India
- Feb- 2020 -14 February
ഫെബ്രുവരി 14 – പുല്‍വാമ ഓര്‍മ്മ ദിനത്തില്‍, രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന ആ വീരപുത്രന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍പ്പൂക്കള്‍
ഇന്ന് ഫെബ്രുവരി 14. ഇന്ത്യയെ,ഒരു ജനതയെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ജിഹാദി ഭീകരവാദ ആക്രമണവാർത്ത ഞെട്ടലോടെ നമ്മൾ കേട്ടിട്ട് ഒരാണ്ട് തികയുന്ന ദിവസം.സാധാരണ കശ്മീർ താഴ്വരയിൽ ഉണ്ടാവുന്ന ഫിദായീൻ…
Read More » - 14 February
ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം; ഒരു വ്യാപാരി നേതാവ് കൂടി പിടിയില്‍; അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്
രാജ്യത്തെ നടുക്കി മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യാപാരി നേതാവ് കൂടി അറസ്റ്റിൽ. ജമ്മുകശ്മീരില്‍ നിന്നാണ് ഭീകരർ അറസ്റ്റിലായത്.
Read More » - 14 February
ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ 2,000 കോടി രൂപ പിടിച്ചെടുത്തു
ഹൈദരാബാദ്: തെലങ്കാനയും ആന്ധപ്രദേശും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 14 February
മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും;- അമിത് ഷാ
മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
Read More » - 14 February
ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകൾ തകരാറിലായി; അസം വനിതാ ഉദ്യോഗസ്ഥക്കെതിരെ പോലീസ് കേസ്സെടുത്തു
ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകൾ അസം വനിതാ ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ട് തകരാറിലായി. സംഭവത്തിൽ അസം വനിതാ ഉദ്യോഗസ്ഥക്കെതിരെ പോലീസ് കേസ്സെടുത്തു. രാജിവച്ച സമയത്ത് കൃത്യമായി കംപ്യൂട്ടറിന്റെ ഇ-മെയില്‍…
Read More » - 14 February
കൊറോണ വൈറസ്; പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി
മുംബൈ: കൊറോണ വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി. വൈറസ് ബാധയെതതുടര്ന്ന് ചൈനയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍…
Read More » - 14 February
ഗുജറാത്തിലെ സമര നേതാവ് ഹർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
അഹമ്മദാബാദ് : പട്ടേൽ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍…
Read More » - 14 February
കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഇടപെടലിന് സാധ്യത; ബി.ജെ.പി അമിത് ഷാക്ക് കത്തയച്ചു
കേരള പൊലീസിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഇടപെടലിന് സാധ്യത. തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ എന്‍.ഐ.എ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സി…
Read More » - 14 February
ട്രംപിന്റെ സന്ദർശനം, ഇന്ത്യ-അമേരിക്ക ആയുധ ഇടപാടിൽ ആശങ്കയറിയിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ആകാശ സുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയില്‍ പാകിസ്താന് ആശങ്ക പ്രകടിപ്പിച്ചു. ആകാശ പ്രതിരോധ സംവിധാനത്തില്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ സംവിധാനമാണ്…
Read More » - 14 February
ഒഴിഞ്ഞു കിടക്കുന്നത് 13000 സീറ്റുകൾ , ജമ്മു കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ജമ്മു കശ്മീര്‍ പഞ്ചായത്ത് ഇലക്ഷന് പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ച് മുതല്‍ 20 വരെ 8 ഘട്ടമായാണ് തെരഞ്ഞെടുപ്പ്നടക്കുക. ഒഴിഞ്ഞുകിടക്കുന്ന പതിമൂവായിരം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018ല്‍ നടന്ന…
Read More » - 14 February
തങ്ങള്‍ക്കൊപ്പം പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും…
Read More » - 14 February
അയോധ്യയിൽ രാമക്ഷേത്രം ഉറപ്പാക്കി, ഇനി മഥുരയും കാശിയുമെന്ന് വിഎച്ച്പി
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉറപ്പായ സ്ഥിതിക്ക്, കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന…
Read More » - 14 February
ജനസംഖ്യാ നിയന്ത്രണം: രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിൽ എന്തു ചെയ്യും? ബില്ല് അവതരിപ്പിക്കാൻ നീക്കവുമായി ശിവസേന
ജനസംഖ്യാ നിയന്ത്രണത്തിന് ബില്ല് അവതരിപ്പിക്കാൻ നീക്കവുമായി ശിവസേന. അതേസമയം, രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിൽ എന്ത് ചെയ്യും എന്നതുൾപ്പടെ ചോദ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ബില്ലിനെ കുറിച്ചുള്ള സംശയങ്ങളായി…
Read More » - 14 February
പരിസ്ഥിതി പ്രവർത്തകൻ ആർ.കെ. പച്ചൗരി അന്തരിച്ചു
ന്യൂഡല്‍ഹി: പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടെറി) മുന്‍ മേധാവിയും ഡയറക്ടര്‍ ജനറലുമായിരുന്ന രാജേന്ദ്രകുമാര്‍ പച്ചൗരി എന്ന ആര്.കെ. പച്ചൗരി (79) അന്തരിച്ചു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനം…
Read More » - 14 February
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ശ്രമിച്ചിരുന്നോ? പട്ടേലിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലില്‍ രാഷ്ട്രീയവിവാദം പുകയുന്നു
സ്വാതന്ത്ര്യാനന്തരമുള്ള ആദ്യസര്‍ക്കാരില്‍ പട്ടേലിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ശ്രമിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുസ്തകത്തിലെ ആരോപണം.
