India
- Feb- 2020 -9 February
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനു നേരെ ചീമുട്ട എറിയും;- കേന്ദ്രമന്ത്രി രാംദാസ് അഠാവാല
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വടികൊണ്ട് അടിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനു നേരെ ചീമുട്ട എറിയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ യുവജനം വടികൊണ്ട് അടിക്കുമെന്ന…
Read More » - 9 February
ശ്രീലങ്കയും ഇന്ത്യയും നേരിടുന്ന പ്രധാന വെല്ലുവിളി ഒന്നു തന്നെ; തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യ സഹായിച്ചുവെന്ന് മഹീന്ദ രാജപക്സെ
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലായ്പ്പോഴും ശ്രീലങ്കയെ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്ന് മഹീന്ദ രാജപക്സെ. ഇന്ത്യയെ ഒരു ദീര്‍ഘകാല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച രാജപക്സെയുടെ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്…
Read More » - 9 February
ശശി തരൂരിനോട് ഒരാള്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയും വൈറല്‍
മുംബൈ: ശശി തരൂര്‍ എംപിയോട് ട്വിറ്ററിലൂടെ ഒരു വ്യക്തി ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘സര്, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ…
Read More » - 9 February
ഡല്ഹതെരഞ്ഞെടുപ്പ് : ആം ആദ്മി പാര്‍ട്ടി തൂത്തുവരുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍
ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പുറത്ത് വന്ന എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും. ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്…
Read More » - 8 February
ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം,ഒമ്പതു പേർക്ക് പരിക്കേറ്റു
ചണ്ഡിഗഡ്: ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു മരണം. പഞ്ചാബിൽ താൻ തരൻ ജില്ലയിലെ പഹുവിൽ ശനിയാഴ്ച വൈകുന്നേരം 4.30 ന് ശനിയാഴ്ച വൈകുന്നേരം 4.30നാണ് ദുരന്തമുണ്ടായത്. ഘോഷയാത്രക്കിടെയിൽ പടക്കം…
Read More » - 8 February
ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തി; അരിശംപൂണ്ട് ഭാര്യ വിവാഹമോചനത്തിന്
ബെംഗളൂരു: സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ഭാര്യ വിവാഹമോചനത്തിന്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍…
Read More » - 8 February
ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്റെ മൂല്യം പൂജ്യമാണ്, നിക്ഷേപങ്ങളെല്ലാം തകര്‍ന്നു : അനില്‍ അംബാനി
ലണ്ടൻ : എന്റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്റെ മൂല്യം പൂജ്യമാണെന്ന് അനില്‍ അംബാനി. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നേരിടുവേയാണ്…
Read More » - 8 February
എക്സിറ്റ് പോള്‍ ഫലങ്ങള്‍; ബി.ജെ.പി അടിയന്തരയോഗം വിളിച്ചു, സ്ട്രോംഗ് റൂമുകള്‍ക്ക് കാവല്‍ നില്ക്കാന് കെജ്രിവാളിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയില്‍ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടും എന്ന് പ്രവചിച്ചതിന് പിന്നാലെ…
Read More » - 8 February
എക്സിറ്റ് പോളുകളെ തള്ളി ബിജെപി, “40 സീറ്റുകൾ ഉറപ്പ്”
ഡൽഹി : എക്സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി തള്ളി. ദില്ലിയില്‍ എക്സിറ്റ് പോളുകളിൽ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചതോടെയാണ് ബിജെപി ഇതിനെ തള്ളിയത്. ഇപ്പോള്‍ പുറത്തുവന്ന എക്സിറ്റ്…
Read More » - 8 February
മോഷണമുതലിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ബെംഗളൂരു : മോഷണമുതലിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. പത്തൊമ്പതുകാരൻ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം റെയിൽവെ ട്രാക്കിൽ തള്ളി. ബെംഗളൂരു ആനേക്കലിലെ ചന്ദാപുരയിൽ രവിയാണ് മരിച്ചത്. കൊലപാതകത്തിൽ…
Read More » - 8 February
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ‘മത്സരം’, പോളിറ്റ് ബ്യുറോ അംഗങ്ങൾ വോട്ട് ചെയ്യേണ്ടത് മറ്റു പാർട്ടികൾക്ക്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ സിപിഎമ്മിന്റെ ‘മത്സരം’. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മി അംഗങ്ങള്‍ പോലും മറ്റു പാര്‍ട്ടികള്‍ക്കാണ് ദല്‍ഹിയില്‍ ഇന്ന് വോട്ടു ചെയ്തത്. സ്വന്തം…
Read More » - 8 February
വയനാട്ടിൽ പട്ടാപ്പകൽ തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് പ്രകടനം, സംഘത്തിൽ സ്ത്രീകളും.
