India
- Feb- 2020 -15 February
‘അധികാരം ഉദ്ധവിനായിരിക്കും, പക്ഷേ ഞങ്ങളും പങ്കാളികളാണെന്ന് മറക്കരുത്’ പൊട്ടിത്തെറിച്ചു മല്ലികാർജുന ഖാർഗെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് താക്കീതു നല്കി മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭീമ കൊറേഗാവ് കേസ് സംസ്ഥാന പോലീസിന്റെ കയ്യില്‍ നിന്നും എന്‍.ഐ.എയെ…
Read More » - 15 February
വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യത; അദ്ദേഹത്തിന്റെ ആരാധക കരുത്തിനെ ഡി.എം.കെ ശരിക്കും ഭയക്കണം; വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്ന് പ്രശാന്ത് കിഷോര്‍
വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യതയെന്നും വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്നും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. റെയ്ഡിനും ബി.ജെ.പി ഉപരോധത്തിനും എതിരെ, ഡി.എം.കെ…
Read More » - 15 February
ഷഹീന്‍ബാഗ് സമരം : അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരക്കാർ, സമയം തേടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു.നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചര്‍ച്ചനടത്താമെന്നാണ് പ്രതിഷേധക്കാരുടെ…
Read More » - 15 February
പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്ക് പണവും ബിരിയാണിയും കിട്ടുന്നുണ്ട്; സിഎഎ മനസ്സിലാക്കാതെ സ്ത്രീകള്‍ ബുര്‍ഖയണിഞ്ഞ് കുട്ടികളെയും മടിയിലിരുത്തിയാണ് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നത്;- ദിലീപ് ഘോഷ്
പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഷഹീന്‍ബാഗിലും പാര്‍ക്ക് സര്‍ക്കസിലും സമരം ചെയ്യുന്നവര്‍ വിദേശ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് ദിലീപ് ഘോഷ്…
Read More » - 15 February
ബുദ്ധിജീവി കുപ്പായമിട്ട അര്‍ബന്‍ നക്സലുകളുടെ ഉന്നതസ്ഥാനത്തിരുന്നുള്ള ധനമിടപാട് ഉള്‍പ്പടെ നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ബുദ്ധിജീവി കുപ്പായമിട്ട അര്‍ബന്‍ നക്സലുകളെ കുടുക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈനില്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് പ്രാഥമികമായി നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.തീവ്രവാദത്തിനുള്ള ധനസമാഹരണം, നിയമനം, പ്രൊപ്പഗണ്ട…
Read More » - 15 February
മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സർക്കാരിനെതിരെ ഭീഷണി മുഴക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്
മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കൾ തമ്മിലുള്ള പോര് മുറുകുമ്പോൾ അണികളും പരസ്പരം ചെളിവാരിയെറിയുകയാണ്. സർക്കാരിനെതിരെ ഭീഷണി മുഴക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തി.
Read More » - 15 February
ഉത്തര്‍പ്രദേശ് പിടിക്കാന്‍ കെജ്രിവാൾ മോഡല്‍ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് പിടിക്കാന്‍ ദില്ലി മോഡല്‍ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി. നിശബ്ദമായിട്ടുള്ള അണിയറ നീക്കമാണിത്. ദില്ലിയില്‍ എഎപിയുടെ പ്രവര്‍ത്തനം എന്താണെന്ന് ബിജെപി ഒരുഘട്ടത്തില്‍ പോലും അറിഞ്ഞിരുന്നില്ല. ഇതാണ്…
Read More » - 15 February
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രികളായ ശിവരഞ്ജിത്, നസീം എന്നിവരടക്കം 19 പേര്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. തിരുവന്തപുരം ഫസ്റ്റ് ക്ലാസ്…
Read More » - 15 February
രണ്ട് കുട്ടികളുടെ മാതാവായ യുവതി യുവാവിനെ വിവാഹം കഴിച്ചു; കല്യാണ പിറ്റേന്ന് വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങി
ഔറംഗബാദ്•അവിവാഹിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച ശേഷം വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം…
Read More » - 15 February
റണ്‍വേയില്‍ പറന്നുയരുന്നതിനിടെ വൻ അപകടത്തില്‍ നിന്ന് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : സംഭവമിങ്ങനെ
പൂനെ : റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിനിടെ വൻ അപകടത്തില്‍ നിന്ന് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂനെ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. മണിക്കൂറില്‍ 222 കിലോമീറ്റര്‍ വേഗത്തില്‍…
Read More » - 15 February
പുൽവാമ ദിനത്തിൽ പാകിസ്താന് അനുകൂല മുദ്രാവാക്യം, മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു
ബംഗളൂരു: പാകിസ്താന് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ആമിര്‍,ബാസിത്,താലിബ് എന്നിവരാണ് അറസ്റ്റിലായത്. കാശ്മീരി വിദ്യാർത്ഥികളാണ്…
Read More » - 15 February
ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകല്‍ എക്സ്പ്രസ്സ് നാളെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകല്‍ എക്സ്പ്രസ്സ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും . വാരണാസി സ്റ്റേഷനിലായിരിക്കും ട്രെയിനിന്റെ…
Read More » - 15 February
മാനനഷ്ടക്കേസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ ശശി തരൂർ എം പിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എം പിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മാനനഷ്ടക്കേസിൽ ഹാജരാകാത്തതിനാണ്…
Read More » - 15 February
തലകറങ്ങിവീണതിനാൽ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കി, കുട്ടികൾ മരിച്ചു : രണ്ടു പേർക്ക് പരിക്കേറ്റു
മാൽഡ : തലകറങ്ങിവീണതിനാൽ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കിയ കുട്ടികൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. മാല്‍ഡ ജില്ലയിലെ കടമ്തലിയിൽ . അഞ്ചും ഏഴും വയസ്സുള്ള ആണ്‍കുട്ടികളാണ് മരണപ്പെട്ടത്.…
Read More » - 15 February
സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാക്കളും പോലീസ് കസ്റ്റഡിയില്‍
ബെംഗളൂരു: ബിദാറിലെ സ്കൂളില്‍ പൗരത്വ നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു മാര്‍ച്ച് നടത്തിയ സംഭവത്തിൽ സിദ്ധരാമയ്യയും മറ്റു കോൺഗ്രസ്സ് നേതാക്കളും പോലീസ്…
Read More » - 15 February
വാലന്റൈൻസ് ഡേ ദിനത്തിൽ മിശ്രവിവാഹിതരെ വിവാഹസത്ക്കാരത്തിൽ നിന്നും വിലക്കി ബജ്രംഗ്ദൾ പ്രവർത്തകർ; പൊലീസ് കേസെടുത്തു
വാലന്റൈൻസ് ഡേ ദിനത്തിൽ നവദമ്പതികളായ മിശ്രവിവാഹിതരെ വിവാഹസത്ക്കാരത്തിൽ നിന്നും വിലക്കി ബജ്രംഗ്ദൾ പ്രവർത്തകർ. വിവാഹസത്ക്കാരം നടത്താൻ മൊറാദാബാദിലെത്തിയ ദമ്പതികളെയാണ് തടഞ്ഞത്.
