India
- Feb- 2020 -13 February
ഇപ്പോഴും മന്ത്രിമാരാണെന്ന നിലയിലാണ് ചിലർ പെരുമാറുന്നത്; പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും ഭിന്നത
ന്യൂഡൽഹി: ഡൽഹിയിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ വീണ്ടും ഭിന്നത. പാര്‍ട്ടി സ്വയം അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 13 February
ട്രംപ് ഇന്ത്യയിലെത്തുന്ന ദിവസം സിപിഐഎം പ്രതിഷേധം നടത്തും: താക്കീതുമായി സീതാറാം യെച്ചൂരി
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെബ്രുവരി 24 നാണ്…
Read More » - 13 February
എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞ് കേജ്രിവാളിന് ക്ഷണം
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്ളറും അണിഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ കുഞ്ഞിനും ക്ഷണം. ഡല്‍ഹി തെരുവില്‍…
Read More » - 13 February
മലയാളികള്‍ ബീഫ് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് : യൂത്ത് കോൺഗ്രസ് പശുക്കുട്ടിയെ അറുത്തു ബീഫ് ഫെസ്റ്റ് നടത്തുന്നില്ലേയെന്നു സോഷ്യൽ മീഡിയ
കൊച്ചി: മലയാളികള്‍ ബീഫ് ഒഴിവാക്കി സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ആഗോള താപനത്തിന്…
Read More » - 13 February
കുടുംബത്തിന്റെ കൂട്ടമരണം കൊലപാതകമെന്ന് പോലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ന്യൂഡല്‍ഹി : ഭജന്പുരയില് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശംഭു ചൗധരിയുടെ മാതൃ സഹോദരന്…
Read More » - 13 February
ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേര് നൽകാൻ തീരുമാനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേര് നല്‍കും.വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവരാണ്…
Read More » - 13 February
തോല്‍വി സമ്മതിച്ച് അമിത് ഷാ ; പാളിച്ചയുണ്ടായി, കണക്കുകൂട്ടലുകള്‍ തെറ്റി
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയില്‍ പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അമിത് ഷാ പറഞ്ഞു. ഗോലിമാരോ,…
Read More » - 13 February
ആറുവരിപാത അശ്രദ്ധമായി മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു : ഞെട്ടിക്കുന്ന വീഡിയോ
ഗാന്ധിനഗർ : ആറുവരിപാത അശ്രദ്ധമായി മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ മട്ടറിലെ നാഷണൽ ഹൈവേയിലായിരുന്നു അപകടം. സർവീസ് റോഡിൽ നിന്ന്…
Read More » - 13 February
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടു, ക്ളീനർ പിടിയില്‍ ( വീഡിയോ)
ഇരിട്ടി:ഇത്ര ക്രൂരൻമാരാണോ ഇവര്‍ എന്ന ചോദ്യം ഉയരുന്ന വിധത്തില്‍ ചെറിയ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രൂരമായി പെരുമാറുന്നത് തുടരുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില് സ്വകാര്യ ബസില്‍ നിന്ന്…
Read More » - 13 February
കടുത്ത ജാതി വിവേചനം ; 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു ; ഇനിയും 3000ത്തോളം പേര് മതം മാറാന്‍ തയ്യാര്‍
കോയമ്പത്തൂര്‍: കടുത്ത ജാതി വിവേചനം കാരണം തമിഴ്നാടില്‍ 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. താഴ്ന്ന ജാതിയില്‍പ്പെട്ട ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെ കടുത്ത വിവേചനമാണ്…
Read More » - 13 February
റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു വീണ് : പത്തിലധികം പേർക്ക് പരിക്കേറ്റു
ഭോപ്പാൽ:റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു വീണ് പത്തിലധികം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്ച രാവിലെ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു…
Read More » - 13 February
ഉപയോക്താക്തക്കള് ശ്രദ്ധിച്ചോ ; സമൂഹമാധ്യമങ്ങളിലെ സ്വകാര്യത ഇനി സ്വപ്നം മാത്രം ; ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കും
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നത് ഇനി വെറും സ്വപ്നം മാത്രമായി മാറുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സമൂഹമാധ്യമ കമ്പനികളായ ഫെയ്സ്ബുക്കും യൂട്യൂബും വാട്സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം,…
Read More » - 13 February
മെട്രോ റെയില്‍ ഉദ്ഘാടനത്തിന് സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ക്ഷണമില്ല ; ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ചു
കൊല്‍ക്കത്ത: ബംഗാളിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ ഉദ്ഘാടന ക്ഷണക്കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം.റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിനായി അച്ചടിച്ച കത്തില്‍…
Read More » - 13 February
രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരുന്നു; മഹാരാഷ്ട്രയില്‍ സീറ്റിനായി ത്രികക്ഷി ഉള്‍പ്പോര് ആരംഭിച്ചു
മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ സീറ്റിനുവേണ്ടി ത്രികക്ഷി സര്‍ക്കാരിനുള്ളില്‍ പോര്‍വിളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കാനിരിക്കേയാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും സീറ്റിനായി…
Read More » - 13 February
കേജ്രിവാളിനെ മുന്നിൽ നിർത്തി തന്ത്രങ്ങൾ മെനഞ്ഞത് മറ്റൊരാൾ; ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രമായ ആ വ്യക്തിയെ പുകഴ്ത്തി എതിർകക്ഷികളും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചത് മറ്റൊരാൾ. മനീഷ് സിസോദിയ ആണ് ആ ബുദ്ധികേന്ദ്രം. അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച വിദ്യാഭ്യാസ നവീകരണമാണ്…
Read More » - 13 February
തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
ദോഹ : തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 31 മുതൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് ചൊവ്വ,…
Read More » - 13 February
വാവ സുരേഷിന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍
തിരുവനന്തപുരം: വാവ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം. രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി…
Read More » - 13 February
“ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്”- വി.പി.മേനോന് ജീവചരിത്രം വീണ്ടും ചർച്ചയാവുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുണ്ടാവരുതെന്ന് നെഹ്റു ശക്തമായി ആഗ്രഹിച്ചിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയായിരുന്ന വി.പി.മേനോന്റെ ജീവചരിത്രത്തിലെ വാക്കുകളാണ്…
Read More » - 13 February
ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക ഇതാണ് ബിജെപിയുടെ നയം : കനയ്യ കുമാര്‍
ഔറംഗാബാദ്: ബിജെപിക്കെതിരെ ആക്രമണവുമായി സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റുമായ കനയ്യ കുമാര്‍. ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക എന്നിവയാണ് ബിജെപിയുടെ നയമെന്നും പൗരത്വ നിയമ…
Read More » - 13 February
നിർഭയ കേസ് വീണ്ടും മാറ്റിവെച്ചു
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് വീണ്ടും തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതി പവന് ഗുപ്തയുടെ പുതിയ അഭിഭാഷകന് വ്യക്തമാക്കിയതിനാലാണിത്. അതേസമയം പ്രതി വിനയ് ശര്‍മ്മയുടെ…
Read More » - 13 February
കല്യാണം കഴിഞ്ഞ് നവവധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ ദുരൂഹസാഹചര്യത്തില്‍ നവവരനെ കാണാതായി ; പിന്നെ കണ്ടത് മരിച്ച നിലയില്‍ : വിവാഹം നടന്നത് ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ച്
ലഖ്നൗ: കല്യാണം കഴിഞ്ഞ് നവവധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ ദുരൂഹസാഹചര്യത്തില്‍ നവവരനെ കാണാതായി; പിന്നെ കണ്ടത് മരിച്ച നിലയില്‍ . വിവാഹം നടന്നത് ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചായുരുന്നുവെന്നാണ്…
Read More » - 13 February
ഇന്ത്യ അറിയാതെ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനില്‍ : വന്‍ വിവാദം… പാക് വിസ തരപ്പെടുത്തിയത് എങ്ങിനെയെന്ന് വിദേശകാര്യമന്ത്രാലയം അന്വേഷിയ്ക്കുന്നു : പരിശീലകന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് മന്ത്രാലയം
ന്യൂഡല്‍ഹി : കബഡി ടൂര്‍ണമെന്റിനായി ഇന്ത്യ അറിയാതെ ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയ സംഭവത്തില്‍ വന്‍ വിവാദം ആളിക്കത്തുന്നു. താരങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോയത് സ്വന്തം നിലയ്ക്കെന്നു പരിശീലകന്…
Read More » - 13 February
സ്വാതന്ത്ര്യം കിട്ടുന്നതുവരെ രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് ജീവിച്ചിരുന്നത് , അത് ഇവര്‍ മാത്രമാണ് : കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
സ്വാതന്ത്ര്യം കിട്ടുന്നതുവരെ രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് ജീവിച്ചിരുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാള്. അത് അരബിന്ദോ, സവര്‍ക്കര്‍ എന്നിവരാണെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകാരികള്‍ ഇന്ത്യയുടെ…
Read More » - 13 February
വിപ്ലവകാരികളെ രക്ഷിക്കാന്‍ ഗാന്ധിജി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
ദില്ലി: ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാന്‍ വേണ്ടി ഗാന്ധിജി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാള്. സ്വാതന്ത്യ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസ…
Read More » - 13 February
മദ്യപിച്ച് ലക്കുകെട്ട് ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ദില്ലി: ദില്ലിയിലെ ഗാര്‍ഗി വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സാകേത് ജില്ലാ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.…
Read More »