India
- Nov- 2023 -19 November
ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി – ഡിസ്നിയെ പരിഹസിച്ചവർ ഈ തന്ത്രം അറിഞ്ഞില്ല
റിലയൻസിനെ തോൽപ്പിച്ചാണ് ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം ഡിസ്നി + ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. 24,789 കോടി ആയിരുന്നു ഡിസ്നി മുടക്കിയത്. ഇത്രയും കോടി നൽകി ഈ അവകാശം…
Read More » - 19 November
ഡല്‍ഹിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി: സ്കൂളുകൾ നാളെ തുറക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. നിലവിലെ വായുഗുണനിലവാര തോത് 300ന് മുകളിലാണ്. വായു…
Read More » - 19 November
അദാനി ഫൗണ്ടേഷന്റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
തിരുവനന്തപുരം: അദാനി ഫൗണ്ടേഷന് 2020 മുതല്‍ വെള്ളായണി തടാകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍…
Read More » - 19 November
വ്യാജ രേഖകൾ ഉപയോഗിച്ച് ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിറ്റ നിരവധി സ്ഥാപനങ്ങൾക്കെതിരെ കേസ്
ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.…
Read More » - 19 November
റോബിന് ബസ് രണ്ടാം ദിവസവും കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു, അരമണിക്കൂർ മുൻപേ കെഎസ്ആര്‍ടിസി ബസും പുറപ്പെട്ടു
പത്തനംതിട്ട: റോബിൻ ബസിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചു. എസി ലോ ഫ്ലോർ ബസ് ആണ് റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ…
Read More » - 19 November
എൽസിഎ മാർക്ക്1 എ: ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ വ്യോമസേന
എൽസിഎ മാർക്ക് വൺ 1എ യുദ്ധവിമാനങ്ങൾക്കുള്ള ജാമര്‍ പോഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ വ്യോമസേന. എൽസിഎ മാർക്ക് 1 യുദ്ധവിമാനത്തിന്റെ മെച്ചപ്പെട്ട വകഭേദമാണ് എൽസിഎ മാർക്ക് 1എ.…
Read More » - 19 November
വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു, മികവിന്റെ പാതയിൽ ഇന്ത്യൻ വ്യോമയാന മേഖല
ആഗോളതലത്തിൽ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യൻ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളർച്ച നേടിയിരിക്കുന്നത്. ഏറ്റവും…
Read More » - 19 November
വായു മലിനീകരണം നിയന്ത്രണവിധേയം: ഡൽഹിയിലെ വിദ്യാർത്ഥികൾ നാളെ മുതൽ തിരികെ സ്കൂളുകളിലേക്ക്
ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രണവിധേയമായതോടെ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നിലവിൽ, വായു നിലവാരം സൂചിക മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സ്കൂളുകൾ തുറക്കാൻ അധികൃതർ…
Read More » - 18 November
‘കേന്ദ്ര ഏജൻസികൾ നായ്ക്കളെ പോലെ’: വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്
ചെന്നൈ: കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് കോൺഗ്രസ് നേതാവ് കെ സെൽവപെരുന്തഗൈ. കേന്ദ്ര ഏജൻസികൾ നായ്ക്കളെ പോലെയാണെന്ന് സെൽവപെരുന്തഗൈ പറഞ്ഞു. ശനിയാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ്…
Read More » - 18 November
ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകളും നിയമസഭയിൽ വീണ്ടും പാസാക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട് ഗവർണർ ആർഎൻ രവി തിരിച്ചയച്ച 10 ബില്ലുകളും സംസ്ഥാന നിയമസഭ വീണ്ടും പാസാക്കി. ശനിയാഴ്ച ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് തമിഴ്നാട് നിയമസഭ 10 ബില്ലുകളും…
Read More » - 18 November
ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി
ഡൽഹി: ഡീപ് ഫേക്ക് പ്രശ്നവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ് ഫേക്കുകൾ നീക്കം…
Read More » - 18 November
ശൈത്യമെത്തി! ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം
ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ശൈത്യ കാലം എത്തിയതോടെ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം. അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെത്തുടർന്ന് ഇതിനോടകം തന്നെ കേദാർനാഥ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ…
