India
- Feb- 2020 -1 February
പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരും : ചന്ദ്രശേഖര്‍ ആസാദ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ…
Read More » - 1 February
ബജറ്റിനെ വിമര്‍ശിച്ച് കാര്‍ട്ടൂണുമായി സീതാറാം യെച്ചൂരി രംഗത്ത്
ന്യൂഡൽഹി: ബജറ്റിനെ വിമർശിച്ചുകൊണ്ടുള്ള കാർട്ടൂണുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മണ്ടത്തരങ്ങളും മുദ്രാവാക്യങ്ങളും മാത്രം. ജനങ്ങളുടെ ദുരിതങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഗ്രാമീണ വേതന തകർച്ച,…
Read More » - 1 February
അമ്മയുടെ ഇടം കാല്‍മുട്ടിന് താഴെ വെച്ച് മുറിച്ചു കളഞ്ഞു, ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്നത്തിലാണ്; അമ്മയുടെ അവസ്ഥയെ കുറിച്ചു തുറന്നു പറഞ്ഞ് ശ്രീശാന്ത്
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റർ ശ്രീശാന്ത് തന്റെ അമ്മയുടെ അസുഖ വിവരത്തെ കുറിച്ച് പങ്കുവെച്ചു രംഗത്ത്.ശ്രീശാന്ത് എന്ന ക്രിക്കറ്റര്‍ സുപ്രധാന മാച്ചുകള്‍ കളിക്കുമ്പോള്‍ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയായി ചാനലുകളിലൂടെ…
Read More » - 1 February
കേന്ദ്ര ബജറ്റ് 2020 ; ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കി വച്ചിരിക്കുന്നത് കോടികള്‍
ദില്ലി: കേന്ദ്ര ബജറ്റ് 2020ല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കിവച്ചിരിക്കുന്നത് കോടികളാണ്. 238 കോടി രൂപയാണ് കേന്ദ്ര ബജറ്റ് 2020 ല്‍ നീക്കിവച്ചിരിക്കുന്നത്.…
Read More » - 1 February
അമല പോളും തന്റെ മകനും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ്
ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളിന്റെയും സംവിധായകന് എ.എല്‍. വിജയ്യുടെയും വിവാഹമോചനം വീണ്ടും ചർച്ചയാകുന്നു. ഇവർ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന് ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ്…
Read More » - 1 February
അരുന്ധതി റായ് മദ്യപാനിയെന്ന് ജയശങ്കർ, സ്ത്രീവിരുദ്ധതയെന്ന് എസ്എഫ്ഐ .
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ വിവാദ പരാമർശവുമായി അഡ്വക്കേറ്റ് ജയശങ്കർ.എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് സംഭവം.…
Read More » - 1 February
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്.
തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് പ്രകടന പത്രിക. സുരക്ഷിതവും വികസിതവുമായ ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍…
Read More » - 1 February
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം അതീവ ഗൗരവതരം : ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം
വയനാട്: സംസ്ഥാനത്തെ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വയനാട്ടില്‍ ചേര്‍ന്നു. കല്പറ്റ കളക്ട്രേറ്റില്‍ രാവിലെ പതിനൊന്ന് മണിയ്ക്കാണ് യോഗം ചേര്‍ന്നത്.ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍…
Read More » - 1 February
വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വന്‍കിട വ്യവസായം പോലും ആരംഭിച്ചിട്ടില്ല : മെട്രോമാൻ ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്രെ സാമ്പ ത്തിക മേഖലയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി മെട്രോമാന് ഇ.ശ്രീധരന്. ധനം സാമ്പ ത്തിക മാഗസിനില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കേരളത്തിന്റെ യഥാര്‍ത്ഥ വികസനത്തെകുറിച്ച് ഇ.ശ്രീധരന് സൂചനനല്‍കിയിരിക്കുന്നത്.…
Read More » - 1 February
നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് തൊഴിലവസരങ്ങള്‍ കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മേഖലകളാണ് കൃഷി,…
Read More » - 1 February
ഈ രാജ്യത്ത്, ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല ; ഷഹീന് ബാഗില്‍ വെടിയുതിര്‍ത്തയാളുടെ വാക്കുകള്‍ ; വീഡിയോ
ദില്ലി : ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്ത ശേഷം പൊലീസ് പിടി കൂടിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.…
Read More » - 1 February
സുഭാഷ് വാസുവിന് അനുകൂലമായ വിധിക്ക് താൽക്കാലിക സ്റ്റേ
കൊല്ലം: സുഭാഷ് വാസുവിന് അനുകൂലമായ കോടതി വിധി ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് ഭരണം റദ്ദാക്കിയ വിധിയാണ് കോടതി സ്റ്റേ ചെയ്തത്.…
Read More » - 1 February