മാനന്തവാടി: തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് പട്ടപ്പകൽ മാവോയിസ്റ്റ് പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.…
Read More » - 8 February
ശക്തമായ ഭൂചലനം
ന്യൂഡല്‍ഹി• രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് ശനിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. അസമിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. വൈകുന്നേരം ബോംഗൈഗോണിന് 35 കിലോമീറ്റർ തെക്ക് കിഴക്കായി അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍…
Read More » - 8 February
പഞ്ചാബില്‍ മതപരമായ ഘോഷയാത്രക്കിടെ സ്ഫോടനം: നിരവധി പേര് മരിച്ചതായി സംശയം
അമൃത്സര്‍: പഞ്ചാബിലെ തരണ്‍ തരണില്‍ സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചു. 15 പേര് മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികളുടെ മൊഴികള്‍ ശേഖരിച്ച് പോലീസ് അനൗദ്യോഗികമായി പറയുന്നത്. മതപരമായ ഘോഷയാത്രക്കിടെ പടക്കങ്ങള്‍…
Read More » - 8 February
ഹനുമാന് ക്ഷേത്രത്തില്‍ പോയി; ഞാന്‍ സന്ദര്‍ശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്ന് ഇപ്പോൾ പറയുന്നു; വിമർശനവുമായി കേജ്രിവാൾ
ന്യൂഡല്‍ഹി: ഹനുമാന് മന്ത്രം ഉരുവിടുമ്പോഴെല്ലാം ബിജെപി തന്നെ പരിഹസിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 8 February
ഡല്‍ഹി ജനത ആര്‍ക്കൊപ്പം? എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പുറത്ത് വന്ന എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും. ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്…
Read More » - 8 February
അമ്മയെ കൊന്നതിന്റെ കാരണം കേട്ട് ഞെട്ടി പോലീസ്, യാതൊരു ഭാവഭേദവുമില്ലാതെ ഉറങ്ങാതെ, കരയാതെ അറസ്റ്റിലായ വനിതാ ടെക്കി
ബെംഗളൂരു: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സഹോദരനെ മാരകമായി പരിക്കേൽപ്പിച്ച് ആന്‍ഡമാനിലേക്ക് കടന്ന വനിതാ ടെക്കിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.പോലീസ് സ്റ്റേഷനിലെത്തിച്ച അമൃത പലതവണ തല ചുമരിലിടിച്ച്…
Read More » - 8 February
കമിതാക്കളായ 23 കാരനും പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ജീവനൊടുക്കിയ നിലയില്‍: അന്ത്യാഭിലാഷം വീഡിയോ ക്ലിപ്പില്‍
അമൃത്സര്‍•മോഗാ ജില്ലയില്‍ കമിതാക്കള്‍ അവരുടെ അന്ത്യകർമങ്ങൾ ഒരുമിച്ച് നടത്തണമെന്ന് അഭ്യർത്ഥിച്ച് മൊബൈലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ജീവനൊടുക്കി. റാനിയ ഗ്രാമത്തിലെ കനാലിന് സമീപം മരത്തിൽ തൂങ്ങിമരിച്ച…
Read More » - 8 February
പൗരത്വ ബില്ലിനെതിരായുള്ള സംസാര മദ്ധ്യേ രാജ്യം കത്തിക്കണമെന്ന് പറഞ്ഞ യാത്രക്കാരനെ പോലീസിലേൽപ്പിച്ച ഊബർ ഡ്രൈവറിന് ആദരവുമായി ജനങ്ങള്‍
മുംബൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപങ്ങളെ അനുകൂലിച്ച് രാജ്യത്തിനെതിരായി സംസാരിച്ച യുവാവിനെ നിയമത്തിനു മുന്നിലെത്തിച്ച ടാക്സി ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം . ഊബര്‍ ടാക്സി…
Read More » - 8 February
ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാംസ്ഥാനം; അമ്പരന്ന് വിധികർത്താക്കൾ
ജയ്പൂര്‍: ഭഗവത് ഗീത ക്വിസ് മത്സരത്തില്‍ മുസ്ലീം ബാലന് ഒന്നാംസ്ഥാനം. 16കാരനായ അബ്ദുള്‍ കാഗ്സിയാണ് അക്ഷയ് പാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഹരേ കൃഷ്ണ മിഷൻ സംഘടിപ്പിച്ച ഭഗവത്…
Read More » - 8 February
‘സര്, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗംഭീര്യമുള്ളതാണ്; ശശി തരൂരിനോട് ഒരു ചോദ്യം
മുംബൈ: ശശി തരൂര്‍ എംപിയോട് ട്വിറ്ററിലൂടെ ഒരു വ്യക്തി ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ‘സര്, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ…
Read More » - 8 February
കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക് : രണ്ട് പേരെ രക്ഷിച്ചു,ഏഴോളം പേര് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയം
മൊഹാലി : കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ മൊഹാലിയിലാണ് മൂന്ന് നില കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിന് സമപീത്തായി ജെസിബി പ്രവര്‍ത്തിച്ചുകൊണ്ട് ഇരിക്കവേയാണ് അപകടമുണ്ടായത്.…
Read More » - 8 February
ഡല്‍ഹിയില്‍ ആര് സര്‍ക്കാരുണ്ടാക്കും? ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയുടെ ആറാമിന്ദ്രിയം പറയുന്നത്
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പതിലധികം സീറ്റുകൾ നേടി തങ്ങളുടെ പാർട്ടി രാജ്യ തലസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി. “എന്റെ സഹോദരന്റെയും ഡല്‍ഹി ജനതയുടെയും…
Read More » - 8 February
കേന്ദ്ര ബജറ്റിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്
തിരുവനന്തപുരം•കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാന്‍ വഴിയൊരുക്കുന്ന കേന്ദ്ര ബജറ്റിനെതിരെ ഫെബ്രുവരി 18-ന് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും പ്രതിഷേധയോഗവും നടത്താന്‍ എല്‍.ഡി.എഫ് സംസ്ഥാന…
Read More » - 8 February
ജഡ്ജിയുടെ ഭാര്യയെയും മകനെയും വെടിവച്ചു കൊന്നു ; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ
ചണ്ഡീഗഡ്: ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഹരിയാന കോടതി വധശിക്ഷ വിധിച്ചു.…
Read More »