Read More » - 15 February
സ്കൂള്‍ വാനിൽ തീപിടിത്തം : നാലുകുട്ടികൾക്ക് ദാരുണാന്ത്യം
ചണ്ഡിഗഡ്: സ്കൂള്‍ വാനിലുണ്ടായ തീപിടിത്തത്തിൽ നാലുകുട്ടികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിൽ പൊതുവിദ്യാലയത്തിലെ വാനിലാണ് വൈകുന്നേരം തീപിടിത്തമുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴിനും 12 നും…
Read More » - 15 February
ഇരട്ടത്താപ്പിനെയും അഴിമതിയെയും തുറന്നു കാട്ടുന്ന സുരേന്ദ്രനെ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും; ഇടതു-വലത് മുന്നണികളെ ഞെട്ടിച്ച സമരനായകന് പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ഇത്; ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുരേന്ദ്രനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ
ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് അഭിനന്ദനങ്ങളറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇരട്ടത്താപ്പിനെയും അഴിമതിയെയും തുറന്നു കാട്ടുന്ന സുരേന്ദ്രനെ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. ഇടതു-വലത്…
Read More » - 15 February
കാമുകിയുടെ മുന്നില്‍ വച്ച് അധ്യാപകന് ശകാരിച്ചു: യുവാവ് ജീവനൊടുക്കി
സേലം•കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെ കോളേജ് ലക്ചറർ വഴക്ക് പറഞ്ഞതിനെ തുടർന്ന് 23 കാരൻ ആത്മഹത്യ ചെയ്തു. മക്കനൂർ ഗ്രാമത്തിലെ എസ് നവീൻ (23) ആണ് മരിച്ചത്. ബി.എസ്സി…
Read More » - 15 February
ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടമായി, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ ; ഒടുവില്‍
ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ജോലി ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടമായ 26 കാരനായ യെമന്‍ സ്വദേശിക്ക് ചുണ്ട്, കവിള്, നാവ് എന്നിവ…
Read More » - 15 February
പറഞ്ഞു പറഞ്ഞു ഒരുപാടങ്ങ് പറഞ്ഞു ; ഒടുവില്‍ കോടതി കേന്ദ്രമന്ത്രിക്കെതിരെ കോടതി കേസെടുത്തു
തിരുവനന്തപുരം : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശി തരൂര്‍ നല്കിയ മാനനഷ്ട ഹര്‍ജിയില്‍ കേസെടുത്തത്. 2018 ഒക്ടോബര്‍ 28 രവിശങ്കര്‍…
Read More » - 15 February
കെ.സുരേന്ദ്രന്റെ ജീവിത രേഖ
കോഴിക്കോട്• ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്. തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ. സുരേന്ദ്രന്. കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ…
Read More » - 15 February
സര്‍ക്കാരിനെതിരെ തന്നെ ജനങ്ങള്‍ സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ് ; സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളല്ല ; സി.എ.എ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ്
മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നോ, വഞ്ചകരെന്നോ വിളിക്കാന്‍ കഴിയുന്നതല്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്. സമാധാനാപരമായി ഒരു നിയമത്തെ എതിര്‍ക്കുന്നത് കൊണ്ടുമാത്രം അങ്ങനെ…
Read More » - 15 February
എന്‍.പി.ആര് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നിലപാട് ഇങ്ങനെ
മുംബൈ: എന്‍.പി.ആര് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാട് ഇങ്ങനെ. കോണ്‍ഗ്രസിന്റെ ആവശ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി തള്ളുകയും മെയ് ഒന്ന് മുതല്‍…
Read More » - 15 February
സുപ്രീംകോടതി വിധി നടപ്പാക്കി: പള്ളിയില്‍ സംഘര്‍ഷം
കൊച്ചി•സുപ്രീംകോടതി വിധി നടപ്പാക്കിയതിന് പിന്നാലെ കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരും വിശ്വാസികളും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതാണ് സംഘര്‍ഷത്തിന് വഴി…
Read More »