Read More » - 18 November
അംഗീകാരമില്ലാത്ത ഹലാൽ മുദ്രകൾ ഉള്ള ഉൽപ്പന്നങ്ങൾ നിരോധിക്കാനൊരുങ്ങി യുപി സർക്കാർ
ആഹാരത്തിലെ ഹലാൽ മുദ്രകൾക്ക് ശക്തമായ നിയന്ത്രണം നടപ്പാക്കാൻ യു പി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാവുന്നത്. യു.പിയിൽ ഇത്തരം ഒരു നീക്കം നടത്തുകയാണിപ്പോൾ.…
Read More » - 18 November
യുവതിയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : നവകേരള…
Read More » - 18 November
പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ…
Read More » - 18 November
ലോകകപ്പ് ഫൈനൽ മഴമുടക്കിയാല്‍ എന്ത് ചെയ്യും? റിസര്‍വ് ഡേ ഉണ്ടോ? നിയമം ഇങ്ങനെ
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ ഫൈനല്‍ 19ാം തീയ്യതി നടക്കാനിരിക്കുകയാണ്. അഹമ്മദാബാദിലാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. ഇതുവരെ കളിച്ച 10 മത്സരങ്ങളും…
Read More » - 18 November
ലോകകപ്പ് ഫൈനൽ: അമ്പയർമാരെ പ്രഖ്യാപിച്ച് ഐ.സി.സി, നിര്‍ണായക പ്രഖ്യാപനത്തിൽ പരിഭ്രാന്തരായി ഇന്ത്യന്‍ ആരാധകര്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ vs ഓസ്ട്രേലിയ ലോകകപ്പ് 2023 ഫൈനലിന്റെ ഓൺ-ഫീൽഡ് അമ്പയർമാരെ പ്രഖ്യാപിച്ച് ഐ.സി.സി. റിച്ചാർഡ് ഇല്ലിംഗ്വർത്തിനെയും റിച്ചാർഡ് കെറ്റിൽബറോയെയും ആണ്…
Read More » - 18 November
വള ധരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഭാര്യയെ തല്ലി: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
താന: ഇഷ്ടമുള്ള വളകൾ ധരിച്ചതിന് ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗയിലാണ് സംഭവം. 23കാരിയായ…
Read More » - 18 November
ലോകകപ്പ് ഫൈനൽ: അഹമ്മദാബാദ് ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ, വിമാന ടിക്കറ്റുകളിൽ 6 മടങ്ങ് വർദ്ധനവ്
ഒരിക്കല്‍ കൂടി ഒരു ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ഓസ്ട്രേലിയുമായി ഏറ്റുമുട്ടും. നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മാമാങ്കം. അഹമ്മദാബാദിൽ എല്ലാത്തിനും…
Read More » - 18 November
ലോകകപ്പ് ഫൈനൽ: ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നൂൻ, അലേർട്ട് പുറപ്പെടുവിച്ച് ഗുജറാത്ത് പോലീസ്
അഹമ്മദാബാദിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ തടസ്സപ്പെടുത്തുമെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണിക്ക് പിന്നാലെ അലേർട്ട് പുറപ്പെടുവിച്ച് ഗുജറാത്ത്…
Read More » - 18 November
വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ടു: അഞ്ചു പേർക്ക് ദാരുണാന്ത്യം
റാഞ്ചി: വിവാഹ സത്ക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ട് അഞ്ചു പേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.…
Read More » - 18 November
ലോകകപ്പ് ഫൈനൽ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നൂൻ
അഹമ്മദാബാദിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ ‘അടച്ചുപൂട്ടുമെന്ന്’ ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണി. നിരോധിത ഖാലിസ്ഥാനി സംഘടനയായ ‘സിഖ്…
Read More » - 18 November
ലോകകപ്പ് ഫൈനൽ: റെയ്നയുടെ പ്രവചനത്തില്‍ ത്രില്ലടിച്ച് ആരാധകര്‍
ഏകദിന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഞായറാഴ്ചയാണ് ഫൈനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. ഓസ്ട്രേലിയയെ ആണ് ഇന്ത്യ ഫൈനലിൽ നേരിടുക. ആദ്യ സെമിയില്‍…
Read More » - 18 November
ഭംഗിയുള്ള വളകൾ ധരിച്ചു; ഭാര്യയെ ബെൽറ്റ് കൊണ്ട് മർദ്ദിച്ച് യുവാവ്, അറസ്റ്റ്
താനെ: നവി മുംബൈയിലെ ദിഘയിൽ വിചിത്ര കാരണം ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവിനെതിരെ കേസ്. ഫാഷനബിൾ ആയ വളകൾ ധരിച്ചുവെന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും യുവതിയെ ക്രൂരമായി…
Read More » - 18 November
ലോകകപ്പ് ഫൈനൽ; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
അഹമ്മദാബാദിൽ നടക്കുന്ന ഐസിസി ലോകകപ്പ് 2023 ഫൈനലിനോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മത്സരം കാണാൻ പോകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ സർവീസുകൾ…
Read More »