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍. ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപയാണ്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി…
Read More » - 1 February
ജാമിയ മിലിയ കാമ്പസിൽ അനധികൃത സമരങ്ങൾക്ക് വിലക്ക്
ന്യൂഡല്‍ഹി: ജാമിഅ മിലിഅ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ അധികൃതര്‍ സമരങ്ങള്‍ വിലക്കി അധികൃതർ.ക്ലാസുകളും പരീക്ഷകളും അച്ചടക്കപരമായി നടത്തുന്നതിന് വിദ്യാര്‍ഥികള്‍ പിന്തുണക്കണമെന്നും ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവും അസൗകര്യവും…
Read More » - 1 February
സിഎഎ പ്രതിഷേധത്തിന് നേരെ ബജ്റംഗദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്
ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്റംഗദള്‍ പ്രവര്ത്തകന് വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍…
Read More » - 1 February
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം നാട്ടുകാര്‍ കണ്ടത് അവിശ്വനീയമായ കാഴ്ച
കൊല്‍ക്കത്ത: വീട്ടമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം നാട്ടുകാര്‍ കണ്ടത് അവിശ്വനീയമായ കാഴ്ച . മൂന്ന് ദിവസമായി അയല്‍ക്കാരിയെ വീടിന് പുറത്ത് കാണാത്തതില്‍ സംശയം തോന്നി അന്വേഷിച്ചിറങ്ങിയവര്‍ കണ്ടത് വീട്ടമ്മയുടെ…
Read More » - 1 February
ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് ഈ ബജറ്റ് : കെജ്രിവാള്
ദില്ലി: ദില്ലിക്കാര്‍ക്ക് നിരാശയുണ്ടാക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ദില്ലിയിലെ ജനങ്ങള്‍ക്ക് ബിജെപി ഇത്രമാത്രമേ പ്രാധാന്യം കൊടുക്കുന്നുള്ളൂ എന്നതിന്റെ തെളിവാണ് ബജറ്റെന്നും കെജ്രിവാള്…
Read More » - 1 February
അവതരണത്തിനിടെ ദേഹാസ്വാസ്ഥ്യം; ബഡ്ജറ്റ് പൂർത്തിയാക്കാനാകാതെ നിർമല സീതാരാമൻ
ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതോടെ ബഡ്ജറ്റ് അവതരണം നിർത്തേണ്ടിവന്നു. രണ്ടു മണിക്കൂർ 40 മിനിറ്റ് പിന്നിട്ട ബജറ്റ് പ്രസംഗം, രണ്ടു പേജ് ബാക്കി…
Read More » - 1 February
രണ്ടാം ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന് തിരുത്തിക്കുറിച്ച റെക്കോര്ഡിതാണ്
ന്യൂഡല്‍ഹി: രണ്ടാം ബജറ്റ് അവതരണത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡണ് നിര്‍മല സീതാരാമന് മറികടന്നത്. രണ്ട്…
Read More » - 1 February
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര
ദില്ലി: മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന പേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര. 25 ലക്ഷം രൂപ…
Read More » - 1 February
ഇത്തവണ കേന്ദ്ര ബജറ്റിനെ ഏറെ ജനപ്രിയമാക്കി മാറ്റിയത് ഈ ഒരു കാര്യത്തില്‍
ന്യൂഡല്‍ഹി : 2020-2021 വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ ജനപ്രിയമാക്കി മാറ്റിയത് ആദായ നികുതിയിളവ് സംബന്ധിച്ച പ്രഖ്യാപനമായിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തേക്ക് വന്‍ ആദായ നികുതി ഇളവുകളാണ്…
Read More » - 1 February
ബജറ്റ്: ഓഹരി വിപണിയിൽ വൻ ഇടിവ്
ഓഹരി വിപണിയിൽ വൻ ഇടിവ്. ബജറ്റ് അവതരണം പൂർത്തിയായ ഉടൻ ഓഹരി വിപണയിൽ വൻ ഇടിവ്. സെൻസെക്സ് 708 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്റും ഇടിഞ്ഞു.
Read More » - 1 February
കൊറോണ ബാധ: വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ചില ഇന്ത്യക്കാരെ വിലക്കി ചൈന. പരിശോധനയ്ക്കിടെ കടുത്ത പനിയെന്ന് തെളിഞ്ഞ ആറ് ഇന്ത്യക്കാരെയാണ് ചൈന…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റ് 2020; സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം, പെണ്‍കുട്ടികളുടെ വിവാഹപ്രായം പുതുക്കാനും നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്കി രണ്ടാം മോദി സര്‍ക്കാരിന്റെ ബഡ്ജറ്റ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതടക്കം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. മാതൃമരണ…
Read More » - 1 February
കേന്ദ്ര ബഡ്ജറ്റ് 2020; വ്യാവസായിക-വാണിജ്യമേഖലയ്ക്കും കോടികള്‍, കയറ്റുമതി ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വ്യാവസായിക-വാണിജ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത് കോടികള്‍. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റ്ല്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകളും കയറ്റുമതി ഹബ്ബാക്കും എന്ന് ധനമന്ത്രി…
Read More »