്ച്
വടകര: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വടകരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ ട്രെയിനില്‍ നിന്ന് വടകരയില്‍ ഇറങ്ങി വസ്ത്രം വാങ്ങുകയും ബാര്‍ബര്‍ ഷോപ്പില്‍…
Read More » - 30 January
സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്ത്തകന്
ന്യൂഡല്‍ഹി: സ്വന്തം ജനങ്ങളെ കൊല്ലുന്നവര്‍… ഇന്ത്യ-പാക് പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സമാധാന പ്രവര്ത്തകന്. സമാധാന പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ തപന്‍ ബോസാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ക്കെതിരെ രൂക്ഷ…
Read More » - 30 January
ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്, പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് ആസാം ഡി.ജി.പി
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്. രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഇമാമിനെതിരെ ആദ്യം കേസെടുത്തത് ആസാം…
Read More » - 30 January
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങും; പ്രതിപക്ഷത്തിന് ഇത് നിർണ്ണായകം: അഞ്ചു ട്രില്യൺ എക്കണോമിയിലേക്കുള്ള മാർഗ്ഗരേഖയാവും ബജറ്റ്- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ, ജനുവരി 31 ന് തുടക്കമാവുകയാണ്. രാവിലെ 11 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മറ്റന്നാൾ,…
Read More » - 30 January
നെഹ്റുവിന്റേയും അയ്യങ്കാളിയുടെയും വേഷമിട്ട കുട്ടികളുടെ ഫോട്ടോ പങ്കുവെച്ചു ഹിന്ദു – മുസ്ലീം ഐക്യം എന്ന് പ്രസ്താവന, പുലിവാല് പിടിച്ചു തരൂർ
തിരുവനന്തപുരം: നെഹ്റുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ ഹിന്ദു – മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എം.പി ശശി തരൂരിനെതിരെ സോഷ്യല്‍…
Read More » - 30 January
ജാമിയ മിലിയയിലെ വെടിവെയ്പ്പ് പ്രതികരണവുമായി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെടിവെപ്പില്‍ ജാമിയ…
Read More » - 30 January
21 വയസുകാരന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ വിലപേശല്‍ നടത്തി : ഒടുവില്‍ യുവാവിന്റെ പദ്ധതി പൊലീസ് പൊളിച്ചടക്കി : തട്ടികൊണ്ടു പോകലിന് പ്രേരണയായതിനു പിന്നില്‍ പ്രമുഖ സീരിയലും
ബംഗളൂരു : 21 വയസുകാരന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ വിലപേശല്‍ നടത്തി, ഒടുവില്‍ യുവാവിന്റെ പദ്ധതി പൊലീസ് പൊളിച്ചടക്കി . തട്ടികൊണ്ടു പോകലിന് പ്രേരണയായതിനു പിന്നില്‍…
Read More » - 30 January
അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന അവകാശവാദം; യുവതിയുടെ ഹര്‍ജിയിൽ കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്വാള് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവതി സമര്‍പ്പിച്ച ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി തള്ളി. കേസ് തിരുവനന്തപുരം…
Read More » - 30 January
ഡി രാജയും ബിനോയ് വിശ്വവും ഡൽഹിയിൽ പൊലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും രാജ്യസഭ എംപി ബിനോയ് വിശ്വത്തെയും പൊലീസ്…
Read More » - 30 January
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെത്തി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന് ജല്ലാദ് ആണ് ചുമതലയേറ്റത്. ഭാരവും ബലവും കൃത്യമാക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന്…
Read More » - 30 January
സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയിൽ
ഏലൂരു/ ആന്ധ്ര പ്രദേശ് : ഇവിടെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍ കണ്ടെത്തി. അപകടത്തില്‍ മരിച്ച ആളുടെ മൃതദേഹം…
Read More » - 30 January
സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് നിതിൻ ഗഡ്കരി, ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാര്യമാരേക്കാൾ പ്രണയം ഫയലുകളോട്
ന്യൂഡൽഹി : ഭാര്യമാരേക്കാൾ കൂടുതൽ ഫയലുകളെ സ്നേഹിക്കുന്ന ചില ഉദ്യോഗസ്ഥരാണ് സർക്കാരിന്റെ ശാപമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏതെങ്കിലും ഫയലുകൾ കിട്ടിയാൽ അവർ അതു കയ്യിൽനിന്നു വിടാതെ…
Read More »