Read More » - 14 February
പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ കബഡി താരങ്ങളെ വിലക്കുമെന്ന് സൂചന , ഇവർക്ക് പാക് വിസ ലഭിച്ചതിൽ ദുരൂഹത, അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂദല്‍ഹി: അധികൃതരുടെ അനുവാദമില്ലാതെ പാകിസ്ഥാനില്‍ ടൂര്‍ണമെന്റിന് പോയ സംഭവത്തില്‍ കബഡി താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. ടീം നല്കിയ വിശദീകരണത്തിന് കായിക മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് താരങ്ങളെ…
Read More » - 14 February
അസം ദേശീയ പൗരത്വ രജിസ്റ്റര്‍ ഓണ്‍ലൈനില്‍ നിന്നും അപ്രത്യക്ഷമായതിന് പിന്നില്‍ മുന്‍ ജീവനക്കാരിയുടെ കുബുദ്ധിയെന്ന് കണ്ടെത്തൽ
ഗുവാഹത്തി: ഓണ്‍ലൈനില്‍ നിന്നും അസം ദേശീയ പൗരത്വ രജിസ്റ്റര്‍ അപ്രത്യക്ഷമായതിനു പിന്നില്‍ മുന്‍ ജീവനക്കാരി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഇവര്‍ ജോലി രാജിവെച്ചപ്പോള്‍ പാസ്വേഡ് നല്‍കാതിരുന്നതാണ് സൈറ്റില്‍…
Read More » - 14 February
സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ; പുതിയ നിയമം ഇങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചവര്‍ സൂക്ഷിച്ചോളൂ പുതിയ നിയമം നിങ്ങളെ കുടുക്കും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം സോഷ്യല്‍ മീഡിയ…
Read More » - 14 February
യോഗി ആദിത്യനാഥിനു നേരെ ഭീകരാക്രമണത്തിന് സാധ്യത, ‘മാധ്യമപ്രവർത്തകരെന്ന വ്യാജേന ‘:സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഗോരഖ്നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ എത്തി ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. യോഗി…
Read More » - 14 February
ഔദ്യോഗിക പദവി ദുരുപയോഗം, വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന് സസ്പെന്ഷന്
കൊല്ലം: വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സൈജു ഹമീദിനെ സസ്പെന്‍ഡ് ചെയ്തു. അശാസ്ത്രീയമായ ജോലി ക്രമീകരണത്തിലൂടെ ആശുപത്രി പ്രവര്‍ത്തനം സങ്കീര്‍ണമാക്കിയതിനും ആര്‍ദ്രം പദ്ധതിയെ അപമാനിച്ചതും സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ…
Read More » - 14 February
എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്; ഒരു സര്‍ക്കാരിനു വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടിയേ തീരൂ; പ്രതികരണവുമായി അകാലിദള്‍ നേതാവ്
എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്ന് ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. ഒരു സര്‍ക്കാരിനു വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടിയേ തീരൂവെന്നും അകാലിദൾ വ്യക്തമാക്കി.
Read More » - 14 February
രാജ്യത്തിൻറെ നോവായ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്, വീര സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് രാഷ്ട്രം
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവന് ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. 2019 ഫെബ്രുവരി…
Read More » - 14 February
ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥി, പാർട്ടി കാരണം ജനങ്ങളോട് വിശദീകരിക്കണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍ പാര്‍ട്ടിയുടെ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി.എന്തുകൊണ്ട് ആ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത…
Read More » - 14 February
ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താന്‍ ഗാന്ധിജി ശ്രമിച്ചില്ല; ആരോപണവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താന്‍ ഗാന്ധിജി ശ്രമിച്ചില്ലെന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. ഗുജറാത്ത് സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലായിരുന്നു സന്യാലിന്റെ…
Read More » - 14 February
ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ച് സീതാറാം യെച്ചൂരി.
ന്യൂ ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്രംപും ഭാര്യ…
Read More »